You Searched For "ഡൽഹി"

ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ചു ; ഡൽഹിയിലെ സമരം അവസാനിപ്പിച്ച് കർഷകർ ; ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ; തീരുമാനമാകാത്ത വിഷയങ്ങളിൽ ചർച്ച തുടരുമെന്നും നേതാക്കൾ
ജനറൽ ബിപിൻ റാവത്തിന് വിട നൽകാൻ ഒരുങ്ങി രാജ്യതലസ്ഥാനം; ഭൗതികശരീരം പ്രധാനമന്ത്രി ഏറ്റുവാങ്ങും; അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രപതിയും വിമാനത്താവളത്തിലെത്തും; സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച; മൃതദേഹങ്ങൾ മിക്കതും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; ഓമിക്രോൺ ബാധിതർ 781 ആയി ഉയർന്നു; ഡൽഹിയിൽ 238 കേസുകളും മഹാരാഷ്ട്രയിൽ 167 കേസുകളും സ്ഥിരീകരിച്ചു; പ്രതിദിന കോവിഡ് കേസുകളിലും രാജ്യത്ത് വർധന
കോവിഡ് കേസുകളിൽ 46 ശതമാനവും ഓമിക്രോൺ രോഗബാധിതർ; യാത്രാ പശ്ചാത്തലമില്ലാത്തവർക്കും രോഗം; രാജ്യതലസ്ഥാനത്ത് സമൂഹ വ്യാപനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ
ഡൽഹിയെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം; 21കാരിയെ പീഡിപ്പിച്ചത് തൊഴിലുടമ അടക്കമുള്ളവർ; പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞതായി റിപ്പോർട്ട്; അന്വേഷണം ആരംഭിച്ചതോടെ പെൺകുട്ടിക്ക് വധ ഭീഷണിയും