You Searched For "തലശേരി"

വർഗീയ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചുവെന്ന് ഡി വൈ എഫ് ഐയുടെ ആരോപണം; യുവമോർച്ചയ്ക്ക് മറുപടിയുമായി എസ്.ഡി.പി.ഐയും പ്രകടനത്തിന്; തലശേരിയിൽ സ്‌ഫോടനാത്മക സാഹചര്യം
എൽഡിഎഫ് സർക്കാരും സിപിഎമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല; അത് ബിജെപിക്കാർ ഓർക്കുന്നത് നല്ലതാണ്; തലശേരിയിൽ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ പി.ജയരാജന്റെ പ്രതികരണം
നാടിന്റെ മതനിരപേക്ഷത തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല; സംഘപരിവാറിന് താക്കീതായി തലശേരിയിൽ ഡിവൈഎഫ്‌ഐയുടെ യുവജന ജാഗ്രതാ സദസ്; പരിപാടിയുടെ പോസ്റ്റർ പങ്കുവച്ച് എ എ റഹിം
തലശേരി ചിത്രകലാ വിദ്യാലയത്തിലെ പീഡനം ആരോപണം: കുറ്റാരോപിതനായ പ്രിൻസിപ്പാലിനെ തൽസ്ഥാനത്തു നിന്നും നീക്കി; പരാതിക്കാരിയെ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമിച്ചു; സ്ഥിരപ്പെടുത്തുമെന്നും പ്രമോഷൻ നൽകുമെന്നും വാഗ്ദ്ധാനം ചെയ്തും വഴിവിട്ട രീതിയിൽ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ
അനുരഞ്ജനത്തിനെന്ന വ്യാജേന സഹകരണ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി; സംസാരം തർക്കമായപ്പോൾ കത്തിയെടുത്ത് കഴുത്തിന് കുത്തി; തലശേരിയിൽ പട്ടാപ്പകൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നത് ലഹരി മാഫിയയെ ചോദ്യം ചെയ്തതിന്റെ പകതീർക്കാൻ