You Searched For "നടിയെ ആക്രമിച്ച കേസ്"

നീല ജീന്‍സും വെളള ഷര്‍ട്ടും വെളളി മാലയും വെള്ള ക്രോക്‌സും; പള്‍സര്‍ സുനിയെ കണ്ടപ്പോഴെല്ലാം ഒരേ വേഷത്തില്‍; ഒരാളെ തട്ടിക്കൊണ്ടുപോകുന്നത് വലിയ കാര്യമല്ല; കോഴിയെ പിടിക്കുന്നതു പോലെ എളുപ്പമാണത്, വലിയ റിസ്‌കൊന്നുമില്ല: ചിരിച്ചുകൊണ്ട് പറയുമ്പോള്‍ കൂള്‍; ന്യൂസ് മിനിറ്റിന് മുമ്പ് സുനി നല്‍കിയ അഭിമുഖത്തില്‍ ആദ്യം മുഴക്കുന്നതും ഭീഷണി
ജഡ്ജി എട്ടാം പ്രതിയുടെ ഫാന്‍ ആയതുകൊണ്ടല്ല കേസ് പൊളിഞ്ഞത്; ഗൂഢാലോചന തെളിയിക്കാന്‍ ക്യത്യമായ തെളിവുകള്‍ വേണം; കോടതികള്‍ ആള്‍ക്കൂട്ട നീതിക്ക് കീഴടങ്ങിയാല്‍ കാടന്‍ നിയമം മാത്രമേ ബാക്കിയുണ്ടാകൂ: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു
ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല; അതിനുള്ള ഒരു തെളിവും എന്റെ പക്കലില്ല; കോടതി വിധിയിൽ വിശ്വാസം; അതിജീവിതയ്‌ക്കൊപ്പമെന്നും രമേഷ് പിഷാരടി
ദിലീപ് കുറ്റക്കാരനല്ല എന്നാണോ, മതിയായ തെളിവില്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ല; ഇപ്പോഴും വല്ലാത്തൊരു സമാധാനക്കേടിലാണ്; വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചിട്ടില്ലെന്നും ലാൽ
ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്, നീതി കിട്ടിയിട്ടില്ലെന്ന് നടിക്ക് തോന്നുന്നുണ്ടാകും; സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയായ നിലപാട്; അതിജീവിതക്ക് ഒപ്പമാണെന്നും ശശി തരൂർ
അടൂർ പ്രകാശിന്റേത് സ്ത്രീവിരുദ്ധ നിലപാട്; ആദ്യമായല്ല ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്; സർക്കാർ അതിജീവിതക്കൊപ്പം; പോരാട്ടം ഇനിയും തുടരുമെന്നും മന്ത്രി വീണാ ജോർജ്
മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശം ശ്രദ്ധ തിരിക്കാനുള്ള ശ്രമം; അതിജീവിതയ്ക്ക് സമ്പൂർണ്ണ നീതി ലഭിച്ചില്ല; അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്നും എം.എൽ.എ. ഉമ തോമസ്
കൂലിക്ക് നടിയെ ബലാത്സംഗം ചെയ്യിച്ചത് ആര്? എല്ലാം തുറന്നുപറഞ്ഞ് പള്‍സര്‍ സുനി; ആ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മിസ്സിംഗ് ഫോണ്‍ രഹസ്യം പുറത്തുവിടില്ല; കോടതിയില്‍ സത്യം പറയേണ്ട, നിയമം അങ്ങനെയാണ്; കേരളത്തെ ഞെട്ടിച്ച കേസിലെ പ്രതിയുടെത് വളഞ്ഞ മനസ്സ്! ന്യൂസ് മിനിറ്റ് വാര്‍ത്ത ചര്‍ച്ചകളില്‍
രാജ്യത്ത് പോലീസുകാർ കള്ളത്തെളിവുകൾ ഉണ്ടാക്കിയിട്ടില്ലേ?; മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്; കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റെന്നും രൺജി പണിക്കർ
കോടതി വിധിയില്‍ ഞെട്ടലില്ലെങ്കിലും നിരാശ; പ്രതിസ്ഥാനത്ത് പ്രബലരാകുമ്പോള്‍ വരുന്നത് ഒരേ വിധിയാണ്; അപ്പീലില്‍ വിശ്വസിക്കുന്നെങ്കിലും അതിനുള്ള സ്റ്റാമിന അതിജീവിതയ്ക്ക് ഉണ്ടോ എന്നറിയില്ലെന്നും ദീദി ദാമോദരന്‍