You Searched For "നടിയെ ആക്രമിച്ച കേസ്"

വീടിന് മുകളില്‍ ചുറ്റിക്കറങ്ങിയ ഡ്രോണ്‍ ക്യാമറകളെ കുടചൂടി വെട്ടിച്ച് കാറില്‍ കോടതിയിലേക്ക് യാത്ര; കുറ്റവിമുക്തനായി ദിലീപ് ആലുവയിലെ പത്മസരോവരം വീട്ടിലെത്തുമ്പോള്‍ കേക്ക് മുറിച്ച് ആഘോഷത്തിന്റെ മൂഡില്‍ ആരാധകര്‍; മകളെ വാരിയെടുത്ത് നടന്നുകയറിയ ദിലീപിന് കാവ്യയുടെ സ്‌നേഹചുംബനം; വിളക്ക് കൊളുത്തി ആരതിയൊഴിഞ്ഞു സ്വീകരണമൊരുക്കി കുടുംബം
ചതിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനോ, ദൈവ തുല്യനായ ഒരാൾക്കോ മാത്രമേ സാധിക്കു; സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല; ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ വ്യാസന്‍
ചിലർ പെട്ടെന്ന് നടത്തിയ ആക്രമണമല്ല, ഗൂഢാലോചന നടത്തിയതാരെന്ന് എല്ലാവർക്കുമറിയാം; ആക്രമണത്തിന്റെ ഗുണഭോക്താവ് ആരാണെന്ന് തെളിയിക്കപ്പെട്ടില്ല; അതിജീവിതക്ക് നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും എം.വി. ഗോവിന്ദൻ
എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവർക്ക് മനസ്സിലാകും; അയാൾ നിഷ്കളങ്കനെന്ന് ആരും വിശ്വസിക്കില്ല; ദിലീപിനെ വെറുതെ വിട്ടത് നേരത്തെ എഴുതിയ വിധിയെന്നും ഭാഗ്യലക്ഷ്മി
അവൾക്കൊപ്പം, എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോൾ; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്; കുറ്റവിമുക്തനായതിന് പിന്നാലെ മുന്‍ ഭാര്യക്കെതിരെ ദിലീപ്; പ്രതികരിക്കാനില്ലെന്ന നിലപാടില്‍ അതിജീവിത; അവള്‍ക്കൊപ്പം എന്ന് പോസ്റ്റിട്ട് നടിമാര്‍
ദിലീപിന്റെതായിരുന്നു ക്വട്ടേഷന്‍ എന്ന് വ്യക്തമാക്കുന്ന പള്‍സറിന്റെ കത്ത് വിശ്വാസത്തിലെടുക്കാതെ കോടതി; ബലാത്സംഗ ക്വട്ടേഷനിലെ ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കാതെ പ്രോസിക്യൂഷന്‍; സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് ദിലീപിന്റെ അറസ്റ്റ് എന്നതിലും പ്രത്യക്ഷ തെളിവുകള്‍ ഇല്ലാത്തതും തിരിച്ചടിയായി
നടിയെ ആക്രമിച്ച കേസിലെ പലരും തടിതപ്പുമോ എന്ന് ആശങ്കയുണ്ട്; 50-50 ചാന്‍സാണ് കാണുന്നത്; ആക്രമിക്കപ്പെട്ട നടിക്കൊപ്പമായിരുന്നു പി ടി തോമസ് എന്നുമുണ്ടായിരുന്നത്; ആ കുട്ടിക്ക് നീതി ലഭിക്കേണ്ടിയിരുന്നത് പി ടിയുടെ ആവശ്യമായിരുന്നു; വിധി വരും മുമ്പേ ഉമാ തോമസിന് പറയാനുള്ളത്
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 110 ദിവസത്തോളം വിസ്തരിച്ചു; ഇതില്‍ 87 ദിവസവും എടുത്തത് ദിലീപിന്റെ അഭിഭാഷകന്‍; ആദ്യ കുറ്റപത്രത്തില്‍ ദിലീപ് പ്രതിയായിരുന്നില്ല. ആറു മാസത്തിന് ശേഷം അനുബന്ധ കുറ്റപത്രം നല്‍കി എട്ടം പ്രതിയാക്കി; ഇന്ന് വിധി ദിനം; ദിലീപ് അകത്തോ പുറത്തോ? പള്‍സര്‍ അഴിക്കുള്ളിലാകുമോ?
നടി ആക്രമിക്കപ്പെട്ടതിലെ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത് അമ്മയുടെ പരിപാടിക്കിടെ; ശത്രുക്കളുടെ ആരോപണമെന്ന് ദിലീപിന്റെ പ്രതിരോധം; ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ കത്തില്‍ ജനപ്രിയന്‍ പെട്ടു; അന്വേഷണത്തില്‍ തെളിഞ്ഞത് കാവ്യ-ദിലീപ് ബന്ധം വെളിപ്പെടുത്തിയതിലെ വൈരാഗ്യം ബലാത്സംഗ ക്വട്ടേഷനായ കഥ; നാളെ ദിലീപിന്റെ വിധിയെന്ത്?
നടി സഞ്ചരിച്ച കാറിന്റെ പിറകില്‍ വന്നിടിച്ചത് കാറ്ററിംഗ് വാന്‍; നിര്‍ത്തിയ ഉടനേ കാറിലേക്ക് അതിക്രമിച്ചു നടിയുടെ വാമൂടി ഒരു സംഘവും; ഓടുന്ന കാറില്‍ രണ്ടര മണിക്കൂറോളം നീണ്ട അക്രമം; കൂട്ടമായി ശാരീരികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തി; അക്രമത്തിന് ശേഷം നടിയെ കാക്കനാട് ഇറക്കി വിട്ടു; കോളിളക്കം സൃഷ്ടിച്ച കേസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത് ഇങ്ങനെ
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നു; നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസിന്റെ വിധി ഡിസംബര്‍ 8 ന്; അന്തിമ വാദം പൂര്‍ത്തിയായതിന് പിന്നാലെ വിധി പുറപ്പെടുവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി