SPECIAL REPORTഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മല കയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്; ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല; ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്! ഒരു ഡിവൈഎസ്പി ഇട്ടത് ഈ സ്റ്റാറ്റസ്; ഒരു ഷൊര്‍ണ്ണൂര്‍ ചിന്ത ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 6:41 AM IST
SPECIAL REPORTപ്രമാടത്ത് ഹെലിപാഡിന് ക്രോണ്‍ക്രീറ്റിട്ടത് പുലര്‍ച്ച; രാഷ്ട്രപതിയുമായി വന്നിറങ്ങിയ ഹെലികോപ്ടര്‍ ആ ഉറയ്ക്കാത്ത കോണ്‍ക്രീറ്റില്‍ താഴ്ന്നു; പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്കിടെ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച; ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ അപടകമുണ്ടായിരുന്നുവെങ്കില് സംഭവിക്കുമായിരുന്നത് ദുരന്തം; ദ്രൗപതി മുര്‍മു രക്ഷപ്പെട്ടത് അയ്യപ്പ കടാക്ഷത്തില്‍; കേരളത്തിന് ഇത് നാണക്കേട്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 9:24 AM IST
SPECIAL REPORTസന്നിധാനത്ത് എത്തിയ ആദ്യ രാഷ്ട്രപതിയെ വരവേറ്റത് 1001 കതിന മുഴക്കി; പമ്പയില്‍ നിന്നും അന്ന് പ്രസിഡന്റ് സന്നിധാനത്തേക്ക് പോയത് ചൂരല്‍ കസേരയില്‍ ഇരുന്ന്; ഡോളി സമ്പ്രദായം അന്ന് അവിടെ തുടങ്ങി; ജീപ്പില്‍ മല കയറുന്ന ആദ്യ ഭക്തയായി മുര്‍മുവും മാറും; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 7:49 AM IST
INDIAരാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഇന്ന് പിറന്നാള്‍; 67ാം ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍; ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരൂവെന്ന് മോദിമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 6:00 PM IST
KERALAMകര്‍ശന സുരക്ഷയൊരുക്കണം; രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം വീണ്ടും റദ്ദാക്കി; ക്ഷേത്രനട നാളെ തുറക്കുംശ്രീലാല് വാസുദേവന്‍13 May 2025 8:19 PM IST
KERALAMമാറ്റി വച്ച സന്ദര്‍ശനം വീണ്ടും: രാഷ്ട്രപതി 19 ന് ശബരിമലയിലേക്ക്: സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശം ലഭിച്ചുസ്വന്തം ലേഖകൻ13 May 2025 10:44 AM IST
Right 1ബിരേന്‍ സിങിന്റെ പിന്‍ഗാമിയെ ചൊല്ലി ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ചേരിപ്പോര്; പുതിയ മുഖ്യമന്ത്രിയില്‍ സമവായമായില്ല; ഒടുവില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി ദ്രൗപതി മുര്മുസ്വന്തം ലേഖകൻ13 Feb 2025 8:33 PM IST