SPECIAL REPORTവിശ്വാസ 'നവോത്ഥാനം' മോഷണമായോ? ശബരിമലയില്‍ യുവതീപ്രവേശനം വിധി നടപ്പാക്കാന്‍ ഉറച്ച നിലപാട് എടുത്ത അന്നത്തെ കമ്മീഷണര്‍; പ്രസിഡന്റായപ്പോള്‍ 'കോവിഡ്' നിരാശ; ആ അസുഖം വെന്റിലേറ്ററിലാക്കിയത് രണ്ടാം കടമ്പ; സര്‍ക്കാര്‍ ഇടപെടല്‍ അവിടേയും തുണച്ചു ഒടുവില്‍ സ്വര്‍ണ്ണ കൊള്ളയിലെ സംശയ നിഴല്‍; എന്‍ വാസു പ്രതിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 8:22 AM IST
SPECIAL REPORTചോദ്യം ചെയ്യലില്‍ വിയര്‍ത്തൊലിച്ച് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്; സ്വര്‍ണ്ണ പാളി കേസിലെ ചോദ്യം ചെയ്യല്‍ യുവതി പ്രവേശന സമയത്ത് നവോത്ഥാനം ഉറപ്പാക്കാന്‍ മുന്നില്‍ നിന്ന കമ്മീഷണറിലേക്കും; സുധീഷ് കുമാറിന്റെ മൊഴി മുന്‍ ദേവസ്വം പ്രസിഡന്റിന് എതിര്; മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറെ കുടഞ്ഞ് എസ് എ ടി; അന്വേഷണം വാസുവിലേക്ക്; ഹൈക്കോടതി നിലപാട് ഇനി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:52 AM IST
SPECIAL REPORTസ്വര്‍ണ്ണമോഷണത്തിനു പിന്നാലെ മേല്‍ ശാന്തിമാരുടെ സഹായികളെ നേരിട്ടു നിയമിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; കളമൊരുങ്ങുന്നത് കോടികളുടെ അഴിമതിക്ക്; ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നും സഹായികളെ തെരഞ്ഞെടുക്കും; 'അവതാരങ്ങളെ' ഒഴിവാക്കാനെന്ന പേരില്‍ തയ്യാറെടുക്കുന്നത് പണം വാങ്ങിയുള്ള നിയമനത്തിന്ഷാജു സുകുമാരന്‍31 Oct 2025 3:13 PM IST
SPECIAL REPORT'ബ്രാഹ്മണര്‍ അല്ലാത്തവരെയും ക്ഷേത്രങ്ങളിലെ ശാന്തിമാരായി നിയമിക്കാം'; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി; തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹരജി തള്ളി ഡിവിഷന് ബെഞ്ച്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 11:45 AM IST
EXCLUSIVEചെന്നൈ അമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്സൈറ്റ് 'അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'! കമ്പനി സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കമ്പനി വെബ്സൈറ്റ് ഇന്റര്‍നെറ്റില്‍ നിന്നു മാഞ്ഞു; ഓരോ ദിവസവും സ്വര്‍ണ്ണ കള്ളക്കടത്തില്‍ ദുരൂഹത കൂടുന്നു; പങ്കജ് ഭണ്ഡാരിയുടെ പിന്നില്‍ ആര്?ഷാജു സുകുമാരന്‍11 Oct 2025 10:29 AM IST
Right 1റിപ്പോര്‍ട്ടെല്ലാം എഴുതുന്നത് സ്വന്തമായി; മൊഴി എടുക്കലും നേരിട്ട്; നാനോ എക്സല്‍ തട്ടിപ്പിന് 2012ല്‍ അന്ത്യം കുറിച്ച സാമ്പത്തിക കുറ്റാന്വേഷകന്; ഇടതിന് തലവേദനായ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കലിനും സൊല്യൂഷന്; രാഷ്ട്രപതിയുടെ മെഡല്‍ കിട്ടിയിട്ടും താക്കോല്‍ പദവികള്‍ നല്‍കിയില്ല; സപ്ലൈകോയില്‍ നിന്നും ദേവസ്വം ബോര്‍ഡിലെത്തിയത് 'അയ്യപ്പ ഇടപെടലിലോ'? സ്വര്‍ണ്ണ പാളിയിലെ കള്ളക്കളികള്‍ പൊളിച്ച സുനില്‍കുമാര്‍ ഐപിഎസിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 12:26 PM IST
SPECIAL REPORTജൂലൈ 30ന് ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് പറഞ്ഞു; പിന്നീട് അത് മാറ്റി; തിരുവാഭരണ കമ്മീഷണറുടെ ഈ നിലപാട് മാറ്റം ദേവസ്വം 'ഉന്നതന്റെ' ഭീഷണിയില്‍! ഈ എട്ടു ദിവസ നിറമാറ്റം അന്വേഷണ പരിധിയില്‍; ദേവസ്വം കരുക്കിലേക്ക്പ്രത്യേക ലേഖകൻ9 Oct 2025 6:46 AM IST
SPECIAL REPORTഒന്നര കിലോ സ്വര്‍ണം അമ്പതു പവനായി കുറഞ്ഞുവെങ്കില്‍ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണര്‍; ശബരിമലയില്‍ ഇനിയും പലതും കലങ്ങി തെളിയാന്‍ ഉണ്ട്, അന്വേഷണം നടക്കട്ടെ; ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ക്ക് അറിയാമെന്ന് എ പത്മകുമാര്മറുനാടൻ മലയാളി ഡെസ്ക്7 Oct 2025 12:30 PM IST
SPECIAL REPORT'ഉണ്ണികൃഷ്ണന് പോറ്റിയുമായി നേരിട്ട് ബന്ധമില്ല, എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍'; 'ദുരൂഹ' ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു; സ്വര്‍ണം സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി; സന്നിധാനത്തെ സ്വര്‍ണമാണെന്ന് കരുതിയില്ല, തിരുവാഭരണ കമ്മീഷണറുടെ അനുമതി തേടാന്‍ നിര്‍ദേശിച്ചെന്ന് വാസുമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 11:14 AM IST
SPECIAL REPORTശബരിമല എക്സിക്യൂട്ടീവ് ഓഫീസറാകാന്‍ വിസമ്മതം പ്രകടിപ്പിച്ച് വിആര്‍എസ് എടുത്തവര്‍; അഴിമതി മോഹകിള് ലക്ഷങ്ങള്‍ കൈക്കൂലി നല്കി താക്കോല്‍ സ്ഥാനം പിടിച്ചെടുക്കുന്നുവെന്നതും ആരോപണം; സ്വര്‍ണ്ണപാളിയില്‍ മഹസറുണ്ടാക്കിയവര് അഴിതി കേസില്‍ പ്രതികള്‍; പലചരക്കും പച്ചക്കറിയും വരെ കൈക്കൂലിയാകുന്ന സന്നിധാനക്കഥമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 7:54 AM IST
SPECIAL REPORTഅയ്യപ്പ സംഗമത്തിന് ദേവസ്വം ഫണ്ടില്‍ നിന്ന് 3 കോടി കൊടുത്തു; ഹൈക്കോടതിയില്‍ നല്കിയ ഉറപ്പു ലംഘിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ഇവന്റ് മാനേജുമെന്റ് സ്ഥാപനത്തിന് പണം നല്‍കിയത് ഭക്തര്‍ കാണിക്കയിടുന്നത് അടക്കമുള്ള പണമായ സര്‍പ്ലസ് ഫണ്ടില്‍ നിന്നും; സ്പോണ്‍സര്‍മാര്‍ ആരെന്നതിലും അവ്യക്തതകള്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:28 PM IST
Top Stories'ദൈവത്തിന്റെ പണം മോഷ്ടിക്കാന്‍ മനഃസാക്ഷിക്കുത്ത് ഇല്ലാത്തവര്‍; പ്രശാന്ത് കൂടുതല്‍ പക്വത കാണിക്കണം'; കോണ്‍ഗ്രസുകാരനായ പ്രശാന്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തങ്ങള്‍ക്കൊപ്പം വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കിട്ടിയത്; പ്രസ്താവനകളിലെ ഉന്നം താനെന്ന് തിരിച്ചറിഞ്ഞതോടെ പ്രശാന്തിനെതിരെ മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 6:44 PM IST