You Searched For "നഷ്ടപരിഹാരം"

പെയിന്റടിച്ച് മാസങ്ങള്‍ക്കകം ഇളകി പോയി; ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കി കബളിപ്പിച്ചെന്ന് ഉപഭോക്താവ്; ബര്‍ജര്‍ പെയിന്റ്‌സിനെതിരെ പോരാട്ടം നടത്തി ഉപഭോക്താവ്: കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍
മകളുടെ രോഗാവസ്ഥ അതിജീവിക്കാന്‍ വാങ്ങിയ എയര്‍ കണ്ടിഷനര്‍ നാലാം ദിവസം കേടായി; പരാതി നല്‍കിയിട്ടും സര്‍വീസ് നിഷേധിച്ച് കമ്പനി; ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനം;  75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
ചടയമംഗലത്തെ ജടായുപ്പാറയില്‍ ടിക്കറ്റ് എടുത്ത് കയറിയ സന്ദര്‍ശകരെ വിലക്കി; പ്രവേശനം നിഷേധിച്ച അധികൃതര്‍ 52,775 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെ വിധി
ഫിക്സഡ് ഡെപ്പോസിറ്റ് കാലാവധി കഴിഞ്ഞിട്ടും കിട്ടിയില്ല; സഹകരണ ബാങ്ക് സെക്രട്ടറിയും ബ്രാഞ്ച് മാനേജരും ചേര്‍ന്ന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ വിധി
ടൊയോട്ട കാറിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാക്കിയില്ല; ജപ്പാനില്‍ നിന്നും വരാന്‍ കാലതാമസം; പരാതിക്കാരന് പ്രതിമാസം 20,000 രൂപ വരെ ടാക്‌സി കൂലി; 5.20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം