EXCLUSIVEതിരുവല്ലം 'അന്നദാന' തട്ടിപ്പുകാരന് ഒന്നും സംഭവിക്കില്ല; നിലയ്ക്കലില്‍ റബ്ബര്‍ ടാപ്പുകാരന്‍ കുത്തിയ പന്ന പണികളില്‍ വ്യഗ്രതയുള്ളവര്ക്കും നല്ല കാലം തുടരും; പുതിയ പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്ക് ഡ്രൈവറായത് പ്രശാന്തിന്റെ സാരഥി; പിഎസ് അടക്കമുള്ളവരേയും നിലനിര്‍ത്തേണ്ടി വരും; മുന്‍മന്ത്രി രാജുവിനെ ബോര്‍ഡിലേക്ക് കൊണ്ടു വന്നത് 'ജയകുമാറിസം' അനുവദിക്കാതിരിക്കാന്‍; പഴയ വീഞ്ഞ് പുതിയ കുപ്പിയിലോ? ദേവസ്വം ബോര്‍ഡിലെ മാറ്റം വെള്ളപൂശലായേക്കുംമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 11:57 AM IST
Right 1സദ്യാലയം ഇല്ലാത്ത ക്ഷേത്രത്തിലേക്ക് കസേര വാങ്ങുന്ന വിരുതന്! സുധീഷ് കുമാറിന്റെ ഭാര്യയെ കൊന്ന് തൊട്ടിലെ കുളിക്കടവില്‍ തള്ളിയ പൊതുമരാമത്ത് വൈഭവം; അയ്മനം പരിപ്പ് ദേവസ്വത്തില്‍ 1988-89 വര്‍ഷത്തില്‍ പറഞ്ഞു കേട്ട കൊലക്കഥയിലെ വില്ലന്‍ 2012ല്‍ നന്തന്‍കോട്ടെ പ്രധാനിയായി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ 'ഡൈമണ്ട്' ഗ്രൂപ്പ് കീഴടക്കിയത് സ്വര്‍ണ്ണ കൊള്ളയായി; അയ്മനത്തെ സംഘം ഇനിയെങ്കിലും അകത്താകുമോ?മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 12:11 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം രേഖകളില്‍ ചെമ്പുപാളികളെന്ന് മാറ്റി; ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു; എന്‍ വാസുവിന് എതിരെ ചുമത്തിയത് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍; കൊട്ടാരക്കര സബ്ജയിലിലേക്ക് വാസു പോകുമ്പോള്‍ നാണക്കേട് മറയ്ക്കാനാവാതെ സിപിഎംമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 8:28 PM IST
SPECIAL REPORTകുളക്കടയില്‍ രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റായ സിപിഎം; മന്ത്രി ഗുരുദാസന്റെ പിഎയായത് ജ്യുഡീഷ്യല്‍ ഓഫീസറായ ശേഷം; വക്കീലിന്റെ പിന്തുണയില്‍ കമ്മീഷണറായി വിലസി; സ്ത്രീ പ്രവേശനം ഉറപ്പാക്കിയതോടെ പ്രത്യുപകാരമായി കിട്ടിയത് പ്രസിഡന്റ് പദം; ശബരിമലയില്‍ അഴിക്കുള്ളിലേക്ക് പോകുന്നത് പിണറായിയുടെ വിശ്വസ്തന്; എന്‍ വാസു അറസ്റ്റിലായതിന് പിന്നില്‍ സ്വര്‍ണ്ണ കൊള്ളമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 5:04 PM IST
EXCLUSIVEപണം മോഷ്ടിച്ചെന്ന കുറ്റത്തിന് സസ്പെന്ഷന്; 'ചില പന്ന പണികള്‍ക്കുള്ള വ്യഗ്രത'യ്ക്ക് കൂട്ടു നില്‍ക്കാത്തതാണ് നടപടിയായതെന്ന് വനിതാ ജീവനക്കാരിയുടെ മറുപടിയും; ക്ഷേത്ര മോഷണത്തിന് പോലീസ് കേസുമില്ല; പിന്നെ എങ്ങനെ പോലീസ് സാന്നിധ്യത്തില്‍ പണം പിടിച്ചുവെന്ന് പറയുമെന്നത് ന്യായമായ ചോദ്യം; നിലയ്ക്കലില്‍ ടാപ്പറുടെ കുത്തേറ്റിട്ടും സ്വഭാവം മാറിയില്ല; വിശ്വസ്തനെ രക്ഷിക്കാന്‍ ഫയലും പൂഴ്ത്തി; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇനിയെങ്കിലും മാറുമോ?മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 2:45 PM IST
SPECIAL REPORTനേരത്തെ നല്കിയ നോട്ടീസിന് അസൗകര്യം പറഞ്ഞ പദ്മകുമാര്‍; ഇനി സമയം നല്‍കില്ലെന്ന് അന്വേഷണ സംഘം; വാസുവിനും പദ്മകുമാറിനും എസ് എ ടി ആസ്ഥാനത്ത് എത്താന്‍ നോട്ടീസ്; ചോദ്യം ചെയ്ത് ഇരുവരേയും അറസ്റ്റു ചെയ്യാന്‍ സാധ്യത; എല്ലാം ഉദ്യോഗസ്ഥ തലയില്‍ വച്ചൊഴിയുന്ന ബോര്‍ഡ് തന്ത്രം തുടര്‍ന്നേക്കും; വാസുവിന് വിനയാകുന്നത് ശ്യാംപ്രകാശിന്റെ മൊഴി; പിണറായിയുടെ വിശ്വസ്തന് അഴിക്കുള്ളിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 9:24 AM IST
SPECIAL REPORT'ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുര്‍ബലം, ലൂപ്പ് ഹോള്‍സ് ഒരുപാടുണ്ട്; കോടതിയുടെ മേല്‍നോട്ടം വലിയ ആശ്വാസം; സ്വര്‍ണം കടത്തിത് തന്നെ അതിശയപ്പെടുത്തിയില്ല; ദേവസ്വം ബോര്‍ഡില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ വാങ്ങുന്നില്ല; വിശ്വാസം നിലനിര്‍ത്തേണ്ടത് ബോര്‍ഡിന്റെ ജോലിയാണ്'; കെ ജയകുമാര്‍ മനസ്സു തുറക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 4:50 PM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയ നാണക്കേടില്‍ നിന്ന് കരകയറാന്‍ ദേവസ്വം ബോര്‍ഡിന് ആരും പ്രതീക്ഷിക്കാത്ത മുഖം വേണം; തിരഞ്ഞെടുപ്പില്‍ നഷ്ടപ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഒരുസര്‍പ്രൈസ്! ബോര്‍ഡിന്റെ തലപ്പത്തേക്ക് മുതിര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നു; കെ ജയകുമാര്‍ പ്രസിഡന്റായേക്കും; അന്തിമ തീരുമാനം നാളെമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 8:36 PM IST
SPECIAL REPORTപ്രശാന്തിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ച് പോലീസ് ഉന്നതന്; പിന്നാലെ ദേവസ്വം ബോര്‍ഡില്‍ 'തുടര്‍ച്ച' വേണ്ടെന്ന് തീരുമാനിച്ച് സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ്; പിഎം ശ്രീയ്ക്ക് പിന്നാലെ പിണറായിയുടെ 'ഓര്‍ഡിനന്‍സ്' മോഹവും പൊളിഞ്ഞു; ഗവര്‍ണ്ണറുടെ ഉടക്കില്‍ വിശ്വസ്തനെ കൈവിടാന്‍ മുഖ്യമന്ത്രി; സമ്പത്തിനും നോ എന്‍ട്രി; തിരുവിതാംകൂര്‍ ദേവസ്വം ബോഡിനെ ദേവകുമാര്‍ നയിക്കും; ശബരിമലയില്‍ മാറ്റങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 11:32 AM IST
SPECIAL REPORTകോടതി അടക്കമുള്ള നിയമ സംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകം നടന്നു; പാളികള്‍ കൊണ്ടുപോയത് മിനിട്സില്‍ ഇല്ല; ഇപ്പോഴത്തെ ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി; ഇനിയും ഈ പ്രശാന്തിന് കാലാവധി നീട്ടി നല്‍കുമോ? പിണറായി മോഹം തകര്‍ക്കുന്ന നിരീക്ഷണങ്ങള്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 6:46 AM IST
SPECIAL REPORTവിശ്വാസ 'നവോത്ഥാനം' മോഷണമായോ? ശബരിമലയില്‍ യുവതീപ്രവേശനം വിധി നടപ്പാക്കാന്‍ ഉറച്ച നിലപാട് എടുത്ത അന്നത്തെ കമ്മീഷണര്‍; പ്രസിഡന്റായപ്പോള്‍ 'കോവിഡ്' നിരാശ; ആ അസുഖം വെന്റിലേറ്ററിലാക്കിയത് രണ്ടാം കടമ്പ; സര്‍ക്കാര്‍ ഇടപെടല്‍ അവിടേയും തുണച്ചു ഒടുവില്‍ സ്വര്‍ണ്ണ കൊള്ളയിലെ സംശയ നിഴല്‍; എന്‍ വാസു പ്രതിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 8:22 AM IST
SPECIAL REPORTചോദ്യം ചെയ്യലില്‍ വിയര്‍ത്തൊലിച്ച് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്; സ്വര്‍ണ്ണ പാളി കേസിലെ ചോദ്യം ചെയ്യല്‍ യുവതി പ്രവേശന സമയത്ത് നവോത്ഥാനം ഉറപ്പാക്കാന്‍ മുന്നില്‍ നിന്ന കമ്മീഷണറിലേക്കും; സുധീഷ് കുമാറിന്റെ മൊഴി മുന്‍ ദേവസ്വം പ്രസിഡന്റിന് എതിര്; മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറെ കുടഞ്ഞ് എസ് എ ടി; അന്വേഷണം വാസുവിലേക്ക്; ഹൈക്കോടതി നിലപാട് ഇനി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:52 AM IST