You Searched For "നടപടി"

തൽക്കാലം വിട്ടിരിക്കുന്നു.. ഇനി ആവർത്തിക്കരുത്; ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിന് മുൻ നിരയിൽ നിന്ന അഗസ്റ്റിൻ വട്ടോളിക്ക് തൽക്കാലം താക്കീത് മാത്രം; വീശദീകരണം തൃപ്തികരമെന്ന് എറണാകുളം അങ്കമാലി അതിരൂപത; നേതൃത്വത്തെ ബഹുമാനിക്കുകയും മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും വേണമെന്ന് ഉപാധികളും
പരേതർക്കടക്കം പെൻഷൻ വിതരണം ചെയ്തത് വർഷങ്ങളോളം; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി കൃഷിവകുപ്പ്; കർഷക പെൻഷനിലടക്കം ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുക 18 ശതമാനം പലിശ ഉൾപ്പടെ മുഴുവൻ തുകയും; ക്രമക്കേടുകൾ കണ്ടെത്തിയത് ഓഡിറ്റ് പരിശോധനയിൽ
രമേശ് ചെന്നിത്തലയെ സന്ദർശിച്ച സംഭവം: കൂടുതൽ പൊലീസുകാർക്കെതിരെ നടപടി; പുതുതായി സസ്‌പെൻഡ് ചെയ്തത് മൂന്നു പൊലീസുകാരെക്കൂടി; നടപടിക്കിരയായ 5 പൊലീസുകാരും കേരള പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികൾ
കൊച്ചിയിലെ വൻകിട ഹോട്ടലുകളിൽ റെയ്ഡ് നടത്തി കണ്ണിലെ കരടായി; മരടിലെ ഇടപെടലോടെ മാഫിയകളുടെ ശത്രുവും; മഞ്ചേരിയിൽ തണ്ണിർതട നിയമം കണ്ടില്ലെന്ന് നടിച്ചത് ശിവശങ്കർ; സസ്‌പെന്റ് ചെയ്തത് നീതിമാനേയും; സസ്‌പെൻഷനും സ്ഥലമാറ്റ പ്രതികാരങ്ങൾക്കും നിയമ പോരാട്ടത്തിൽ മറുപടി; നഗരസഭാ സെക്രട്ടറി ജയകുമാറിന്റേത് അസാധാരണ പോരാട്ട ജയം
സ്വർണക്കടത്തിന് അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി; കാർ കണ്ടെത്തിയത് കണ്ണൂർ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നും; നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിൽ; അഴീക്കോട് കണ്ടെത്തിയ കാർ പരിയാരത്ത് എത്തിച്ചത് അർജുന്റെ കൂട്ടാളികൾ
ജാഗ്രതൈ! നൈറ്റായാലും പകലായാലും ജോലി സമയത്തെ വെള്ളമടി ഇനി നടക്കില്ല;  മദ്യപിച്ചു ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടാൻ കർശന നിർദ്ദേശവുമായി എസ് പി;   ഉദ്യോഗസ്ഥർക്ക് വിനയായത് ഡ്യൂട്ടിക്കിടയിൽ നാവുകുഴഞ്ഞുള്ള സംസാരം
ഭാരത മാതാവിൽ നിന്നും രോഗം പടരാതിരിക്കാൻ ചെരിപ്പും ഷൂസും ധരിക്കണം എന്ന വിവാദ പരാമർശം; കന്യാകുമാരി സ്വദേശിയായ വൈദികൻ അറസ്റ്റിൽ; വിവാദ പ്രസംഗം അരമനയിൽ നടന്ന ഫാ. സ്റ്റാൻ സ്വാമിയുടെ അനുസ്മരണ ചടങ്ങിൽ; അറസ്റ്റ് മതസ്പർധ വളർത്തൽ കുറ്റം ചുമത്തി
തിരുവമ്പാടിയിലെ സ്ഥാനാർത്ഥിത്വം ലിന്റോ ജോസഫിന് ലഭിച്ചതോടെ ശ്രമിച്ചത് പാരപണിയാൻ; പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്‌ച്ച നടത്തി; പാർട്ടിക്ക് മുമ്പാകെ നൽകിയ വിശദീകരണങ്ങളും തൃപ്തികരമല്ല; താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗത്തിന് സിപിഎമ്മിലെ സ്ഥാനങ്ങളെല്ലാം നഷ്ടം