SPECIAL REPORT'ജാതി സെന്‍സസ് നടത്തണം; പ്രവാസികള്‍ക്ക് വോട്ടവകാശം; സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണി വരെ; മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പതിനഞ്ചാം ജില്ല'; മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ നയം പ്രഖ്യാപിച്ച് പി.വി അന്‍വറിന്റെ ഡി.എം.കെസ്വന്തം ലേഖകൻ6 Oct 2024 7:42 PM IST