You Searched For "നഷ്ടപരിഹാരം"

അധിക വാറണ്ടി എടുപ്പിച്ചതിന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ അപ്ഡേഷനില്‍ തകരാറായി; മാറി നല്‍കാന്‍ ആവശ്യപ്പെട്ടത് 14,000 രൂപ; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പും സാംസങ് കമ്പനിയും ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കണം
വാറന്റി കാലയളവില്‍ തകരാറിലായിട്ടും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റിപ്പയര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തി; വാഹന ഉടമ പുതിയ ബാറ്ററിയും ചാര്‍ജറും വാങ്ങേണ്ടിവന്നു;  പരാതിക്കാരന് 33,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
വാഹനം അപകടത്തില്‍പെട്ടിട്ട് രണ്ടുവർഷമായി; ഇന്‍ഷുറന്‍സ് ഇതുവരെ അനുവദിച്ച് നൽകിയില്ല; പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ; പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ഹാരിയോടും അന്തരിച്ച അമ്മ ഡയാനയോടും മാപ്പ് പറഞ്ഞ് തലയൂരി റൂപര്‍ട്ട് മര്‍ഡോക്; ബ്രിട്ടനിലെ പ്രശസ്ത ടാബ്ലോയിഡ് ദി സണ്‍ കേസ് പിന്‍വലിപ്പിച്ചത് മാപ്പിനൊപ്പം രാജകുമാരന് ലക്ഷങ്ങള്‍ നഷ്ടപരിഹാരവും നല്‍കി