Marketing Feature'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണണോയെന്നു ചോദിച്ചാണു ദൃശ്യങ്ങൾ കാണാൻ ക്ഷണിച്ചത്; ഭയവും സങ്കടവും തോന്നി ദൃശ്യങ്ങൾ കണ്ടില്ലെങ്കിലും ഉള്ളിൽ ദിലീപിനോടു തോന്നിയ അമർഷം കാരണം സ്വന്തം ടാബിൽ ശബ്ദം റിക്കോർഡ് ചെയ്തു! ഓഡിയോ ഇരട്ടിപ്പിച്ച സ്റ്റുഡിയോവിൽ അന്വേഷണം; ആ ദൃശ്യങ്ങൾ ചോർത്തിയത് ആര്? നടിയെ ആക്രമിച്ച കേസിൽ പുതിയ ട്വിസ്റ്റ്മറുനാടന് മലയാളി8 Jan 2022 6:22 AM IST
Marketing Feature'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണണോ എന്ന് ദിലീപ് പറഞ്ഞെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എത്രകണ്ട് വിശ്വസിക്കാം; വിശദമായ അന്വേഷണത്തിന് എഡിജിപി എസ് ശ്രീജിത്ത്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം സത്യസന്ധമായി നടക്കുമെന്ന് ശ്രീജിത്ത്; ദൃശ്യങ്ങളുടെ ശബ്ദം 20 ഇരട്ടിയാക്കിയെന്ന ആരോപണം നിഷേധിച്ച് സ്റ്റുഡിയോയുംമറുനാടന് മലയാളി8 Jan 2022 8:09 PM IST
Marketing Featureപുറത്തുവന്നിരിക്കുന്നത് ഒരു ശബ്ദരേഖ മാത്രം; ഇത് താൻ അനുഭവിക്കേണ്ട ശിക്ഷയല്ല; മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണെന്നും ദിലീപ് പറഞ്ഞു; ദിലീപിനെതിരായ കേസിൽ കൂടുതൽ ശബ്ദരേഖകൾ പുറത്തുവരാൻ ഉണ്ടെന്ന സൂചനയുമായി സംവിധായകൻ ബാലചന്ദ്ര കുമാർ; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നടനും; കേസ് നിലനിൽക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻമറുനാടന് മലയാളി9 Jan 2022 11:00 PM IST
Marketing Featureദിലീപിന് ഇന്ന് നിർണായക ദിനം; കോടതിയിലെ രഹസ്യമൊഴിയിൽ എല്ലാം തുറന്നു പറയാൻ ബാലചന്ദ്ര കുമാർ; ബി സന്ധ്യയെ മാറ്റാൻ മന്ത്രിയെ വിളിച്ച ആ വിഐപിയുടെ കൈയിൽ ആദ്യം വിലങ്ങു വീഴും; കണ്ടാലറിയാവുന്ന ആറാം പ്രതിയായി എഫ്‌ഐആറിൽ ചേർത്തിരിക്കുന്ന വിഐപിയുടെ 'എൻട്രി' കാത്ത് കേരളംമറുനാടന് മലയാളി12 Jan 2022 7:31 AM IST
Marketing Featureദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു; തുറന്നു പറയാൻ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചു; ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയത് ആറര മണിക്കൂറോളം; രേഖപ്പെടുത്തിയത് 51 പേജുള്ള മൊഴിമറുനാടന് മലയാളി12 Jan 2022 9:08 PM IST
Marketing Featureദിലീപിന്റെ കൈവശം തോക്ക്? അന്വേഷണ സംഘത്തിന്റെ മിന്നൽ റെയ്ഡിന്റെ ശ്രമം ഈ തോക്ക് കണ്ടെത്താനും; അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്നും ലോറി ഇടിപ്പിച്ച് കൊല്ലുമെന്നുമെല്ലാം ഭീഷണി മുഴക്കിയത് ഈ തോക്ക് ചൂണ്ടി; ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു വിഗദ്ധ പരിശോധനക്ക് അയക്കാൻ ക്രൈംബ്രാഞ്ച്മറുനാടന് മലയാളി13 Jan 2022 3:55 PM IST
Marketing Featureനാടകീയ രംഗങ്ങൾക്ക് ഒടുവിൽ ഏഴ് മണിക്കൂറോളം നീണ്ട പരിശോധന; കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു; തോക്ക് കണ്ടെത്താൻ ആയില്ല എന്ന് സൂചന; റെയ്ഡിനിടെ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തി; പരിശോധനാ വിവരങ്ങൾ നാളെ കോടതിയെ അറിയിക്കും എന്ന് പൊലീസ്മറുനാടന് മലയാളി13 Jan 2022 7:35 PM IST
Marketing Featureനടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ബൈജു പൗലോസിന്റെ കൈയിൽ; ദുരുപയോഗിക്കാൻ സാധ്യത; മറ്റുള്ളവരുടെ കൈയിൽ എത്തിപ്പട്ടേക്കാം; തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനും ദൃശ്യങ്ങൾ ഉപയോഗിച്ചേക്കാം; വിചാരണ കോടതിയിൽ പുതിയ ഹർജി നൽകി ദിലീപ്മറുനാടന് മലയാളി14 Jan 2022 4:20 PM IST
SPECIAL REPORTദിലീപിനെ അതിവിശ്വസ്തർ പോലും കൈവിടുന്നോ? താരത്തിന്റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം നടക്കുന്നതോടെ പുലിവാലു പിടിക്കേണ്ടെന്ന നിലപാടിൽ താരങ്ങൾ; അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഇന്നസെന്റും; താരത്തിനൊപ്പം ഉറച്ചു നിൽക്കുന്നത് ചുരുക്കം ചിലർ മാത്രംമറുനാടന് മലയാളി15 Jan 2022 7:03 AM IST
Marketing Featureദിലീപിന് പീഡന ദൃശ്യങ്ങൾ കൈമാറിയ ആ വിഐപിയെ തിരിച്ചറിഞ്ഞു; കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന; ദിലീപിനെതിരായ ഗൂഢാലോചന കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; സ്ഥിരീകരിക്കാൻ ശബ്ദ സാംപിൾ പരിശോധന നടത്താൻ അന്വേഷണ സംഘംമറുനാടന് മലയാളി15 Jan 2022 12:52 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിൽ തിങ്കളാഴ്‌ച്ച വിധി; ഹൈക്കോടതിയെ സമീപിച്ചത് എട്ടുസാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിന് എതിരെ; വാദത്തിനിടെ കോടതി ഓർമ്മിപ്പിച്ചത് മതിയായ കാരണം വേണമെന്നുംമറുനാടന് മലയാളി15 Jan 2022 10:33 PM IST
Marketing Featureഅക്രമിക്കപ്പെട്ട നടിയോട് പൾസർ പറഞ്ഞത് മാഡത്തിന്റെ ക്വട്ടേഷൻ; അനുഭവിക്കേണ്ടത് വേറെ പെണ്ണെന്ന് പറഞ്ഞത് ദിലീപും; 'മാഡത്തെ' കണ്ടെത്താൻ സുനിയെ ചോദ്യം ചെയ്യും; വിഐപിയിൽ വ്യക്തത വന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക്; ആ വില്ലത്തി കാവ്യയുടെ സുഹൃത്തായ നടിയോ?മറുനാടന് മലയാളി18 Jan 2022 12:12 PM IST