You Searched For "ധര്‍മ്മരാജന്‍"

സുരേന്ദ്രന്റെ മകനെ പത്ത് തവണ വിളിച്ചു; ഗോപാലകൃഷ്ണന്‍ കര്‍ത്തയെ ഒന്‍പത് പ്രാവശ്യം; കുഴല്‍പ്പണ ഇടപാടിനെക്കുറിച്ച് സുരേന്ദ്രന് എല്ലാം അറിയാം എന്നതിനാലാണ് അദ്ദേഹത്തെ ആദ്യം വിളിച്ചതെന്ന് ധര്‍മരാജന്റെ പോലീസിന് നല്‍കിയ മൊഴിയും; കൊടകരയില്‍ ഇഡി വിട്ടുകളഞ്ഞത് പോലീസ് കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍; കൊടകരയില്‍ അട്ടിമറി സംശയം സജീവം
ട്രാവന്‍കൂര്‍ പാലസില്‍ വ്യക്തത വരുത്താന്‍ ഇഡിക്ക് മടി; തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പേരില്‍ ആലപ്പുഴയിലുള്ള ഏതെങ്കിലും ഭൂമിയെക്കുറിച്ചാവാം പരാമര്‍ശമെന്ന് തുഷാര്‍; കൊടകര കേസ് കുറ്റപത്രത്തില്‍ നിറയുന്നത് അവ്യക്തതകള്‍ മാത്രം; പോലീസിന് നല്‍കാത്ത മൊഴി കേന്ദ്ര ഏജന്‍സിയ്ക്ക് ധര്‍മ്മരാജന്‍ നല്‍കിയത് എന്തിന്?
തുഷാര്‍ വെള്ളാപ്പള്ളിയുടെ ട്രാവന്‍കൂര്‍ പാലസ് വക സ്ഥലം വാങ്ങാന്‍ കൊണ്ടു വന്ന പണം; രണ്ട് ഏജന്‍സികളുടെ കണ്ടെത്തല്‍ രണ്ടു വിധത്തിലാകുന്നത് രണ്ടു കേസുകളേയും ദുര്‍ബ്ബലമാക്കും; മോഷണം അന്വേഷിക്കാന്‍ ഇഡിക്ക് ആകുമോ? വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതല്‍ കെ.സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്ന പോലീസ് മൊഴി ഭീഷണിയുടെ പരിണിത ഫലമോ? കൊടകരയില്‍ അട്ടിമറിയോ?
25 ലക്ഷം മോഷണം പോയെന്ന് പരാതി കൊടുത്തു; പോലീസ് ഒന്നര കോടി കണ്ടെത്തിയപ്പോള്‍ ആര്‍ത്തിയില്‍ എല്ലാം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; മൂന്നരക്കോടിയും തന്റേതെന്ന് മജിസ്‌ട്രേട്ടിന് മുന്നില്‍ പറഞ്ഞത് ഊരാക്കുടുക്കാകും; ധര്‍മ്മരാജന്റെ ആ മണ്ടത്തരം ആര്‍ക്കെല്ലാം തിരിച്ചടിയാകും? കൊടകര കേസില്‍ സുരേന്ദ്രനേയും ചോദ്യം ചെയ്യും
കൊടകര തുടരന്വേഷണത്തെ നയിക്കാന്‍ ഐജി അക്ബര്‍ എത്തിയേക്കും; തുടരന്വേഷണ അനുമതിക്കായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ പോലീസ് നീക്കങ്ങള്‍ തകൃതി; സുരേന്ദ്രനെ കുടുക്കാന്‍ തിരൂര്‍ സതീശന്റെ ഒരു കോടി മൊഴി; ധര്‍മ്മരാജന്റെ മൊഴിയും ബിജെപിക്ക് കുരുക്ക്
കൈയ്യിലുള്ള പത്ത് രൂപ നോട്ടിന്റെ ഫോട്ടോ ഗിരീഷന്‍ നായര്‍ക്ക് കൈമാറി; അത് വാട്‌സാപ്പിലൂടെ സേട്ടിനും കിട്ടി; പണം നല്‍കിയത് ഫോട്ടോയിലെ ചിത്രവുമായി ഒര്‍ജിനല്‍ ഒത്തു നോക്കി വ്യക്തത വരുത്തി; കള്ളപ്പണം ഒഴുക്കുന്നവരുടെ കരുതല്‍ ചര്‍ച്ചയാക്കി കൊടകര! കാറിലെ രഹസ്യ അറയ്ക്ക് മുടക്കിയത് ഒന്നര ലക്ഷവും
ബെംഗളൂരുവിലെ വിക്കി സേട്ടു എത്തിച്ചു കൊടുത്ത 13.5 കോടി കോഴിക്കോട്ടുള്ള സച്ചിന്‍ലാല്‍ സേട്ടുവില്‍ നിന്ന് ശേഖരിച്ച് തൃശ്ശൂരിലേക്ക് പുറപ്പെട്ടു; 7.2 കോടി കോന്നിയിലും കൊടുത്തു; ഒടുവില്‍ കൊടകരയില്‍ കൂട്ടപ്പാച്ചില്‍; ആ പണം വന്ന വഴി ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്; 2012 ഏപ്രില്‍ രണ്ടിന് തുടങ്ങിയ യാത്ര പാതിവഴിക്ക് നിന്നത് ഇങ്ങനെ
കേരളത്തിലേക്ക് ലഹര്‍ സിങ് കടത്തിയത് 41.40 കോടി; 2021 മാര്‍ച്ച് ആറിനു സേലത്തു വച്ച് 4.40 കോടിയും ഏപ്രില്‍ 3 നു കൊടകരയില്‍ 3.50 കോടിയും കവര്‍ച്ച ചെയ്തു; സുരേന്ദ്രനും ഗണേശനും ഗിരീശനും എല്ലാം അറിയാം; ബംഗ്ലൂരുവിലെ ഹവാലയില്‍ പോലീസിനുള്ള കൃത്യമായ ഉത്തരം; എന്നിട്ടും ഇഡി വന്നില്ല; ബിജെപി പുലിവാല് പിടിക്കുമോ?
പിക്കപ് വാനില്‍ കൊണ്ടു വന്ന പണം സജയസേനനും ധര്‍മരാജനും ചേര്‍ന്ന് ചുമന്ന് മുകളിലേക്ക് കയറ്റി; 20 ദിവസം മുമ്പ് ധര്‍മ്മരാജനും സുരേന്ദ്രനും അനീഷും ഒരുമിച്ച് ഓഫീസിലെത്തി; പാര്‍ട്ടിയില്‍ നിന്നും തിരൂര്‍ സതീശിനെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയെന്നത് പച്ചക്കള്ളമോ? 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ അക്കൗണ്ടിലിട്ടത് നിര്‍ണ്ണായകം; കൊടകരയില്‍ തെളിവ് ചികഞ്ഞ് പോലീസ്