You Searched For "നവജാത ശിശു"

കാമുകനിൽ നിന്നും ഗർഭിണിയായ മേഘ വീട്ടുകാരിൽ നിന്നും ഗർഭം മറച്ചുവെച്ചു; പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; ഒരു ദിവസം നവജാത ശിശുവിന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു; പ്ലാസറ്റിക് കവറിലാക്കി തോട്ടിൽ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേർന്ന്; അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിൽ
കത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിച്ചു; മരിച്ചെന്നു കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാവ്; നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; കുഞ്ഞ് സ്വാഭാവികമായി ശ്വസിച്ചു തുടങ്ങിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തുടരും; മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞിന് തൂക്കക്കുറവ്