You Searched For "ധര്‍മ്മസ്ഥല"

ശുചീകരണ തൊഴിലാളി മദ്യപാനിയായ സൈക്കോ; കുട്ടികള്‍ക്ക് പകരം പട്ടികളെ വളര്‍ത്തിയ സുജാത ഭട്ടിനും വിഭ്രാന്തി; അരക്കോടി ചെലവിട്ട കുഴിക്കലില്‍ കേസ് അടപടലം ചീറ്റി; പിന്നില്‍ ഭൂമാഫിയയും ക്രമിനലുകളും; ധര്‍മ്മസ്ഥല കേസ് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോഡോ?
ധര്‍മസ്ഥലയില്‍വെച്ച് മരിച്ചാല്‍ മോക്ഷം കിട്ടുമെന്ന് വിശ്വാസമുണ്ട്; മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പഞ്ചായത്തിനെ അറിയിക്കുകയും അവര്‍ സംസ്‌ക്കരിക്കയുമാണ് പതിവ്; ട്രസ്റ്റിനെ ലക്ഷ്യമിട്ട് കഴിഞ്ഞ 14 വര്‍ഷമായി സംഘടിത പ്രചാരണം; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം: മൗനം വെടിഞ്ഞ് ഡോ വീരേന്ദ്ര ഹെഗ്ഡെ
സാക്ഷി ചിന്നയ്യ സൈക്കോയെന്ന് ആദ്യ ഭാര്യ; തന്നെയും മക്കളെയും നിരന്തരം മര്‍ദിച്ചിരുന്നു; വെളിപ്പെടുത്തല്‍ പണത്തിനുവേണ്ടി; മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടില്ല എന്ന് കൂടെ ജോലി ചെയ്തയാളും; ആക്ഷന്‍ കമ്മറ്റിക്കാര്‍ പ്രതിക്കൂട്ടില്‍; ലോറിക്കാരന്‍ മനാഫിനുനേരെയും അന്വേഷണം; ധര്‍മ്മസ്ഥലയില്‍ വാദി പ്രതിയായി!
ധര്‍മ്മസ്ഥലയില്‍ കാര്യങ്ങള്‍ അടിമുടി മാറിമറിയുന്നു; ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റില്‍; നടപടി ബിജെപി നേതാവിനെ അപമാനിച്ചതിന്; വിവാദമായ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയ വ്യക്തികള്‍ എന്ന് വിശ്വാസികള്‍; സാക്ഷിയും മനാഫുമടക്കം അകത്താവുമോ?
2003-ല്‍ അനന്യ ഭട്ട് എന്ന ഒരു പെണ്‍കുട്ടി കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ പഠിച്ചിട്ടില്ല; സുജാത ഭട്ട് അര്‍ബന്‍ നക്സലൈറ്റ്; മകളുടെ ചിത്രം പോലും വ്യാജം; ഗുരുതര ആരോപണവുമായി വിശ്വാസികള്‍; മകളുടെ അസ്ഥിയെങ്കിലും തരൂ എന്ന് വിലപിച്ച് എത്തിയ അമ്മ എവിടെ? ധര്‍മ്മസ്ഥലയില്‍ ട്വിസ്റ്റ് തുടരുന്നു
പ്രശ്നങ്ങള്‍ വഷളാക്കിയത് ഒരു ലോറിക്കാരനും കേരള മീഡിയയുമെന്ന് വിശ്വാസികള്‍; കമ്യൂണിസ്റ്റുകളും ഭൂമി മാഫിയയും ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; അരക്കോടിയോളം രൂപ മുടക്കി കുഴിച്ചിട്ട് എന്തുകിട്ടി? ശുചീകരണത്തൊഴിലാളിക്ക് ഒപ്പം മനാഫിനെതിരെ കേസെടുക്കണമെന്ന് കന്നഡ മീഡിയ
ധര്‍മ്മസ്ഥലയിലെ സാക്ഷി കാലുമാറിയോ? കള്ളമൊഴി കൊടുക്കയാണെന്ന് സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ്; പ്രചാരണം വ്യാജമെന്ന് ആക്ഷന്‍ കമ്മറ്റി; തന്റെ കൂടെ ജോലി ചെയ്ത നാലുപേരുടെയും മൊഴിയെടുക്കണമെന്നും മതം മാറിയിട്ടില്ലെന്നും സാക്ഷിയുടെ അഭിമുഖം
അരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍; അനന്യ ഭട്ടിന്റെ മരണവും കെട്ടുകഥ; ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും സാക്ഷി; ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?
മലയാളി പെണ്‍കുട്ടിയെ കുഴിച്ചിട്ട സ്ഥലത്ത് ഇപ്പോള്‍ പാറകള്‍ നിറഞ്ഞിരിക്കുന്നു; 13-ാം പോയന്റില്‍ മാത്രം എഴുപതിലധികം മൃതദേഹം കുഴിച്ചിട്ടു; വെളിപ്പെടുത്തല്‍ തുടര്‍ന്ന് ശുചീകരണ തൊഴിലാളി; എല്ലാം നിര്‍ത്താന്‍ കര്‍ണ്ണാടക പോലീസും; നടക്കുന്നത് നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമോ? ഡികെയും നിലപാട് പറഞ്ഞു; ധര്‍മ്മസ്ഥലയില്‍ അന്വേഷണം തീര്‍ന്നേക്കും
ഞങ്ങള്‍ ധര്‍മ്മസ്ഥലയ്ക്കും ധര്‍മ്മാധികാരിക്കും ഒപ്പം; ഡോ വീരേന്ദ്ര ഹെഗ്ഗഡെയെ പിന്തുണച്ച് പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് വിശ്വാസികള്‍; മഞ്ജുനാഥ ഭക്തരുടെ കൂട്ടായ്മയില്‍ കര്‍ണ്ണാടകയിലെങ്ങും പ്രതിഷേധങ്ങള്‍; ക്ഷേത്രത്തെയും സനാതന ധര്‍മ്മത്തെയും തകര്‍ക്കാന്‍ നീക്കമെന്ന് വിശ്വാസികള്‍
11ാം പോയിന്റില്‍ മാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറി കാട്ടില്‍ കുഴിച്ചപ്പോള്‍ ഞെട്ടല്‍; മൂന്ന് മീറ്റര്‍ താഴ്ച്ചയില്‍  കണ്ടെത്തിയത് നിരവധി തലയോട്ടികളും അസ്ഥികൂടങ്ങളും; പക്ഷേ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാതെ എസ്‌ഐടി; ഒടുവില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം പുറത്തുവരുന്നു?
800 വര്‍ഷമായി ഇവിടുത്തെ കോടതിയും, പൊലീസും ആരാച്ചാരുമെല്ലാം ഈ കുടുംബം; ഹിന്ദുക്ഷേത്രം ഭരിക്കുന്ന ജൈന കുടുംബത്തിലെ ധര്‍മ്മാധികാരി; ദിവസവും അമ്പതിനായിരംപേര്‍ക്ക് സൗജന്യ ഭക്ഷണം; കര്‍ണാടക രത്നയും പത്മഭൂഷണും വിഭൂഷണും; ധര്‍മ്മസ്ഥലയുടെ ചക്രവര്‍ത്തി വീരേന്ദ്ര ഹെഗ്ഡെയുടെ കഥ!