KERALAMനടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റം: സർക്കാർ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും; തന്റെ വാദം കേൾക്കണമെന്ന് ദിലീപുംമറുനാടന് മലയാളി12 Dec 2020 2:59 PM IST
JUDICIALഇത്തരം ആരോപണം ഉയർത്തുന്നത് ജഡ്ജിയുടെ മനോവീര്യം തകർക്കും; ജഡ്ജിയെ ജോലി ചെയ്യാൻ അനുവദിക്കണം; വിചാരണ കോടതിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സുപ്രീംകോടതി; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം പരമ്മോന്നത കോടതി തള്ളി; പ്രോസിക്യൂട്ടറെ നിയമിക്കും വരെ വിചാരണ വൈകും; സർക്കാർ നേരിട്ടത് വമ്പൻ തിരിച്ചടിമറുനാടന് മലയാളി15 Dec 2020 12:08 PM IST
KERALAMനടിയെ ആക്രമിച്ച കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി പ്രത്യേക കോടതി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി 21ന് പരിഗണിക്കുംസ്വന്തം ലേഖകൻ19 Jan 2021 6:12 PM IST
JUDICIALനടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു; കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിന് ഉള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് കോടതി നിർദ്ദേശം; സമയം കൂടുതൽ അനുവദിച്ചത് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യത്തെ തുടർന്ന്; ദിലീപിനും ആശ്വാസംമറുനാടന് മലയാളി1 March 2021 1:27 PM IST
KERALAMനടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്; നടപടി വിചാരണക്ക് തുടർച്ചയായി ഹാജരാകാതിരുന്നതോടെമറുനാടന് മലയാളി30 July 2021 2:32 PM IST
Marketing Feature'ദിലീപ് ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ പാടാണ്; ആ പെണ്ണിനെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു; ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ പൾസർ സുനിക്ക് കൊടുക്കുമായിരുന്നു': നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദസന്ദേശങ്ങൾ പുറത്ത്മറുനാടന് മലയാളി26 Dec 2021 5:59 PM IST
KERALAMനടിയെ ആക്രമിച്ച കേസ്: പുനർവിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂർണമായും അംഗീകരിച്ചില്ല; വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽമറുനാടന് മലയാളി27 Dec 2021 8:43 PM IST
Marketing Feature'നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു; ദിലീപ് അടക്കം ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായി; സാക്ഷികളെ സ്വാധീനിച്ചു': സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽമറുനാടന് മലയാളി29 Dec 2021 4:34 PM IST
SPECIAL REPORTസാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല; കോടതി പ്രതികൂല നിലപാടെടുക്കുന്നു; നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചു; വി.എൻ.അനിൽകുമാറിന്റെ തീരുമാനം കോടതി നടപടിയിൽ പ്രതിഷേധിച്ച്; കേസിൽ പ്രോസിക്യൂട്ടർ രാജി വയ്ക്കുന്നത് ഇത് രണ്ടാം തവണ; വീണ്ടും പ്രതിസന്ധിമറുനാടന് മലയാളി29 Dec 2021 11:53 PM IST
Marketing Feature'ചാനലിൽ നമ്മൾ കാണുന്ന ദിലീപല്ല ശരിക്കും; പിന്നിൽ വലിയൊരു സൈന്യം തന്നെയുണ്ട്; ലയൺസ് എന്ന പേരിൽ ഒരു ടീമുണ്ട്; അതിൽ ഒരു പത്തിരുപത്തഞ്ച് മെമ്പർമാർ ഉണ്ട്; നമ്മൾ എന്തെങ്കിലും പറഞ്ഞാൽ നമ്മളെ തൂക്കി കൊണ്ടുപോകും: പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാർമറുനാടന് മലയാളി30 Dec 2021 11:27 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിൽ രാജിവെക്കുന്നത് രണ്ടാമത്തെ പ്രോസിക്യൂട്ടർ; പകരം സംവിധാനം വേണമെന്ന് കോടതി; ദിലീപ് പ്രതിസ്ഥാനത്തുള്ള കേസിൽ പ്രോസിക്യൂട്ടർമാരുടെ പിന്മാറ്റം താരത്തെ രക്ഷിക്കാനുള്ള ഗൂഢാലോചനയോ എന്ന ചോദ്യം ഉയരുമ്പോൾ വെട്ടിലായി സർക്കാറും; ദിലീപിനെതിരേ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കേസിന്റെ ഭാവിയിൽ നിർണായകമാകുംമറുനാടന് മലയാളി31 Dec 2021 6:46 AM IST
Marketing Featureദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തലിൽ തുടരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി; കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി; പരാതിയിൽ ചൂണ്ടിക്കാട്ടുന്നത് രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജി കാരണവും; നീക്കം സംവിധായകനെതിരെ ദിലീപ് പരാതി നൽകിയതിന് പിന്നാലെമറുനാടന് മലയാളി3 Jan 2022 3:26 PM IST