You Searched For "നടപടി"

സ്വർണക്കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി; കാർ കണ്ടെത്തിയത് കണ്ണൂർ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നും; നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിൽ; അഴീക്കോട് കണ്ടെത്തിയ കാർ പരിയാരത്ത് എത്തിച്ചത് അർജുന്റെ കൂട്ടാളികൾ
ജാഗ്രതൈ! നൈറ്റായാലും പകലായാലും ജോലി സമയത്തെ വെള്ളമടി ഇനി നടക്കില്ല;  മദ്യപിച്ചു ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടാൻ കർശന നിർദ്ദേശവുമായി എസ് പി;   ഉദ്യോഗസ്ഥർക്ക് വിനയായത് ഡ്യൂട്ടിക്കിടയിൽ നാവുകുഴഞ്ഞുള്ള സംസാരം
ഭാരത മാതാവിൽ നിന്നും രോഗം പടരാതിരിക്കാൻ ചെരിപ്പും ഷൂസും ധരിക്കണം എന്ന വിവാദ പരാമർശം; കന്യാകുമാരി സ്വദേശിയായ വൈദികൻ അറസ്റ്റിൽ; വിവാദ പ്രസംഗം അരമനയിൽ നടന്ന ഫാ. സ്റ്റാൻ സ്വാമിയുടെ അനുസ്മരണ ചടങ്ങിൽ; അറസ്റ്റ് മതസ്പർധ വളർത്തൽ കുറ്റം ചുമത്തി
തിരുവമ്പാടിയിലെ സ്ഥാനാർത്ഥിത്വം ലിന്റോ ജോസഫിന് ലഭിച്ചതോടെ ശ്രമിച്ചത് പാരപണിയാൻ; പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്‌ച്ച നടത്തി; പാർട്ടിക്ക് മുമ്പാകെ നൽകിയ വിശദീകരണങ്ങളും തൃപ്തികരമല്ല; താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗത്തിന് സിപിഎമ്മിലെ സ്ഥാനങ്ങളെല്ലാം നഷ്ടം
പ്രാദേശിക പ്രശ്‌നങ്ങളിൽ നല്ല കേഡർമാർ പലരും പാർട്ടി വിട്ടു; ഇത്തരക്കാരെ പാർട്ടിയിൽ തിരിച്ചെത്തിക്കണം; യുഡിഎഫിനും ബിജെപിക്കും പിന്നിൽ അണിനിരക്കുന്നവരെയും പാർട്ടിയിലേക്ക് എത്തിക്കാൻ ശ്രമിക്കണം; കോൺഗ്രസിലെ ഭിന്നിപ്പും മുതലെടുത്തു സിപിഎമ്മിന് ആളെക്കൂട്ടാൻ ശ്രമം
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി; സുപ്രീംകോടതി പരിഗണിക്ക പോലും ചെയ്തില്ല; എന്നിട്ടും ബിഎസ്എൻഎൽ കേബിൾ മോഷണത്തിലെ പ്രതി അജി ഫിലിപ്പിനെ പൊലീസ് തൊടുന്നില്ല; തുണ സിപിഎം നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും; വിദേശത്തേക്ക് കടത്താനും നീക്കം
എസ്ഡിപിഐ ബന്ധത്തെ എതിർത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ നൽകിയപ്പോൾ വീണ്ടും ചർച്ചയായ അഭിമന്യു; ഇനിയും പഴി കേൾക്കാൻ വയ്യെന്ന നിലപാടിൽ ഈരാറ്റുപേട്ടയിലെ എൽഡിഎഫ്; നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ മനസ്സില്ലാ മനസ്സോടെ വിട്ടു നിൽക്കാൻ എൽഡിഎഫ്; അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്
അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാൻ മോഹിച്ചിട്ടും സ്ഥാനാർത്ഥി ആക്കിയില്ല; നിസ്സഹകരണത്തിലേക്ക് കടന്നത് ഇതിന് ശേഷമെന്ന വിമർശനം ശരിവച്ച് അന്വേഷണ കമ്മീഷൻ; എച്ച്.സലാമിനെ കാര്യമായി പിന്തുണയ്ക്കാനോ, കുപ്രചാരണങ്ങളുടെ മുന ഒടിക്കാനോ ശ്രമിച്ചില്ല; ജി.സുധാകരന് എതിരെ നടപടി വരും
എം.എ ലത്തീഫിനെതിരായ നടപടി; തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം; വനിതകൾ അടക്കം നൂറോളം പേർ പങ്കെടുത്ത പ്രകടനം ആവശ്യപ്പെട്ടത് പാർട്ടി നടപടി തിരുത്തണമെന്ന്; ചില ഗ്രൂപ്പു മാനേജർമാർ ലത്തീഫിനെതിരെ കളിച്ചെന്ന് വിമർശനം; സുധാകരന്റെ സെമി കേഡർ പാളുന്നോ?