You Searched For "നാടുകടത്തല്‍"

വിദേശ ക്രിമിനലുകളെ നാട് കടത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡും നല്‍കും; മര്യാദക്ക് ജീവിക്കുന്നവര്‍ക്ക് പിആര്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ വിദേശ ക്രിമിനലുകളെ നാട് കടത്താന്‍ ദശകങ്ങള്‍ കാത്തിരിക്കുന്ന വിചിത്ര കാഴ്ച്ച
മനാഫിനെയടക്കം കൊണ്ടുവന്ന ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റിനെതിരെയുള്ളത് 21 കേസുകള്‍; ശുചീകരണ തൊഴിലാളിക്ക് പണം നല്‍കിയത് സഹായികളുടെ അക്കൗണ്ടില്‍ നിന്ന്; ഒരുവര്‍ഷത്തേക്ക് ദക്ഷിണ കന്നഡ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; ധര്‍മ്മസ്ഥലയിലെ കാരണഭൂതന്‍ നാടുകടത്തപ്പെടുമ്പോള്‍!
അഭയാര്‍ഥികളായി എത്തുന്ന ക്രിമിനലുകളെ അഫ്ഗാനിലേക്കോ സിറിയയിലേക്കോ താല്‍ക്കാലികമായി നാട് കടത്താന്‍ ജര്‍മനി; അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ചാന്‍സലര്‍; അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ഉള്‍പ്പെട്ട അക്രമ സംഭവങ്ങളിലെ ജനരോഷം ജര്‍മനിയെ മാറിച്ചിന്തിപ്പിക്കുന്നു
മസ്‌കിനെ നാടുകടത്താനുള്ള ട്രംപിന്റെ നീക്കം പാളുന്നു; സ്‌പേസ് എക്‌സ് കരാറുകള്‍ ഭൂരിഭാഗവും നിര്‍ണ്ണായകമായവ! റദ്ദ് ചെയ്യാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട്; മസ്‌കിന്റെ കമ്പനിക്കുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം നടപ്പില്ല; സ്പേസ് എക്സിനെ പിന്തുണച്ച് നാസയും പെന്റഗണും
ഇന്ത്യയിലെ കൈയ്യിലിരുപ്പ് ലണ്ടനില്‍ വേണ്ട! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി; പ്രജ്വല്‍ രമന്തിന് യുകെ പോലീസ് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍
ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കാലുകളും കൈകളും ബന്ധിച്ച നിലയില്‍;  രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയുടെ പുറകില്‍ മുട്ടുകുത്തി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തം;  അക്രമാസക്തനായതിനാലെന്ന് വിശദീകരണം; പ്രതിഷേധം ശക്തം;  വിശദമായി അന്വേഷിക്കുന്നുവെന്ന്  ഇന്ത്യന്‍ കോണ്‍സുലേറ്റ്
എല്ലാ പാക്കിസ്ഥാന്‍ പൗരന്മാരെയും കണ്ടെത്തി നാടുകടത്തണം; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി അമിത്ഷാ; വിസ റദ്ദാക്കലിന് പിന്നാലെ കടുത്ത നടപടികള്‍; ഭീകരാക്രമണത്തിലെ പാക് പങ്കിന്റെ തെളിവുകള്‍ വിദേശ നയതന്ത്ര പ്രതിനിധികളെ ധരിപ്പിച്ച് വിദേശകാര്യ മന്ത്രാലയം
പാക്കിസ്ഥാനില്‍ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍; അതിര്‍ത്തികടത്തുന്നത് 30 ലക്ഷത്തോളം അഫ്ഗാനികളെ; താലിബാനെ പേടിച്ചോടിയവര്‍ തിരിച്ചെത്തുന്നതും വെറുംകൈയുമായി; ട്രംപിന്റെ നടപടികളെ അപലപിക്കുന്നവര്‍ അയല്‍രാജ്യത്ത് നടക്കുന്നത് കാണുന്നില്ല
ജര്‍മനിയും കുടിയേറ്റക്കാരെ മടുത്തു; സ്റ്റുഡന്റ് വിസയില്‍ എത്തി ഫലസ്തീന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയ യൂറോപ്യന്‍- അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ളവരെ നാട് കടത്തി ജര്‍മനി; ട്രംപിന്റെ വഴി ലോകം തെരഞ്ഞെടുക്കുമ്പോള്‍
നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു; ദക്ഷിണ സുഡാന്‍ പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക; ഇനിയുള്ള വിസ അപേക്ഷകള്‍ തള്ളുമെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ; നടപടി ദക്ഷിണ സുഡാന്‍ വീണ്ടും ആഭ്യന്തര യുദ്ധത്തിന്റെ വക്കിലായിരിക്കെ