Top Stories'സമ്മിറ്റ് ഓഫ് ഫയര്‍' എന്ന രഹസ്യപ്പേരില്‍ നടത്തിയ ആക്രമണം; തകര്‍ത്തത് ഒക്ടോബര്‍ 7ലെ ക്രൂരമായ കൂട്ടക്കൊലയില്‍ ഹമാസ് നേതാക്കള്‍ വിജയാഘോഷം നടത്തിയ മുറി; ഹമാസ് നേതാക്കള്‍ ഒത്തുകൂടുന്ന സ്ഥലം എന്നറിഞ്ഞ് ലോ-എയ്ഡ് ആയുധം ഉപയോഗിച്ചു മുറി തകര്‍ക്കല്‍; ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്11 Sept 2025 9:06 AM IST
FOREIGN AFFAIRSഅറബ് രാജ്യങ്ങളെ ഞെട്ടിച്ച ദോഹ ആക്രമണത്തിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; സനയിലെ ഹൂത്തി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരണം; ദോഹ ആക്രമണത്തില്‍ നെതന്യാഹുവിനെ അതൃപ്തി അറിയിച്ച് ട്രംപ്; തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്11 Sept 2025 6:41 AM IST
FOREIGN AFFAIRSഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ ഇനിയും ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഗാസ വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ മധ്യസ്ഥത തുടരുമെന്ന് പ്രഖ്യാപിച്ചു ഖത്തറും; ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടത്തോടെ ഖത്തറിന് പിന്തുണയുമായി രംഗത്ത്; ഇസ്രായേലിനെതിരെ കടുത്ത നിലപാടുമായി യൂറോപ്യന്‍ യൂണിയനുംമറുനാടൻ മലയാളി ഡെസ്ക്11 Sept 2025 6:31 AM IST
SPECIAL REPORTലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ എല്ലാം ആകാശത്ത് വച്ച് തിരിച്ചു പറന്നു; മുന്നറിയിപ്പ് ഇല്ലാതെ ഖത്തര്‍ ആകാശം അടച്ചതോടെ പ്രതിസന്ധിയിലാത് ആയിരങ്ങള്‍; മിക്ക ഗള്‍ഫ് റൂട്ടുകളും റദ്ദായി; എയര്‍ ഇന്ത്യയും ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; വഴിയില്‍ കുടുങ്ങി മലയാളികളുംമറുനാടൻ മലയാളി ബ്യൂറോ24 Jun 2025 6:28 AM IST
Kuwaitവിഖ്യാത റാലി താരം ഷെയ്ഖ് ഹമദ് ബിൻ ഈദ് അൽതാനി അന്തരിച്ചു; മരണം മത്സരം കണ്ട് കൊണ്ടിരിക്കെമറുനാടന് ഡെസ്ക്2 Nov 2020 6:08 AM IST
Uncategorizedലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ സെന്റർ ഖത്തറിൽ തുറന്നു; നടപടി വാക്സിനേഷ്ൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി; സെന്ററിൽ ഒരുക്കിയത് മുന്നുറിലേറെ വാക്സിനേഷൻ കേന്ദ്രങ്ങൾമറുനാടന് മലയാളി24 Jun 2021 8:53 PM IST
Stay Hungryസൂപ്പർമാർക്കറ്റിൽ ബിയർ വാങ്ങാനെത്തിയ ഇംഗ്ലീഷ് ആരാധകൻ കണ്ടുമുട്ടിയത് ഖത്തർ ഭരണാധികാരിയുടെ കുടുംബാംഗത്തെ; ലംബോർഗിനിയിൽ കയറ്റി കൊട്ടാരത്തിലേക്ക് യാത്ര; സ്വകാര്യ മൃഗശാലയടക്കം കണ്ട് കിളിപോയ ആരാധകന്റെ കുറിപ്പ് വൈറലായിസ്പോർട്സ് ഡെസ്ക്24 Nov 2022 5:59 AM IST