You Searched For "ദുരൂഹത"

പാൽവെളിച്ചം ആയുർവേദ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തിയ വിദേശവനിത മരിച്ചു; മൃതദേഹം ആംബുലൻസ് ഡ്രൈവർക്ക് കൈമാറി; ഡ്രൈവർ തന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ മൃതദേഹം സൂക്ഷിച്ചു; വൻ ദുരൂഹത; പരാതിയുമായി പാർട്ടിക്കാർ; വീഴ്ചയില്ലെന്ന് പോലീസ്; ഡ്രൈവറും ആയുർവേദ കേന്ദ്രവും സംശയനിഴലിൽ!
കാമുകിയോടൊപ്പം അവധി ആഘോഷിക്കാൻ തുർക്കിയിലേക്ക് പറന്നു; പിന്നാലെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റിൽ കാമുകനെ മരിച്ച നിലയിൽ കണ്ടെത്തി; അടിമുടി ദുരൂഹത; അന്വേഷിക്കണമെന്ന് കുടുംബം; തുടർ നടപടികൾ പൂർത്തിയാക്കി തുർക്കി അധികൃതർ!
നവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ പോയെന്നും പാളത്തിലൂടെ നടന്നെന്നും കള്ളക്കഥ; മൂന്നുതവണ ഓട്ടോയില്‍ കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എവിടെ? ആത്മഹത്യയാണ് എന്ന് തിടുക്കത്തില്‍ പൊലീസ് നിഗമനം; എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ
നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിച്ച് കുടുംബാംഗങ്ങള്‍; പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി; ധൃതിപിടിച്ചുള്ള പോസ്റ്റുമോര്‍ട്ടം നടപടിയില്‍ ദുരൂഹതയെന്ന് ആരോപണം; കണ്ണൂര്‍ കലക്ടറുടെ മൊഴി കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍; അരുണ്‍ കെ വിജയന് വൈര്യനിര്യാതന ബുദ്ധിയെന്നും ആരോപണം
നവീന്‍ ബാബു റെയില്‍വേ സ്റ്റേഷനില്‍ പോയെന്ന് പോലീസ് പറഞ്ഞത് പച്ചക്കള്ളം; വിജിലന്‍സ് ഓഫീസിലെ സിഐയുടെ സഹോദരന് ജില്ലാ പഞ്ചായത്തുമായുള്ള ഇടപാടുകളും സംശയാസ്പദം; മൂന്ന് തവണ ഓട്ടോ റിക്ഷയില്‍ കയറിയതിന്റെ തെളിവും ശേഖരിച്ചില്ല; സിപിഎം നേതൃത്വത്തിന്റെ ബിനാമി ഭൂമിയിടപാടുകളെ കുറിച്ച് അറിയാവുന്ന എഡിഎമ്മിനെ ആത്മഹത്യാ പുകമറയില്‍ കൊന്നു തള്ളിയതോ ?
ഒരുമാസം മുമ്പു നാട്ടിലെത്തിയ പ്രവാസി യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചതില്‍ ദുരൂഹത; കൂട്ടുകാരെ സംശയനിഴലിലാക്കി ബന്ധുക്കള്‍; കൂട്ടുകാര്‍ വിളിച്ചിട്ടാണു പുറത്തുപോയതെന്നും അന്വേഷിക്കണമെന്നും ആവശ്യം
പത്ത് അടി ഉയരമുള്ള ഹുക്കില്‍ 5.2 അടി മാത്രം ഉയരമുള്ള ടെസി കൈയെത്തിച്ച് കുരുക്കിട്ടതെങ്ങനെ; ജനല്‍ച്ചില്ല് പൊട്ടി ഭര്‍ത്താവ് മഹേഷിന്റെ കൈമുറിഞ്ഞതിലും ദുരൂഹത:  പാലായിലെ വീട്ടമ്മയുടെ മരണത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍
കലക്ടറേറ്റില്‍ എന്തു പരിപാടി ഉണ്ടെങ്കിലും കവര്‍ ചെയ്യാന്‍ പി.ആര്‍.ഡി എത്തും; എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ്  ചിത്രീകരിക്കുന്നതില്‍ നിന്നും പി.ആര്‍.ഡി മാറി നിന്നത് എന്തിന്? ദുരൂഹതാ ആരോപണം ശക്തം; പിആര്‍ഡിക്കാരെന്ന് കരുതി കയറ്റിവിട്ടത് കണ്ണൂര്‍ വിഷനെയും
എട്ടുമണിയോടെ ട്രെയിനില്‍ കയറിയെന്ന് മെസേജ് വന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ വേദിയില്‍ വച്ച് അപമാനിച്ചെന്നും മന:പ്രയാസമെന്നും ഭാര്യയോട് പറഞ്ഞു; രാത്രി 11:10 വരെ മക്കളുമായി ഫോണില്‍ സംസാരിച്ചു; ട്രെയിനില്‍ എസി കോച്ചിലെന്ന് പറഞ്ഞ ആള്‍ക്ക് എന്തുസംഭവിച്ചു ? ദുരൂഹതയെന്ന് കുടുംബം
മൃതദേഹത്തില്‍ മുറിവുകളും വലതുകൈയില്‍ കടിയേറ്റ പാടും; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷിക്കണമെന്ന് കുടുംബം; കുഴഞ്ഞുവീണതിന്റെ ആഘാതം സൂചിപ്പിച്ചു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
മുറിയെടുത്തത് സുഹൃത്തുക്കളുടെ പേരില്‍; ചിതറികിടക്കുന്നത് മദ്യക്കുപ്പികളും; പീഡനക്കേസ് പ്രതിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത
അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; രണ്ട് മൃതദേഹങ്ങളിൽ മുറിപ്പാടും രക്തക്കറയും കണ്ടെത്തിയതിൽ ദുരൂഹത: ആത്മഹത്യ എന്ന പ്രാഥമിക വിിലയിരുത്തലിലും കരുതലോടെ അന്വേഷണവുമായി പൊലീസ്