SPECIAL REPORTസിപിഎം തള്ളിപ്പറഞ്ഞിട്ടും അർജുൻ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കും അണികളുടെ പിന്തുണ; കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അർപ്പിക്കുന്നവരും തിരുത്തണമെന്ന് നിർദേശിച്ചു ഡിവൈഎഫ്‌ഐ; ഫാൻസ് ക്ലബ്ബുകൾ സ്വയം പിരിഞ്ഞുപോകണമെന്നും നിർദ്ദേശംമറുനാടന് മലയാളി26 Jun 2021 10:02 AM IST
Politicsചിലർ ഡിവൈഎഫ്‌ഐയുടെ മുഖാവരണം എടുത്തണിയുന്നു; ശുദ്ധാത്മക്കളായ സഖാക്കളിൽ പലരും അവരുമായി ബന്ധം വെയ്ക്കുന്നു; സമൂഹ മാധ്യമങ്ങളിലെ ഇവരുടെ റീച്ച് കണ്ടാൽ ഇവർ ഡിവൈഎഫ്‌ഐയുടെ സമുന്നരായ നേതാക്കളാണെന്ന് തോന്നും; സ്വർണ്ണ കവർച്ച ക്വട്ടേഷൻ സംഘത്തെ തള്ളിപ്പറഞ്ഞ് എ എ റഹീംമറുനാടന് മലയാളി26 Jun 2021 3:59 PM IST
Politicsപ്രതികളാക്കപ്പെടുന്നവരെ തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി; ഇതേ പ്രതികളുടെ വീട്ടിൽ കല്യാണം നടത്താനും സിപിഎം ഉണ്ടാകും; ഇവർ സിപിഎമ്മിന്റെ സൈബർ തൊഴിലാളികളാണ്... ഗുണ്ടകളാണ്; ഇക്കാര്യം സാമൂഹ്യമാധ്യമങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നർക്ക് അറിയാം; വിമർശിച്ചു വി ടി ബൽറാംമറുനാടന് മലയാളി26 Jun 2021 4:13 PM IST
KERALAMക്വട്ടേഷൻ സംഘത്തിനെതിരെ നിലപാടെടുക്കുമ്പോൾ പാർട്ടിയുടെ ഓർമ്മയിലെത്തുന്നത് ഫ്യൂസ് ഊരിയ കഥ; ക്വട്ടേഷൻ സംഘം ഫ്യൂസ് ഊരിയത് ഡിവൈഎഫ്‌ഐയുടെ പ്രചരണജാഥക്കിടെ; സംഭവം വെളിവാക്കുന്നത് സംഘങ്ങൾക്ക് പാർട്ടിയിലുള്ള പങ്ക്മറുനാടന് മലയാളി27 Jun 2021 10:47 AM IST
Marketing Featureസ്വർണക്കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി; കാർ കണ്ടെത്തിയത് കണ്ണൂർ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നും; നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിൽ; അഴീക്കോട് കണ്ടെത്തിയ കാർ പരിയാരത്ത് എത്തിച്ചത് അർജുന്റെ കൂട്ടാളികൾമറുനാടന് മലയാളി27 Jun 2021 5:53 PM IST
SPECIAL REPORT'ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത എനിക്ക് അംഗീകരിക്കാൻ കഴിയില്ല; ഒറ്റുകാരന്റെ കിരീടം ബോധപൂർവ്വം എന്റെ തലയിൽ കെട്ടിവെക്കുന്ന യുവജന നേതാക്കൾക്ക് മുന്നിൽ തലകുനിക്കാനോ കാലുപിടിക്കാനോ തൽക്കാലം നിർവാഹമില്ല; ഡിവൈഎഫ്‌ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്മറുനാടന് മലയാളി28 Jun 2021 5:21 PM IST
SPECIAL REPORTഅരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡിവൈഎഫ്ഐ; ഒരു ക്വട്ടേഷൻ നേതാവ് ഞങ്ങളെ വെല്ലുവിളിക്കേണ്ട; അവന്റെ ഏത് വെല്ലുവിളിയും നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങൾക്കുണ്ട്; ആകാശ് തില്ലങ്കേരിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ; താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ലെന്ന് തിരുത്തി തില്ലങ്കേരിയും; മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ന്യായീകരണംമറുനാടന് മലയാളി28 Jun 2021 10:52 PM IST
KERALAMഡി വൈ എഫ് ഐ നേതാക്കളെ ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കാണോ?'; ഇടത്ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌കാരിക ദാരിദ്ര്യമാണ് കേരളത്തിലെന്ന് വി മുരളീധരൻമറുനാടന് മലയാളി30 Jun 2021 8:02 PM IST
KERALAMകള്ളക്കടത്ത് - ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്നത് കണ്ണിൽ പൊടിയിടൽ സമരം; പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെങ്കിൽ പിന്നെന്തിനാണ് ഇവരെ സംരക്ഷിക്കുന്നത്; വിമർശനവുമായി പി കെ ഫിറോസ്സ്വന്തം ലേഖകൻ1 July 2021 2:38 PM IST
KERALAMഅതിവേഗ റെയിലിനെ എതിർക്കുന്നത് കേരളത്തെ പുറകോട്ട് അടിപ്പിക്കുന്ന വലതുപക്ഷക്കാരുടെ സംഘടിത ശ്രമം; അതിന് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്‌ലാമി; വിമർശനവുമായി എ എ റഹീംമറുനാടന് ഡെസ്ക്3 July 2021 5:20 PM IST
Marketing Featureവണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിൽ ആറു വയസ്സുകാരി തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; അന്വേഷണം പുരോഗമിക്കവേ ഒരാൾ കസ്റ്റഡിയിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും; ഉന്നത പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും പരിശോധനയിൽപ്രകാശ് ചന്ദ്രശേഖര്4 July 2021 9:29 PM IST
KERALAMസ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്; മേഖലാകേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും: ഡിവൈഎഫ്ഐസ്വന്തം ലേഖകൻ6 July 2021 5:34 PM IST