FOREIGN AFFAIRSട്രംപിന്റെ അടുത്ത പണി! അമേരിക്കയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതിയുടെ തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു; 50 ശതമാനം വരെയായി തീരുവ ഉയര്‍ത്തുമെന്ന് പ്രഖ്യാപനം; അമേരിക്കന്‍ സ്റ്റീല്‍ വ്യവസായ മേഖലയെ തുരുമ്പിച്ച അവസ്ഥയില്‍ നിന്ന് സുവര്‍ണ യുഗത്തിലേക്ക് എത്തിക്കുമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്31 May 2025 11:45 AM IST
FOREIGN AFFAIRSയുക്രൈന്-റഷ്യ യുദ്ധം തീര്‍ക്കുമെന്ന ട്രംപിന്റെ അവകാശവാദം ഇനിയും നടപ്പായില്ല; പ്രസിഡന്റ് പദവിയില്‍ നൂറ് ദിവസം പിന്നിട്ടിട്ടും യുദ്ധം തുടരുന്നു; വെടിനിര്‍ത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ ഗൗനിക്കാതെ പുടിന്; ട്രംപ് - പുടിന് ബന്ധം വഷളായ നിലയിലെന്ന് വിലയിരുത്തലുകള്മറുനാടൻ മലയാളി ഡെസ്ക്30 May 2025 1:49 PM IST
Right 1റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ മധ്യസ്ഥത വഹിക്കണം; ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്തുണയുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലൂണി; പുടിന് കടുംപിടുത്തം തുടരവേ മധ്യസ്ഥ ശ്രമത്തില്‍ നിന്നും ട്രംപ് പിന്നോട്ട്മറുനാടൻ മലയാളി ഡെസ്ക്21 May 2025 10:29 AM IST
SPECIAL REPORTലോക സമാധാനത്തിന്റെ പ്രവാചകനായി തന്നെ തന്നെ പ്രതിഷ്ഠിച്ച് ട്രംപ് മുന്പോട്ട്; സമാധാനത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ട് പുതിയ പോപ്പും: ലോകത്തെ ഏറ്റവും ശക്തരായ രണ്ടു അമേരിക്കക്കാര്‍ സമാധാനത്തിനു വേണ്ടി രംഗത്ത് വരുമ്പോള്‍ ലോകത്തിന് പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്15 May 2025 11:12 AM IST
SPECIAL REPORTഎട്ടോളം ആഡംബര ജെറ്റ് വിമാനങ്ങള്‍ സ്വന്തമായുള്ള ഹാരിസണ്‍ ഫോര്‍ഡ്; 80 മില്യണ്‍ ഡോളറിന്റെ അത്യാഢംബര ജെറ്റുള്ള ജെഫ് ബെസോസ്; റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാനും ഓപ്രാ വിന്ഫ്രേക്കും ടോം ക്രൂയിസിനും പറക്കും കൊട്ടാരങ്ങള്‍; ലോകത്ത് അത്യാഢംബര ജെറ്റുകളില്‍ കറങ്ങി നടക്കുന്ന സെലിബ്രിറ്റികള്‍ ഇവരൊക്കെസ്വന്തം ലേഖകൻ13 May 2025 11:55 AM IST
SPECIAL REPORTജര്‍മനിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ അമേരിക്കയില്‍ എത്തിയ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് തടവിലാക്കി നാട് കടത്തിയത് ഹോട്ടല്‍ ബുക്കിങ് ഇല്ലെന്ന് പറഞ്ഞ്; ട്രംപ് ഭരണത്തിലെ കുടിയേറ്റ നിയമം പാശ്ചാത്യരെയും ബാധിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്21 April 2025 10:20 AM IST
Right 1ഗേള്‍ ഫ്രണ്ട് അമേരിക്കയില്‍ ഉണ്ടെന്ന് പറഞ്ഞ ഇന്ത്യക്കാരന്റെ വിസ ഇന്റര്‍വ്യൂ ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് യുഎസ് എംബസ്സി; വിസ നിരസിച്ചതിനെതിരെ യുവാവിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്19 April 2025 10:14 AM IST
FOREIGN AFFAIRSഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ കൈക്കൂലി വാഗ്ദാനവുമായി ട്രംപ്; എല്ലാ ദ്വീപ് വാസികള്‍ക്കും 10000 ഡോളര്‍ വീതം വാര്‍ഷിക ഗ്രാന്‍ഡ് അനുവദിച്ച് പിന്തുണ ഉറപ്പിക്കാന്‍ സോഷ്യല്‍ മീഡിയ കാമ്പയിന് തുടങ്ങി: കടുത്ത എതിര്‍പ്പുമായി ഡെന്മാര്ക്ക്മറുനാടൻ മലയാളി ഡെസ്ക്12 April 2025 11:42 AM IST
Right 1ഹൂതികള്‍ക്ക് എതിരായ യുദ്ധ തന്ത്രങ്ങള്‍ ചോര്‍ന്നു; തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ് തുള്‍സി ഗബ്ബാര്‍ഡ്; യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ ഗ്രൂപ്പില്‍ കൈമാറിയിട്ടില്ലെന്ന് വിശദീകരണം; സംഭവം ഗൗരവതരമല്ലെന്ന് ട്രംപുംമറുനാടൻ മലയാളി ഡെസ്ക്27 March 2025 10:09 AM IST
FOREIGN AFFAIRSകുടിയേറ്റക്കാര്‍ക്ക് അടുത്ത പണിയുമായി ട്രംപ്! സ്പോണ്‍സര്‍ഷിപ്പോടെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണം റദ്ദാക്കി; കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്22 March 2025 12:34 PM IST
FOREIGN AFFAIRS'ഹൂതികള്‍ക്ക് നല്കുന്ന സഹായം ഉടന്‍ അവസാനിപ്പിക്കണം; ഹൂതി ബാര്ബേറിയന്മാര്ക്ക് വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്; അവര്‍ നശിപ്പിക്കപ്പെടും'; ഹൂതികള്‍ക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്20 March 2025 3:29 PM IST
FOREIGN AFFAIRSയൂറോപ്യന്‍ യൂണിയന് അമേരിക്കയെ മുതലെടുക്കുന്നു, അതില്‍ അയര്‍ലന്റും ഉള്‍പ്പെടും അതില്‍ സംശയമെന്താണ്? അയര്‍ലന്റ് പ്രധാനമന്ത്രി ഒപ്പമിരിക്കവേ ആ രാജ്യത്തെ അവഹേളിച്ചു ട്രംപ്; വാപൊളിച്ചു മൈക്കല്‍ മാര്ട്ടിന്സ്വന്തം ലേഖകൻ13 March 2025 1:57 PM IST