SPECIAL REPORTഗീതയുടെ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ 'കളക്ടറുടെ' കുറ്റസമ്മതം പൊളിയും; പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ല; നവീന്‍ ബാബുവിനെ 'വാക്ക്' ഉപയോഗിച്ച് കൊന്ന സഖാവിനെ രക്ഷിക്കാന്‍ സിപിഐയിലും ചരട് വലികള്‍; കണ്ണൂര്‍ ലോബിയുടെ കളി റവന്യൂ വകുപ്പിലും തുടരുന്നു; നവീന്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 6:37 AM IST
SPECIAL REPORTനവീന്റെ കുടുംബം കക്ഷി ചേരുന്നതിനാല്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നീണ്ടുപോകും; കണ്ണൂരിലെ കിരീടം വയ്ക്കാത്ത റാണിക്ക് രണ്ടാഴ്ചയെങ്കിലും അഴിയെണ്ണേണ്ടി വരും; പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി കീഴടങ്ങിയ ദിവ്യക്ക് കട്ടക്കലിപ്പ്മറുനാടൻ മലയാളി ബ്യൂറോ31 Oct 2024 11:59 AM IST
SPECIAL REPORTനവീന്‍ ജീവനൊടുക്കിയ ക്വാര്‍ട്ടേഴ്സ് ദിവ്യയെ അടച്ച ജയിലിന് 200 മീറ്റര്‍ അകലെ; തന്റെ ജീവനെടുത്തവള്‍ അകത്താവുന്നത് കാണാന്‍ നവീന്റെ ആത്മാവ് ജയില്‍ വളപ്പിലെത്തിയോ? നോക്കി നില്ക്കുമ്പോള് വളര്‍ന്ന് പടര്‍ന്ന യുവ നേതാവിനെ അറം പറ്റിയ വാക്കുകള്‍ അഴിക്കുള്ളിലാക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 10:28 AM IST
KERALAMദിവ്യയുടെ അറസ്റ്റിനായി പ്രതിഷേധം; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: പൊലിസ് ജലപീരങ്കി പ്രയോഗിച്ചുസ്വന്തം ലേഖകൻ29 Oct 2024 2:11 PM IST
SPECIAL REPORTപതിനെട്ട് അടവും പയറ്റുന്ന ഗുരുവിനെതിരെ ശിഷ്യയുടെ പൂഴിക്കടകന്‍! വിശ്വന്റെ വാദങ്ങളുടെ മൂര്‍ച്ചയറിഞ്ഞ് ഹൈക്കോടതിയില്‍ നിന്നും അഡ്വ ജോണ്‍ റാല്‍ഫിനെ എത്തിച്ചത് നിര്‍ണ്ണായകമായി; ദിവ്യയ്ക്ക് ജാമ്യം നിഷേധിക്കുമ്പോള്‍ ജയിച്ചത് വിശ്വന്റെ കളരിയില്‍ പയറ്റി തെളിഞ്ഞ അഭിഭാഷക കരുത്ത്; അഡ്വ സജിത വിജയത്തിന്റെ നീതിപീഠത്തില്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 12:23 PM IST
EXCLUSIVEആലപ്പടമ്പില്‍ നിന്നും പുറത്തിറങ്ങിയത് 'ഒളിത്താവളം' മറുനാടന്‍ പുറത്തു വിട്ടതിനാല്‍; 'രക്തസമ്മര്‍ദ്ദ നാടകം' വീണ്ടും അവതരിപ്പിച്ചത് പുതിയൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍; അറസ്റ്റിലായാല്‍ 'രോഗി' പരിരക്ഷയില്‍ ആശുപത്രിയില്‍ സുഖവാസവും ലക്ഷ്യം; ചെങ്ങളായി മാഫിയ നാടകം തുടരുന്നു; പിപി ദിവ്യ പുതിയ കോട്ടയ്ക്കുള്ളില്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 11:42 AM IST
SPECIAL REPORTദിവ്യയ്ക്ക് ജാമ്യമില്ല; രക്തസമ്മര്‍ദ്ദത്തിന് പയ്യന്നൂരില്‍ രാത്രി ചികില്‍സയ്ക്കെത്തിയ ദിവ്യ എവിടെയുണ്ടെന്ന് പോലീസിനും അറിയാം; തലശ്ശേരി കോടതിയിലെ ജാമ്യ ഹര്‍ജി തള്ളല്‍ കേസിന്റെ മെരിറ്റ് അറിഞ്ഞ്; വനിതാ സഖാവിനെ സംരക്ഷിച്ചവരെല്ലാം പ്രതിസന്ധിയില്‍; പിപി ദിവ്യയെ ഇനിയെങ്കിലും കൈവിലങ്ങ് അണിയിക്കുമോ? അതിവേഗ അപ്പീലിന് പ്രതിയുംമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 11:06 AM IST
EXCLUSIVEപാര്‍ട്ടി അറിയാതെ ഈച്ച പോലും കടക്കാത്ത കാങ്കോല്‍-ആലപ്പടമ്പ്; രക്തസമ്മര്‍ദ്ദം കൂടിയപ്പോള്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിയത് അതീവ രഹസ്യമായി; അവിടെ നിന്നും മടങ്ങിയത് ആലപ്പടമ്പയിലെ സുരക്ഷിതത്വത്തില്‍; പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക അസാധ്യം; കീഴടങ്ങുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും; ഇത് മുടക്കോഴി മലയെ വെല്ലും ഒളിത്താവളംപ്രത്യേക ലേഖകൻ27 Oct 2024 2:19 PM IST
EXCLUSIVEപിപി ദിവ്യ പാര്‍ട്ടി കോട്ടയിലെ സി.പി.എം നിയന്ത്രിത സഹകരണ ആശുപത്രിയില്‍ ചികിത്സയിലെന്ന് പൊലിസിന് അജ്ഞാത ഫോണ്‍ സന്ദേശം; രഹസ്യാന്വേഷണം ശക്തമാക്കി അന്വേഷണ സംഘം; സിഡിആര്‍ അടക്കമുള്ള ശാസ്ത്രീയ തെളിവ് രക്തസമ്മര്ദ്ദമായോ? അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂട്ടി ആശുപത്രി ചികില്സഅനീഷ് കുമാര്‍26 Oct 2024 2:55 PM IST
SPECIAL REPORTദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചു; വനിതാ നേതാവിന്റെ വാദങ്ങളെല്ലാം പൊളിച്ചത് മൊബൈല്‍ സിഡിആര്‍; ചാനല്‍ വാര്‍ത്ത വൈറലാക്കിയതും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; നവീന്‍ ബാബുവിനോട് ദിവ്യയ്ക്കുണ്ടായിരുന്നത് ഒടുക്കത്തെ പകപ്രത്യേക ലേഖകൻ26 Oct 2024 7:53 AM IST
SPECIAL REPORTപിപി ദിവ്യയ്ക്ക് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന; 'ജയരാജന്മാരുടെ' എതിര്‍പ്പ് അതി നിര്‍ണ്ണായകമായി; ജയിലില്‍ പോയാല്‍ രാഷ്ട്രീയം അവസാനിക്കുമെന്ന ഭയത്തില്‍ വനിതാ നേതാവ്; മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന നിയമോപദേശവും പ്രതിയ്ക്ക് കിട്ടിയെന്ന് സൂചന; അറസ്റ്റ് വരിക്കണമെന്ന സിപിഎം നിര്‍ദ്ദേശം ദിവ്യ തള്ളുമോ?പ്രത്യേക ലേഖകൻ26 Oct 2024 7:21 AM IST
SPECIAL REPORTയോഗത്തില്‍ പങ്കെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയെന്ന കളക്ടറുടെ മൊഴി അതിനിര്‍ണ്ണായകം; നവീന്‍ ബാബുവിനെതിരായ ഗൂഡാലോചന പദ്ധതിയ്ക്ക് തുടക്കമിട്ടത് രാവിലെ 10.40നും 10.50നും ഇടയില്‍; 3.40ന് മൈക്ക് ഓണാക്കി അധിക്ഷേപവും ഭീഷണിയും; ശശിയുടെ 'സീനിയറിനും' ദിവ്യയെ രക്ഷിക്കാന്‍ കഴിയില്ലേ? കോടതിയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ25 Oct 2024 9:35 AM IST