SPECIAL REPORTനടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ അട്ടിമറി കണ്ട് വനിതാ നേതാക്കൾ; നീക്കം കേസിനെ ബാധിക്കും, നിരാശാജനകമെന്ന് ആനി രാജ; പെൺവേട്ടക്കാരെ സഹായിക്കാൻ നീക്കമെന്ന് കെ കെ രമയും; ഡബ്ല്യുസിസിയും നിരാശയിൽമറുനാടന് മലയാളി23 April 2022 8:37 PM IST
JUDICIALനടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്ക്? എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ കേസിൽ നിന്നും നീക്കിയോ എന്ന് വ്യക്തമാക്കണം; 19 ന് ഡിജിപിയുടെ മറുപടി നൽകണമെന്ന് ഹൈക്കോടതിമറുനാടന് മലയാളി6 May 2022 4:07 PM IST
Marketing Featureഅതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്മറുനാടന് മലയാളി12 May 2022 6:14 AM IST
SPECIAL REPORTചലച്ചിത്രോത്സവ വേദിയിൽ നടിയെ എത്തിച്ചു കൈയടി നേടിയവർക്ക് അതിജീവിത ഹൈക്കോടതിയെ സമീപിച്ചപ്പോൾ മിണ്ടാട്ടം മുട്ടി; ഹർജി എത്തുമ്പോൾ ചർച്ചയാകുന്നത് ടി പി കേസിൽ വാദിക്കാനെത്തിയ അഡ്വ. രാമൻപിള്ളയുടെ സിപിഎം ബന്ധവും; വിചാരണാ കോടതിക്കെതിരെയും വിമർശനം; തൃക്കാക്കരയിൽ അതിജീവിതയും ചർച്ചയിൽമറുനാടന് മലയാളി24 May 2022 6:18 AM IST
KERALAMഅവർ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു; ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ; പിന്നെ ഇപ്പോൾ നടക്കുന്നത് മുഴുവനും മറ്റ് പല നാടകങ്ങളാണ്; നടിയെ ആക്രമിച്ച കേസിൽ കോടതികൾക്കെതിരെ ഭാഗ്യലക്ഷ്മിമറുനാടന് മലയാളി1 Jun 2022 4:16 PM IST
KERALAMഎല്ലാവരും ഒത്തുകളിക്കുമ്പോൾ ഒരു പെൺകുട്ടി ഒറ്റയ്ക്കാണ്; അതിജീവിതയ്ക്ക് നീതി കൊടുക്കാനായിരിക്കണം ഭരണകൂടം: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ സാറാ ജോസഫ്മറുനാടന് മലയാളി1 Jun 2022 8:09 PM IST
KERALAMശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിൽ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന; അവരുടെ ഫോൺ പരിശോധിക്കണം: കെ.കെ രമസ്വന്തം ലേഖകൻ11 July 2022 12:49 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും; വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്‌നമില്ലെന്നാണ് നിലപാടിൽ നടിമറുനാടന് മലയാളി21 Aug 2022 8:44 PM IST
KERALAM'വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു'; മാറ്റണമെന്ന് അതിജീവിത; നടിയെ ആക്രമിച്ച കേസ് വീണ്ടും ഹൈക്കോടതിയിൽമറുനാടന് മലയാളി15 Sept 2022 8:59 AM IST
JUDICIALഅതിജീവിതക്ക് തിരിച്ചടി; നടിയെ ആക്രമിച്ച കേസിലെ വിചാരണാ ജഡ്ജിയായി ഹണി എം വർഗീസ് തുടരും; വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി; ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണെന്നും നീതിപൂർവ്വമായ വിചാരണ നടക്കില്ലെന്നുമുള്ള വാദം തള്ളി കോടതിമറുനാടന് ഡെസ്ക്22 Sept 2022 10:54 AM IST
KERALAMമഞ്ജു വാര്യരെ വിസ്തരിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനം; നടിയെ ആക്രമിച്ച കേസിൽ വിചാരണ 10 ന് തുടങ്ങും; വിസ്തരിക്കാൻ 36 സാക്ഷികൾക്ക് സമൻസയച്ച് കോടതിമറുനാടന് മലയാളി3 Nov 2022 4:29 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിലെ വിചാരണ നീളുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി; വിചാരണ അവസാനിച്ചേ മതിയാകൂ, പുനർവിചാരണ അനുവദിക്കാനാകില്ലെന്ന് കോടതി; 41 പേരെ കൂടി വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ ദിലീപിന് രണ്ട് ദിവസത്തെ സാവകാശംമറുനാടന് മലയാളി13 Feb 2023 1:38 PM IST