You Searched For "ഡോക്ടര്‍"

മുംബൈ പൊലീസെന്ന് പറഞ്ഞ് ഫോണ്‍വിളി; കൊറിയറില്‍ മയക്കുമരുന്നെന്ന് പറഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്; ജാമ്യത്തിനായി ആവശ്യപ്പെട്ടത് 30 ലക്ഷം; സംശയകരമായ ഇടപാട് പോലീസ് ശ്രദ്ധയില്‍പെടുത്തി ബാങ്ക്; പോലീസെത്തി വാതില്‍ തല്ലി പൊളിച്ച് അകത്തു കയറി ഡോക്ടറെ വിര്‍ച്വല്‍ അറസ്റ്റില്‍ നിന്നും മോചിപ്പിച്ചു
അമ്മയെ കാന്‍സറിന് ചികിത്സിച്ച ഡോക്ടറെ ഏഴുതവണ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് മകന്‍; കുത്തേറ്റ ഡോക്ടര്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദ്രോഗി; ഡോക്ടറെ ആക്രമിക്കാന്‍ യുവാവ് പറഞ്ഞ കാരണം ഇങ്ങനെ
ആര്‍ജി കര്‍ സംഭവത്തിന് പിന്നാലെ ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും ബലാല്‍സംഗം; ചികിത്സയ്‌ക്കെത്തിയ യുവതിയെ ലഹരിമരുന്ന് കുത്തിവെച്ച ശേഷം പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; ഡോക്ടര്‍ അറസ്റ്റില്‍
ഡോക്ടറെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍; കൊലയിലേക്ക് നയിച്ചത് 1200 രൂപയുടെ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കം: ഡോക്ടറും ജീവനക്കാരനും അപമാനിച്ചതായും കൊലനടത്തിയ കൗമാരക്കാരന്റ മൊഴി
ഭര്‍ത്താവിന്റെ അച്ഛന്റെ അപ്രതീക്ഷിത മരണം അറിഞ്ഞ് ഓടിയെത്തിയ ഡോക്ടറായ മരുമകള്‍ കണ്ടത് പഠനം പൂര്‍ത്തിയാക്കാത്ത സഹപാഠിയെ; ലൂക്കിലെ കള്ളം തെളിയിച്ചത് ഡോ മാളവിക; വ്യാജ ചികില്‍സകര്‍ കേരളത്തില്‍ നിറയുന്നതിന് തെളിവായി കടലുണ്ടി സംഭവം
ഒരാളുടെ ജീവനെടുത്ത് ചീറിപ്പാഞ്ഞ ആ കാറില്‍ മൂന്നാമനും? മുഖ്യപ്രതി അജ്മലിനെതിരേ ചന്ദനക്കടത്ത് അടക്കം അഞ്ച് കേസുകള്‍; യുവതിയുടെ സ്വര്‍ണവും കൈവശപ്പെടുത്തി? കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് റൂറല്‍ എസ്. പി
സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ല; ഗര്‍ഭപാത്രം തകര്‍ന്നു ശിശു മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍; യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം