SPECIAL REPORTവീട്ടില്‍ അമ്മ മാത്രമേയുള്ളു; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പള്‍സര്‍ സുനി; വീട്ടില്‍ പ്രായമായ മാതാപിതാക്കളെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്‍; കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 11:55 AM IST
SPECIAL REPORTപള്‍സറിനെ 20 കൊല്ലം ജയിലില്‍ ഇടാന്‍ പ്രോസിക്യൂഷന്‍; ദിലീപിനെ വെറുതെ വിട്ടതിന്റെ കാരണവും അറിയാം; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാ വിധി ഇന്ന്; കോടതിയില്‍ ഇനി ദിലീപ് എത്തില്ല; അതിജീവിതയുടെ പ്രതികരണത്തിനും സാധ്യത; ഇനി അപ്പീല്‍ യുദ്ധംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 7:13 AM IST
SPECIAL REPORTപള്‍സര്‍ സുനി അടക്കം ആറുപ്രതികളുടെ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും; തെളിഞ്ഞത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍; കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിന്യായത്തിന്റെ പകര്‍പ്പും നാളെ പുറത്തുവരുംസ്വന്തം ലേഖകൻ11 Dec 2025 11:09 PM IST
Top Storiesആഗ്രഹിക്കുന്ന വിധി കിട്ടാതെ വരുമ്പോള്‍ കോടതിയെ ചീത്ത പറയാമോ! ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ കോടതിക്കും ജഡ്ജിക്കും നേരേ സൈബറാക്രമണം; പ്രതി ദിലീപ് കോടതി മുറിയില്‍ വന്നപ്പോള്‍ ജഡ്ജി എണീറ്റ് നിന്നോ? സൈബറിടത്തിലെ പ്രചാരണം ശരിയോ? നീതിക്ക് തെളിവ് വേണം; സാമാന്യബോധം നിയമമല്ല!മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 6:43 PM IST
Top Storiesഎനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും ഞാന്‍ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്; 'ഞാന്‍ തളരില്ല, കേരള സമൂഹം ക്രിമിനലുകളുടേതല്ല! ദിലീപ് സംഘത്തിന്റെ സൈബര്‍ 'കൊലവിളി'ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി അഡ്വ. ടി.ബി. മിനി; എട്ട് വര്‍ഷം പ്രതിഫലമില്ലാത്ത പോരാട്ടം; 'ക്വട്ടേഷന്‍ റേപ്പ്' ഡബിള്‍ ക്രൈമെന്നും അഭിഭാഷകമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 5:55 PM IST
Top Storiesനീല ജീന്‍സും വെളള ഷര്‍ട്ടും വെളളി മാലയും വെള്ള ക്രോക്‌സും; പള്‍സര്‍ സുനിയെ കണ്ടപ്പോഴെല്ലാം ഒരേ വേഷത്തില്‍; ഒരാളെ തട്ടിക്കൊണ്ടുപോകുന്നത് വലിയ കാര്യമല്ല; കോഴിയെ പിടിക്കുന്നതു പോലെ എളുപ്പമാണത്, വലിയ റിസ്‌കൊന്നുമില്ല': ചിരിച്ചുകൊണ്ട് പറയുമ്പോള്‍ കൂള്‍; ന്യൂസ് മിനിറ്റിന് മുമ്പ് സുനി നല്‍കിയ അഭിമുഖത്തില്‍ ആദ്യം മുഴക്കുന്നതും ഭീഷണിമറുനാടൻ മലയാളി ഡെസ്ക്9 Dec 2025 6:14 PM IST
SPECIAL REPORTജഡ്ജി എട്ടാം പ്രതിയുടെ ഫാന്‍ ആയതുകൊണ്ടല്ല കേസ് പൊളിഞ്ഞത്; ഗൂഢാലോചന തെളിയിക്കാന്‍ ക്യത്യമായ തെളിവുകള്‍ വേണം; കോടതികള്‍ ആള്‍ക്കൂട്ട നീതിക്ക് കീഴടങ്ങിയാല്‍ കാടന്‍ നിയമം മാത്രമേ ബാക്കിയുണ്ടാകൂ: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ് ചര്ച്ചയാകുന്നുമറുനാടൻ മലയാളി ഡെസ്ക്9 Dec 2025 4:49 PM IST
STARDUSTദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല; അതിനുള്ള ഒരു തെളിവും എന്റെ പക്കലില്ല; കോടതി വിധിയിൽ വിശ്വാസം; അതിജീവിതയ്‌ക്കൊപ്പമെന്നും രമേഷ് പിഷാരടിസ്വന്തം ലേഖകൻ9 Dec 2025 3:06 PM IST
STARDUST'ദിലീപ് കുറ്റക്കാരനല്ല എന്നാണോ, മതിയായ തെളിവില്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ല'; ഇപ്പോഴും വല്ലാത്തൊരു സമാധാനക്കേടിലാണ്; വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചിട്ടില്ലെന്നും ലാൽസ്വന്തം ലേഖകൻ9 Dec 2025 1:21 PM IST
STATE'ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്, നീതി കിട്ടിയിട്ടില്ലെന്ന് നടിക്ക് തോന്നുന്നുണ്ടാകും'; സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയായ നിലപാട്; അതിജീവിതക്ക് ഒപ്പമാണെന്നും ശശി തരൂർസ്വന്തം ലേഖകൻ9 Dec 2025 1:04 PM IST
STATE'അടൂർ പ്രകാശിന്റേത് സ്ത്രീവിരുദ്ധ നിലപാട്'; ആദ്യമായല്ല ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്; സർക്കാർ അതിജീവിതക്കൊപ്പം; പോരാട്ടം ഇനിയും തുടരുമെന്നും മന്ത്രി വീണാ ജോർജ്സ്വന്തം ലേഖകൻ9 Dec 2025 12:20 PM IST
KERALAMമഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശം ശ്രദ്ധ തിരിക്കാനുള്ള ശ്രമം; അതിജീവിതയ്ക്ക് സമ്പൂർണ്ണ നീതി ലഭിച്ചില്ല; അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്നും എം.എൽ.എ. ഉമ തോമസ്സ്വന്തം ലേഖകൻ9 Dec 2025 11:23 AM IST