You Searched For "ദുല്‍ഖര്‍ സല്‍മാന്‍"

ഇവിടെ 30 ലക്ഷത്തിന്റെ എസ്യുവിക്ക് വില മൂന്ന് ലക്ഷം! 10 ലക്ഷത്തിന്റെ കാറിന് ഒരുലക്ഷം; പിന്നില്‍ ഷിംല മാഫിയയും ഷാങ്ഹായ് മാഫിയയും; സുരേഷ് ഗോപിക്കും ഫഹദിനും ശേഷം പൃഥിയും ദുല്‍ഖറും വിവാദത്തില്‍; ശാന്തിയുടെ രാജ്യമായ ഭൂട്ടാന്‍ എങ്ങനെ വാഹന മാഫിയയുടെ കേന്ദ്രമായി?
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചു; ലാന്‍ഡ് റോവര്‍ പിടിച്ചെടുത്തു; നിസാന്‍ പട്രോളിന് റോഡ് ഫിറ്റ്‌നസില്ല; പൃഥ്വിയുടെ ഡിഫന്‍ഡര്‍ വാങ്ങിയത് ഏംബസി വഴിയെങ്കിലും പണം പോയത് കോയമ്പത്തൂര്‍ കേന്ദ്രമായ സംഘത്തിന്റെ ഫണ്ടിലേക്ക്; അമിത് ചക്കാലയ്ക്കലിനും കുരുക്ക്; ഓപ്പറേഷന്‍ നുംഖോറില്‍ കസ്റ്റംസ് കണ്ടെത്തിയത് ഇങ്ങനെ
ഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം; വ്യാജ രേഖകള്‍ ഉപയോഗിച്ചും പരിവാഹന്‍ വെബ്‌സൈറ്റില്‍ തിരിമറി കാട്ടിയും ജി എസ് ടി വെട്ടിച്ചും ഇടപാടുകള്‍; 36 വാഹനങ്ങള്‍ പിടിച്ചെടുത്തു; കേരളത്തില്‍ അനധികൃത വാഹനങ്ങള്‍   200 എണ്ണം വരെ; വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണം
ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് എത്തി; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വാഹന ഗാരേജിലെത്തിയും പരിശോധിച്ചു ഉദ്യോഗസ്ഥര്‍; കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 11 ഭൂട്ടാന്‍ വാഹനങ്ങള്‍
ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു; നികുതി വെട്ടിപ്പില്‍ പരിശാധനയുമായി കസ്റ്റംസ്; കേരളത്തില്‍ 30 ഇടങ്ങളില്‍ റെയ്ഡ്; ദുല്‍ഖര്‍ സല്‍മാന്‍ അടക്കം സിനിമാക്കാരുടെ വസതിയിലും വ്യവസായികളുടെ വീടുകളിലും കസ്റ്റംസിന്റെ പരിശോധന; ഓപ്പറേഷന്‍ നുംകൂര്‍ എന്ന പേരിലെ റെയ്ഡ് രാജ്യവ്യാപകമായി
73 ന്റെ നിറവില്‍ മലയാളത്തിന്റെ മഹാനടന്‍; മമ്മൂട്ടിയുടെ ജന്മദിനാഘോഷം ചെന്നൈയില്‍ ദുല്‍ഖറിനൊപ്പം; ആരാധകര്‍ക്ക് ആവേശമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്