INDIAരാജസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം; ഉഗ്ര ശബ്ദം കേട്ട് ആളുകൾ ചിതറിയോടി; ഒൻപത് പേർ കൊല്ലപ്പെട്ടു; ദുരന്തം നടന്നത് തിരക്കേറിയ മാർക്കറ്റിൽസ്വന്തം ലേഖകൻ8 May 2025 6:16 PM IST
SPECIAL REPORTആകാശത്ത് മുഴക്കം പോലെ ഒരു ശബ്ദം; പൊടുന്നനെ കാതടപ്പിക്കുന്ന രീതിയിൽ പൊട്ടിത്തെറി; മലഞ്ചെരുവിൽ നാട്ടുകാരും പോലീസും ഓടിയെത്തി; ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് ഗുരുതര പരിക്ക്മറുനാടൻ മലയാളി ബ്യൂറോ8 May 2025 1:37 PM IST
SPECIAL REPORTപുലർച്ചെ 'വൺ വേ' തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ്; ഗതിമാറി എത്തിയ സൂപ്പർഫാസ്റ്റിന് മുന്നിൽ പെട്ടുപോയി ആ 21-കാരൻ; പിന്നാലെ നേർക്കുനേർ വൻ ശബ്ദത്തിൽ കൂട്ടിയിടി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ദയനീയ കാഴ്ച; അപകട കാരണം മറ്റൊന്ന് എന്ന് നാട്ടുകാർ; ഒരു നാടിന് തന്നെ നോവായി ആഷിക് മടങ്ങുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ8 May 2025 1:08 PM IST
KERALAMഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് വൺവേ തെറ്റിച്ചെത്തി; പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം; യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ8 May 2025 12:09 PM IST
KERALAMസ്കൂട്ടർ നിയന്ത്രണംവിട്ട് മണൽകൂനയിൽ ഇടിച്ച് മറിഞ്ഞ് അപകടം; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; ദുരന്തം ഗാനമേള കാണാൻ പോകവേസ്വന്തം ലേഖകൻ5 May 2025 9:39 PM IST
KERALAMചെറായി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത് ഇന്നലെ; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ജീവനൊടുക്കാൻ കാരണം ആൺസുഹൃത്തുമായുള്ള തർക്കംസ്വന്തം ലേഖകൻ5 May 2025 4:11 PM IST
KERALAMപുലർച്ചെ ഒരു ഭീകര ശബ്ദം; ഓടിയെത്തി നാട്ടുകാർ; ലേബർ ക്യാംപിന് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ5 May 2025 2:58 PM IST
KERALAMഇന്റർലോക്ക് കട്ടകൾ ദേഹത്തേക്ക് മറിഞ്ഞ് വീണ് അപകടം; മലപ്പുറത്ത് യുവതിക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലസ്വന്തം ലേഖകൻ3 May 2025 6:43 PM IST
INVESTIGATIONപുലർച്ചെ ബാങ്കിന് സമീപം രണ്ടും കല്പിച്ചെത്തി; ബോംബ് വെയ്ക്കാൻ ശ്രമിക്കവേ ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി; യുവതിയുടെ ശരീരം ചിന്നി ചിതറി; സമീപത്തെ കടകൾ അടക്കം തകർന്നു; വാളെടുത്തവൻ വാളാൽ എന്ന് ജനങ്ങൾ; കൊല്ലപ്പെട്ട ആ 38-കാരിയുടെ വരവിൽ മുഴുവൻ ദുരൂഹതകൾ മാത്രം!മറുനാടൻ മലയാളി ബ്യൂറോ3 May 2025 6:17 PM IST
SPECIAL REPORTഅവധിക്കാല ആഘോഷങ്ങളിൽ മുഴുങ്ങിയ ആ കുഞ്ഞുമനസ്സ്; സ്വന്തം വീട്ടിൽ മറ്റു കുട്ടികളോടൊപ്പം ഓടി കളിക്കവെ തേടിയെത്തിയ ദുരന്തം; മുറ്റത്ത് നിൽക്കവേ ചക്ക തലയിൽ വീണത് വലിയ ശബ്ദത്തിൽ; നിലവിളി കേട്ടെത്തിയ വീട്ടുകാർ കണ്ടത് ദയനീയ കാഴ്ച; കണ്ണീരോടെ ഉറ്റവർ; വേദനയായി കുഞ്ഞ് ആയിഷയുടെ മടക്കം!മറുനാടൻ മലയാളി ബ്യൂറോ3 May 2025 5:38 PM IST
KERALAMമലപ്പുറത്ത് ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം വീട്ടു മുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ3 May 2025 3:28 PM IST
KERALAMവർക്കലയിൽ ഇടിമിന്നലേറ്റ് 20-കാരന് ദാരുണാന്ത്യം; അപകടം വീടിനുള്ളിൽ ഇരിക്കുമ്പോൾ; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിസ്വന്തം ലേഖകൻ2 May 2025 10:51 PM IST