Marketing Featureഅക്രമിക്കപ്പെട്ട നടിയോട് പൾസർ പറഞ്ഞത് മാഡത്തിന്റെ ക്വട്ടേഷൻ; അനുഭവിക്കേണ്ടത് വേറെ പെണ്ണെന്ന് പറഞ്ഞത് ദിലീപും; 'മാഡത്തെ' കണ്ടെത്താൻ സുനിയെ ചോദ്യം ചെയ്യും; വിഐപിയിൽ വ്യക്തത വന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക്; ആ വില്ലത്തി കാവ്യയുടെ സുഹൃത്തായ നടിയോ?മറുനാടന് മലയാളി18 Jan 2022 6:42 AM
SPECIAL REPORTനടിയെ ആക്രമിച്ച കേസ്: രഹസ്യ വിചാരണ മാർഗ നിർദേശങ്ങൾ മാധ്യമങ്ങൾ ലംഘിച്ചോ എന്ന് ഡിജിപി പരിശോധിക്കണം; ദിലീപിന്റെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാൽ നടപടിക്ക് നിർദ്ദേശംമറുനാടന് മലയാളി18 Jan 2022 9:50 AM
Marketing Featureകോടതിയെ പോലും അസ്വസ്ഥമാക്കുന്നു എന്നുണ്ടെങ്കിൽ സാധാരണക്കാരന് വായിച്ചെടുക്കാം നിസ്സാര തെളിവുകൾ ആയിരിക്കില്ല എന്ന്; അത് എനിക്ക് സമാധാനം നൽകുന്ന കാര്യമാണ്; ശബ്ദം തന്റേതല്ലെന്ന് ദിലീപ് പറയാത്തത് അതിന്റെ വിശ്വാസ്യത കാണിക്കുന്നു എന്നും ബാലചന്ദ്ര കുമാർമറുനാടന് മലയാളി22 Jan 2022 12:12 PM
JUDICIALബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വിശ്വാസത്തിൽ എടുക്കാനാവില്ല; വിചാരണ കോടതി ജഡ്ജി മാറുന്നത് വരെ വിചാരണ വൈകിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യം സർക്കാരിന്; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് സമയം നീട്ടി നൽകരുത്; സുപ്രീം കോടതിയെ സമീപിച്ച് ദിലീപ്മറുനാടന് മലയാളി23 Jan 2022 1:18 PM
SPECIAL REPORTഉച്ചയ്ക്ക് 1.30 ന് ലഞ്ച് ബ്രേക്ക്; ക്രൈംബ്രാഞ്ച് ഓഫീസ് മെസിൽ നിന്ന് വെജിറ്റേറിയൻ ഊണ്; അഞ്ചുപേരും ഭക്ഷണം കഴിച്ചതും വെവ്വേറെ മുറികളിൽ ഇരുന്ന്; രാത്രി 8 മണിയോടെ പുറത്തിറങ്ങിയപ്പോൾ ദിലീപിന്റെ മുഖത്ത് നിരാശആർ പീയൂഷ്23 Jan 2022 3:18 PM
Marketing Featureനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവന്; അന്വേഷണ സംഘത്തോടും കോടതിയിൽ നൽകിയ മൊഴിയിലും ഇത് തുറന്നുപറഞ്ഞു; പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ; ടാബിനുള്ളിൽ എന്തെന്ന് ദിലീപിന്റെ ഭാര്യയ്ക്ക് അറിയുമായിരുന്നോ?മറുനാടന് മലയാളി23 Jan 2022 5:15 PM
JUDICIALരഹസ്യവിചാരണയ്ക്ക് പകരം നടക്കുന്നത് മാധ്യമവിചാരണ; പുതിയ തെളിവുകളിൽ അന്വേഷണം പുരോഗമിക്കുന്നു എന്ന് സർക്കാർ അഭിഭാഷകനും; നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിമറുനാടന് മലയാളി24 Jan 2022 9:53 AM
SPECIAL REPORTപ്രതിഭാഗം അധിക്ഷേപിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു; കോടതിയിൽ വെച്ച് കരഞ്ഞു; അവസാന ഹിയറിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരയല്ല അതിജീവിതയെന്ന് തിരിച്ചറിഞ്ഞു; കോടതിയിലെ ആ 15 ദിവസത്തെ അനുഭവം പറഞ്ഞ് ആക്രമണത്തിന് ഇരയായ നടി; നിയമപോരാട്ടം തുടരുമെന്നും അതിജീവിതന്യൂസ് ഡെസ്ക്6 March 2022 3:25 PM
Marketing Featureചെറിയ ഹോട്ടലുടമയിൽ നിന്ന് കോടീശ്വരനിലേക്കുള്ള വളർച്ച ദ്രുതഗതിയിൽ; വാടകവീട്ടിൽ നിന്ന് ബംഗ്ലാവിലേക്ക്; ദിലീപിന്റെ ആത്മ സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പുകാരനും; വിഐപി ശരത് തന്നെ; കാവ്യയെയും ചോദ്യം ചെയ്യുംമറുനാടന് മലയാളി23 March 2022 10:06 AM
SPECIAL REPORTനടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ അട്ടിമറി കണ്ട് വനിതാ നേതാക്കൾ; നീക്കം കേസിനെ ബാധിക്കും, നിരാശാജനകമെന്ന് ആനി രാജ; പെൺവേട്ടക്കാരെ സഹായിക്കാൻ നീക്കമെന്ന് കെ കെ രമയും; ഡബ്ല്യുസിസിയും നിരാശയിൽമറുനാടന് മലയാളി23 April 2022 3:07 PM
JUDICIALനടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്ക്? എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ കേസിൽ നിന്നും നീക്കിയോ എന്ന് വ്യക്തമാക്കണം; 19 ന് ഡിജിപിയുടെ മറുപടി നൽകണമെന്ന് ഹൈക്കോടതിമറുനാടന് മലയാളി6 May 2022 10:37 AM
Marketing Featureഅതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്മറുനാടന് മലയാളി12 May 2022 12:44 AM