SPECIAL REPORTദക്ഷിണാഫ്രിക്ക ഓമിക്രോണിനെയും അതിജീവിച്ചു; കത്തിപ്പടർന്ന പുതിയ വകഭേദം അധികം നാശം വിതയ്ക്കാതെ കീഴോട്ട്; ആർജ്ജിത പ്രതിരോധത്തിലൂടെ മഹാമാരിയെ തോൽപ്പിച്ച രാജ്യത്തിന്റെ കഥമറുനാടന് ഡെസ്ക്12 Dec 2021 7:01 AM IST
Columnപ്രസിഡണ്ട് അടക്കം രോഗബാധിതരായതോടെ വീണ്ടും പിടിവിട്ട് ദക്ഷിണാഫ്രിക്ക; വാക്സിനേഷൻ എടുത്തവരുടെ ലോക്ക്ഡൗൺ ഒഴിവാക്കി ആസ്ട്രിയ; വിദേശ വിദ്യാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായി വാതിൽ തുറന്ന് ഓസ്ട്രേലിയ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൻ; ഇളവും നിയന്ത്രണവുമായി ലോകം മുമ്പോട്ട്മറുനാടന് മലയാളി13 Dec 2021 8:57 AM IST
Columnവാക്സിൻ എടുക്കാത്തവരെ വീട്ടിലിരുത്തിയ മൂന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഓമിക്രോൺ വീണു; മറ്റ് യൂറോപ്യൻ രജ്യങ്ങളിൽ പുതിയ വകഭേദം പടരുമ്പോൾ ഹോളണ്ടിലും ആസ്ടിയയിലും ബെൽജിയത്തിലും ആശ്വാസത്തിന്റെ പുതു വാർത്തകൾ; ദക്ഷിണാഫ്രിക്കയിൽ എല്ലാം ശരിയാകുന്നുമറുനാടന് മലയാളി17 Dec 2021 10:11 AM IST
Sportsസെഞ്ചൂറിയനിൽ സ്വപ്‌ന സെഞ്ചുറിയുമായി കെ എൽ രാഹുൽ; മായങ്കിനൊപ്പം 117 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടും; എൻഗിഡി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിട്ടും പ്രോട്ടീസിനെതിരെ ആദ്യ ദിനം കയ്യടക്കി ഇന്ത്യ; 272-3 എന്ന നിലയിൽസ്പോർട്സ് ഡെസ്ക്26 Dec 2021 9:24 PM IST
Sportsസെഞ്ചൂറിയനിൽ മത്സരം തടസ്സപ്പെടുത്തി കനത്ത മഴ; ഒരു പന്തു പോലും എറിയാനായില്ല; ദക്ഷിണാഫ്രിക്ക- ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനം ഉപേക്ഷിച്ചു; ഇന്ത്യ മൂന്ന് വിക്കറ്റിന് 272 റൺസ് എന്ന നിലയിൽസ്പോർട്സ് ഡെസ്ക്27 Dec 2021 6:22 PM IST
Sportsലുങ്കി എൻഗിഡിയുടെ പേസ് ആക്രമണത്തിന് ഷമിയുടെ മറുപടി; 44 റൺസിന് അഞ്ചു വിക്കറ്റ്; സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്; രണ്ടാം ഇന്നിങ്‌സിൽ മായങ്കിന്റെ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്28 Dec 2021 9:50 PM IST
Sportsസെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയെ എറിഞ്ഞൊതുക്കി റബാദയും ജാൻസണും; രണ്ടാം ഇന്നിങ്‌സിൽ സന്ദർശകർ 174 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 305 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മുഹമ്മദ് ഷമി; മാർക്രം പുറത്ത്സ്പോർട്സ് ഡെസ്ക്29 Dec 2021 6:24 PM IST
Sportsദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ മുട്ടുമടക്കി; വണ്ടറേഴ്‌സിൽ ഇന്ത്യക്ക് ബാറ്റിങ്ങ് തകർച്ച; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 ന് പുറത്ത് ; ആശ്വസിക്കാൻ ക്യാപ്റ്റൻ രാഹുലിന്റെ അർധശതകം മാത്രം; ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്3 Jan 2022 8:05 PM IST
Sportsവാണ്ടറേഴ്‌സിലെ പിച്ചിൽ കരുതലോടെ തുടങ്ങി ദക്ഷിണാഫ്രിക്ക; ആദ്യ ദിനത്തിൽ ആതിഥേയർ ഒരു വിക്കറ്റിന് 35; പേസ് നിരയിൽ പ്രതീക്ഷയർപ്പിച്ച് രണ്ടാം ദിനത്തിന് ഇന്ത്യ; ഒന്നാം ദിനത്തിൽ ആശ്വസിക്കാൻ രാഹുലിന്റെ അർധശതകം മാത്രംസ്പോർട്സ് ഡെസ്ക്3 Jan 2022 9:51 PM IST
Sportsവാണ്ടറേഴ്‌സിൽ കൊടുങ്കാറ്റായി ഷർദ്ദുൽ ഠാക്കൂർ; 17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴു വിക്കറ്റ്; എറിഞ്ഞിട്ടത് ഒരുപിടി റെക്കോർഡുകൾ; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; ഇന്ത്യക്ക് തിരിച്ചടി; ഓപ്പണർമാർ പുറത്ത്സ്പോർട്സ് ഡെസ്ക്4 Jan 2022 8:33 PM IST
Sportsപൊരുതി നേടിയ അർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; മധ്യനിരയെ എറിഞ്ഞിട്ട് റബാദ; ഷാർദൂലിന്റെ വെടിക്കെട്ടിൽ 200 പിന്നിട്ട് ഇന്ത്യ; ഒൻപത് വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്5 Jan 2022 5:12 PM IST
Sportsഅർധ സെഞ്ചുറിയുമായി പുജാരയും രഹാനെയും; വീറോടെ പൊരുതി വാലറ്റം; രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 266 റൺസിന് പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം; വാണ്ടറേഴ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്5 Jan 2022 5:58 PM IST