Uncategorizedഡിജെ പാർട്ടികൾക്ക് പഴുതടച്ച സുരക്ഷ; റെയ്ഡിന് പൊലീസ് എത്തുന്നത് അറിയാൻ ചാരക്കണ്ണുകൾ; പ്രശ്നക്കാരെ കൈകാര്യം ചെയ്യുന്നത് സെക്യൂരിറ്റി ഗുണ്ടകൾ; ആ പഴയ ഹോട്ടലിന്റെ തലവര മാറ്റിയത് നിശാ വിരുന്നുകൾ; ഫോർട്ട് കൊച്ചിക്ക് വില്ലനായി നമ്പർ 18 ഹോട്ടൽ; മിസ് കേരളയുടെ അപകടത്തിലും ലഹരിമണംആർ പീയൂഷ്9 Nov 2021 2:32 PM IST
Marketing Featureസുരക്ഷ ഒരുക്കുന്നത് സ്വകാര്യ സെക്യൂരിറ്റി ഏജൻസികളിലെ മല്ലന്മാർ; ഡിജെ പാർട്ടി തുടങ്ങിയതോടെ വീക്കെഡിൽ യുവതീയുവാക്കളുടെ ഒഴുക്ക്; ഒക്ടോബർ 31 ന് രാത്രിയിലെ ഡിജെ പാർട്ടിയിൽ നടന്നത് എന്ത്? സിസിടിവി ഹാർഡ് ഡിസ്‌കിൽ പാർട്ടി ദൃശ്യങ്ങൾ അപ്രത്യക്ഷം; ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഒളിക്കുന്നത് എന്ത്?മറുനാടന് മലയാളി10 Nov 2021 4:38 PM IST
Marketing Featureനമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉടമ തന്നെ നശിപ്പിച്ചു; അന്ന് രാത്രി കാർ ചെയ്‌സിങ് നടന്നതിനും തെളിവ്; ഡിജെ പാർട്ടിക്കിടെ വാക്കു തർക്കമുണ്ടായി എന്നും സംശയം; ഡിവിആർ മാറ്റിയതിന് പിന്നിൽ ഗൂഢാലോചന; മുൻ മിസ് കേരള ജേതാവിന്റേയും സുഹൃത്തുക്കളുടേയും അപകടം ആസൂത്രിത കൊലപാതകമോ? എല്ലാ സാധ്യതയും അന്വേഷിക്കാൻ പൊലീസ്മറുനാടന് മലയാളി12 Nov 2021 12:26 PM IST
Marketing Feature12.30ന് ഫോർട്ട് കൊച്ചിയിൽ നിന്നു വിട്ട വാഹനം 100-120 കിലോമീറ്ററിൽ വേഗത്തിൽ സഞ്ചരിച്ചിട്ടും ചക്കരപ്പറമ്പിൽ എത്തിയത് ഒരു മണിക്ക്; പിന്തുടർന്ന ഓഡി കാറിലുള്ളവർ ഇടപ്പള്ളിയിൽനിന്നു തിരിച്ചെത്തി അപകട സ്ഥലം സന്ദർശിച്ചു; നമ്പർ 18 ഹോട്ടൽ ഉടമ ഒളിവിലും; മുൻ മിസ് കേരളയേയും സുഹൃത്തുക്കളേയും വകവരുത്തിയത് തന്നെ?മറുനാടന് മലയാളി14 Nov 2021 6:25 AM IST
Marketing Featureഅകത്തു നടന്ന ഇടപാടുകളും ഇടപാടുകാരുടെ സ്വകാര്യതയും നഷ്ടപ്പെടാതിരിക്കാനും ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതെന്ന് വരുത്താൻ ശ്രമം; അങ്ങനെ എങ്കിൽ എന്തിനാണ് സിസിടിവിയിലൂടെ ഇത് പകർത്തുന്നതെന്ന ചോദ്യവും ബാക്കി; കിട്ടേണ്ടത് മുകൾ നിലയിലെ നൈറ്റ് ക്ലബ്ബിലെ ദൃശ്യങ്ങൾമറുനാടന് മലയാളി14 Nov 2021 6:46 AM IST
Uncategorizedനിർണായക തെളിവു നശിപ്പിച്ച് നമ്പർ 18 ഹോട്ടൽ ഉടമ റോയി ജോസഫ് എവിടെ മറഞ്ഞു? ഡിജെ പാർട്ടികൾ പതിവായ ഹോട്ടൽ ഉന്നത പൊലീസുകാരുടെയും പതിവുകേന്ദ്രം; കൊച്ചിയിലെ ഉദ്യോഗസ്ഥർക്ക് ഇവിടെ സൗജന്യ മുറിയും; പതിനെട്ടോളം ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കിയതു അടുത്തിടെ; മോഡലുകളുടെ മരണത്തിൽ ഹോട്ടൽ ഉടമയ്ക്ക് പോറൽ ഏൽക്കില്ല?ആർ പീയൂഷ്15 Nov 2021 2:02 PM IST
Marketing Featureസംഭവ ദിവസം നമ്പർ 18 ഹോട്ടലിലെ വിഐപി മുറിയിൽ ഉണ്ടായിരുന്നത് ആര്? അൻസി കബീറിനെയും അഞ്ജന കബീറിനെയും ഹോട്ടലുടമ പരിചയപ്പെടുത്തി; അപ്രത്യക്ഷമായ സിസി ടിവി ദൃശ്യങ്ങൾ വിഐപി മുറിയെ ചുറ്റിപ്പറ്റിയുംമറുനാടന് മലയാളി15 Nov 2021 7:50 PM IST
Uncategorizedനമ്പർ 18 ഹോട്ടലിലെ വിഐപി ആ നടൻ അല്ല; അതു വെറും കെട്ടുകഥ; സംശയങ്ങൾ നീളുന്നത് സിനിമാ നിർമ്മാതാക്കൾക്കിടയിലെ 'കാന്താരി'യിലേക്ക്; കാറിലെ ഡ്രൈവറെ ജയിലിൽ അടച്ചവർക്ക് ചേയ്സിങ് നടത്തി അപകട സാഹചര്യമൊരുക്കിയ സൈജുവിനെ വെറുതെ വിടാൻ പ്രത്യേക താൽപ്പര്യം; പാലാരിവട്ടത്തെ അന്വേഷണം പ്രഹസനമോ?ആർ പീയൂഷ്16 Nov 2021 1:56 PM IST
Marketing Featureനമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി; ഉടമ റോയി ജോസഫ് വയലാട്ടിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത് പൊലീസ്; സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹതയില്ലെന്ന് എറണാകുളം എ.സി.പി; ഡിജെ പാർട്ടിക്കിടെ തർക്കങ്ങൾ നടന്നതായി സൂചന; കൂടുതൽ പരിശോധന നടത്തുംമറുനാടന് മലയാളി16 Nov 2021 7:01 PM IST
Uncategorizedഫോൺ ചെയ്ത് എല്ലാം തൽസമയം ആർക്കോ കൈമാറി റോയി വയലാട്ടിന്റെ അടിപൊളി തെളിവെടുപ്പ് എക്‌സ്പീരിയൻസ്; അറസ്റ്റ് ചെയ്ത് നടത്തേണ്ടതെല്ലാം കസ്റ്റഡി ഒഴിവാക്കി ചെയ്യുന്നത് കേസിൽ പ്രതിയായാലും ഹോട്ടലുടമയ്ക്ക് മുൻകൂർ ജാമ്യം ഉറപ്പിക്കാൻ; മോഡലുകളുടെ അപകടത്തിന്റെ സത്യം ചികയുന്നവരുടേത് ഞെട്ടിപ്പിക്കുന്ന അന്വേഷണ രീതികൾആർ പീയൂഷ്17 Nov 2021 2:10 PM IST
Marketing Featureതേവര പാലത്തിൽ എത്തി കായലിലേക്ക് സിസിടിവി ഹാർഡ് ഡിസ്‌ക് എറിഞ്ഞെന്ന മൊഴി അതേ പടി വിശ്വസിക്കാൻ പൊലീസ്; പാലത്തിലേക്കുള്ള വഴിയിലെ സിസിടിവി പരിശോധനയിലൂടെ സത്യം കണ്ടെത്താൻ താൽപ്പര്യക്കുറവും; നമ്പർ 18 ഹോട്ടലിന്റെ എക്‌സൈസ് പേടിയോ തെളിവ് നശീകരണത്തിന് പിന്നിൽ? മിസ് കേരളയുടേതു കൊലപാതകം?മറുനാടന് മലയാളി18 Nov 2021 7:25 AM IST
Marketing Featureപ്രമുഖ സംവിധായകന്റെ ചിത്രത്തിന്റെ ചർച്ചയും ഡിജെ പാർട്ടിക്കൊപ്പം നടന്നു; മോഡലുകൾക്കൊപ്പമുണ്ടായിരുന്ന ഒരാളുടെ അടുപ്പക്കാരനായിരുന്നു സംവിധായകൻ; തർക്കമുണ്ടായത് സിനിമാക്കാരുമായി; സിസിടിവി ദൃശ്യങ്ങൾ തേവര കായലിൽ എറിഞ്ഞത് ഈ വിഐപിയെ രക്ഷിക്കാനോ? നമ്പർ 18 ഹോട്ടലിൽ അന്ന് രാത്രി സംഭവിച്ചത് എന്ത്?മറുനാടന് മലയാളി18 Nov 2021 7:34 AM IST