You Searched For "ദേവസ്വം ബോര്‍ഡ്"

തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്; ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവര്‍ക്കു പ്രത്യേക അജണ്ടയുണ്ടാവാം; യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്ന് ഉപനിഷത്തുകള്‍  നിര്‍വചിച്ചു കൊണ്ട് പിണറായി വിജയന്‍
ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാതീരം; ഇതര സംസ്ഥാന- വിദേശ പ്രതിനിധികള്‍ കുറവ്; പമ്പയില്‍ രാത്രി തങ്ങിയ അപൂര്‍വം മുഖ്യമന്ത്രിമാരില്‍ ഒരാളായി പിണറായി വിജയന്‍; ഇന്ന് ഉദ്ഘാട ചടങ്ങിന് ശേഷം ഹെലികോപ്ടറില്‍ മടങ്ങും; 355 കോടിയുടെ നാല് പദ്ധതികള്‍ ചര്‍ച്ചയാകുമെന്ന് സര്‍ക്കാര്‍; നടക്കാരിക്കുന്നത് രാഷ്ട്രീയ സംഗമമെന്ന് നിലപാടില്‍ പ്രതിപക്ഷം
ശബരിമലയിലെ സ്വര്‍ണ്ണപാളി അറ്റകുറ്റപ്പണികള്‍ക്കായി 2019ല്‍ എടുത്തു കൊണ്ടു പോയപ്പോള്‍ ഉണ്ടായിരുന്നത് 42 കിലോ; തിരികെ കൊണ്ടുവന്നപ്പോള്‍ 38 കിലോയായി കുറഞ്ഞു; തൂക്കം പരിശോധിച്ചില്ലേ, ഇതെങ്ങനെ സംഭവിച്ചുവെന്ന് ഹൈക്കോടതി; ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഉത്തരവിട്ട് കോടതി
രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ക്കും പതാകകള്‍ക്കും വ്യക്തികള്‍ക്കുമൊപ്പം ഏകവര്‍ണ്ണ പതാകയ്ക്കും ഇനി സര്‍ക്കാര്‍ നിയന്ത്രിത ക്ഷേത്രങ്ങളില്‍ വിലക്ക്; ദേവസ്വം ക്ഷേത്രങ്ങളില്‍ കാവി കൊടി കെട്ടുന്നത് വിലക്കാന്‍ പുതിയ ഉത്തരവ്; ഫലത്തില്‍ ആര്‍ എസ് എസ് പതാകയ്ക്ക് ക്ഷേത്രങ്ങളില്‍ നിരോധനം വരുമ്പോള്‍
ഉപാധിയോടെയാണ് അനുമതിയെങ്കിലും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി വിധി നല്‍കുന്നത് കരുത്ത്; എന്‍ എസ് എസും എസ് എന്‍ ഡി പിയും പങ്കെടുക്കുന്നതു കൊണ്ട് തന്നെ വിശ്വാസ വിരുദ്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും വിലയിരുത്തല്‍; ആഗോള അയ്യപ്പ സംഗമം പമ്പയില്‍ നിശ്ചയിച്ച പോലെ നടക്കും
ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല: സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ച്; ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു; ആ സാഹചര്യത്തില്‍ ഇത് തിരികെ കൊണ്ടുവരാന്‍ ആകില്ല; ഹൈക്കോടതിയെ വിവരം അറിയിക്കുമെന്ന് പി എസ് പ്രശാന്ത്
ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്ത്?അയ്യപ്പന്റെ പേരില്‍ പണംപിരിക്കാന്‍ കഴിയുമോ? ആ പണം എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക? ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി;  സ്പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ടെന്ന് മറുപടിയുമായി സര്‍ക്കാറും
ശബരിമലയില്‍ കേസിലുള്‍പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്‍; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില്‍ ഉള്‍പ്പെട്ട ഭക്തര്‍; അയ്യപ്പ സംഗമത്തിന് മുന്‍പ് കേസുകള്‍ തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്‍ക്കാര്‍; കേസിലുള്‍പ്പെട്ടവര്‍ പ്രതിഷേധിക്കാന്‍ പമ്പയില്‍ എത്തുമോ? നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനം
ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായി തിരുവര്‍കാട്ട് കാവ്; സസ്യ, ജൈവ വൈവിധ്യങ്ങളെ ചവിട്ടിമെതിച്ച് പ്രകടനമെന്ന് പരിസ്ഥിതി വാദികള്‍; ആരാധനാഭൂമിയെ രാഷ്ട്രീയ ആശയ പ്രചാരണ വേദിയാക്കിയെന്ന് വിശ്വാസികള്‍; ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഫലസ്തീന്‍ അനൂകൂല പ്രകടനം പലവിധ ചര്‍ച്ചകളില്‍; പോലീസ് കേസെടുത്തത് സ്വമേധയാ
ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായോ വിഭാഗീയമായോ കാണേണ്ടതില്ല; സംഗമം നടത്താനുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേത്; ശബരിമല സമരവുമായി ബന്ധപ്പെട്ട ജാമ്യമില്ലാ കേസുകള്‍ മെറിറ്റ് നോക്കി പിന്‍വലിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍
രാഷ്ട്രീയക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു സര്‍ക്കാര്‍; ആഗോള അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കും; പ്രതിനിധിയെ അയക്കാമെന്ന് അറിയിച്ചു സുകുമാരന്‍ നായര്‍; എസ്.എന്‍.ഡി.പിയും പിന്തുണച്ചതോടെ എതിര്‍പ്പുകള്‍ കുറഞ്ഞെന്ന് വിലയിരുത്തല്‍; ബിജെപിയും നിലപാട് മയപ്പെടുത്തിയേക്കും
ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണം; കോടതിയില്‍ പുതിയ നിലപാട് അറിയിക്കുന്നതിനൊപ്പം പരസ്യ പ്രസ്താവനയും ബോര്‍ഡ് നടത്തണമെന്ന് രാജീവ് ചന്ദ്രശേഖര്‍