You Searched For "നടിയെ ആക്രമിച്ച കേസ്"

നടിയെ ആക്രമിച്ച കേസ്: വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ല; അന്തിമ വാദം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് അതിജീവിത; ആവശ്യം തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല; ഇത് മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ്; അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് അവസാനം ഞാന്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് ദിലീപ് പറഞ്ഞത്; മാഡത്തേയും അറിഞ്ഞ ബാലചന്ദ്രകുമാര്‍; വിടവാങ്ങുന്നത് ദിലീപിനെ ഊരാക്കുടുക്കിലാക്കിയ സംവിധായകന്‍ തന്നെ; ബാലചന്ദ്രകുമാറിന്റെ പഴയ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
ചട്ടവിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചു; മെമ്മറി കാര്‍ഡ് പുറത്തുപോയാല്‍ ജീവിതത്തെ ബാധിക്കും; ആരോപിതര്‍ക്കെതിരെ നടപടിയില്ല; രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി കത്തയച്ച് അതിജീവിത
ദിലീപിനെ അവശനിലയില്‍ ജയിലില്‍ കാണുന്നത് വരെ ഞാന്‍ അങ്ങനെയായിരുന്നു; കേസ് പഠിച്ചപ്പോഴാണ് ദിലീപിനെതിരെ നമ്മള്‍ തെളിവുകള്‍ ഉണ്ടാക്കിയതാണെന്ന് മനസ്സിലായത്; ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെനിക്ക്: തന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ആര്‍ ശ്രീലേഖ
രണ്ട് വൃക്കയും തകരാറില്‍, ഡയാലിസിസ് തുടരവേ ഹൃദയാഘാതവും; ദിലീപിനെതിരെ സാക്ഷി പറഞ്ഞ സംവിധായകന്‍ മരണമുഖത്ത്; ആശുപത്രി ബില്ലടക്കാന്‍ സഹായം തേടി പി ബാലചന്ദ്രകുമാറിന്റെ ഭാര്യ; നീതിക്കായി പോരാടിയ ആളെ സഹായിക്കണമെന്ന് സുഹൃത്തുക്കള്‍
സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയ ഉത്തരവ് പുനപരിശോധിക്കണം; നടിയെ അക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വീണ്ടും കോടതിയില്‍; രണ്ടാം ഘട്ട വിചാരണ നടപടികള്‍ തുടങ്ങി; പ്രതികളുടെ വിസ്താരം നാളെയും തുടരും
മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്; നടിയെ ആക്രമിച്ച കേസില്‍ കടുത്ത ജാമ്യ വ്യവസ്ഥകളോടെ പള്‍സര്‍ സുനിക്ക് ജാമ്യം; ഏഴുവര്‍ഷത്തിന് ശേഷം ഒന്നാം പ്രതി പുറത്തേക്ക്
പുറത്തിറങ്ങാന്‍ വിചാരണ കോടതിയിലേക്ക് പള്‍സര്‍ സുനി;  സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങല്‍ വൈകിയേക്കും;  കുരുക്കായി മറ്റ് രണ്ട് കേസുകള്‍; പുറംലോകം കാണുക ഈ കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രം
സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി;  നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം; സുപ്രീംകോടതി ജാമ്യം അനുവദിച്ചത് വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തില്‍; ഏഴര വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാര്യം ചൂണ്ടിക്കാട്ടി കോടതി
സാക്ഷിയെ ഭീഷണിപ്പെടുത്താൻ മാത്രമായി തമിഴ്‌നാട്ടിൽ നിന്നും സിംകാർഡ് എടുത്തു; ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിക്കത്തയച്ചതും ബി പ്രദീപ്കുമാർ; വീടു വച്ചു നൽകാം, പണം തരാം തുടങ്ങിയ വാഗ്ദാനത്തിൽ തുടങ്ങി സ്വരംമാറി;  എല്ലാറ്റിനും ഒത്താശ ചെയ്തത് ഗണേശ് കുമാർ; സർക്കാറിന്റെ പ്രസ്റ്റീജ് കേസിൽ പിന്നിൽ നിന്നും കുത്തിയത് ഇടതു എംഎൽഎ
ദിലീപ് അറസ്റ്റിലായിരുന്ന സമയത്ത് രണ്ടുതവണ ജയിലിൽ കാണാൻ പോയി; ഒരുതവണ ഗണേശ് കുമാറിനൊപ്പവും മറ്റൊരുതവണ ഒറ്റയ്ക്കും; ദിലീപിന്റെ ഡ്രൈവർ സുനിൽ രാജുമായി ഫോണിൽ സംസാരിച്ചെന്നും വിവരം; എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയുടെ മൊഴി പുറത്ത്