You Searched For "തര്‍ക്കം"

ഡോ. മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 11.45-ന് നിഗം ബോധ്ഘട്ടില്‍; രാജ്ഘട്ടില്‍ സ്മാരകത്തിന് സ്ഥലം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷം; വിമര്‍ശിച്ചു ശിരോമണി അകാലിദളും; സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ വ്യക്തിയെ അവഹേളിക്കരുതെന്ന് സുഖ്ബീര്‍ സിങ് ബാദല്‍
പുകഞ്ഞ്.. പുകഞ്ഞ് ഉമര്‍ഫൈസി മുക്കം പുറത്തേക്കോ  ജിഫ്രി തങ്ങളെയും അവഹേളിച്ചതോടെ ഫൈസിക്കെതിരെ കടുത്ത നടപടി വരും; സമസ്ത അധ്യക്ഷന്‍ പറഞ്ഞാല്‍ പുറത്തു നില്‍ക്കണം; മുക്കം ഉമര്‍ ഫൈസിയുടേത് അച്ചടക്കലംഘനമെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍
ആദ്യം എത്തിയത് പിണറായി പെരുമയെന്ന പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍; പിന്നീട് തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റിവലില്‍ എത്തിയപ്പോള്‍ തര്‍ക്കം;  മന്ത്രി ശിവന്‍കുട്ടി വിമര്‍ശിച്ച ആ നടി തളിപ്പറമ്പിലെത്തിയപ്പോഴും പ്രതിഫലത്തിന്റെ പേരില്‍ ഉടക്കി; വെള്ളം കുടിച്ച സംഘാടകര്‍ തടിയൂരിയത് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്
മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ അടി; വഖഫ് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന ഉമ്മര്‍ ഫൈസിയുടെയും, മുസ്തഫ മുണ്ടുപാറയുടെയും വാദങ്ങള്‍ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്ത്; മുസ്ലീം ലീഗിന്റെ സമവായ ശ്രമങ്ങളെ തടയാന്‍ ലക്ഷ്യമിട്ട് ഇ കെ സുന്നികളുടെ നീക്കം; എരിതീയില്‍ എണ്ണയായി സുപ്രഭാതം ലേഖനവും