NATIONALപിണറായി സര്‍ക്കാരിനെ വിടാതെ പിന്തുടര്‍ന്ന കേരളാ മോഡൽ; ബീഹാറില്‍ എത്തിയപ്പോള്‍ 'സുഹൃത്ത് മുഖ്യം ബിഗിലേ'! വനിതാ ഡോക്ടറുടെ ഹിജാബ് പിടിച്ചുവലിച്ചതോടെ ആകെ പുലിവാല് പിടിച്ച നിതീഷിന് ആശ്വാസം ഗവര്‍ണര്‍; ബിഹാറില്‍ മുഖ്യന്ത്രിക്ക് വേണ്ടി വാദിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്; ഉറ്റതോഴനെ രക്ഷിച്ചെടുക്കാന്‍ മുന്‍ കേരളാ ഗവര്‍ണര്‍ കച്ച മുറുക്കി ഇറങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 12:18 PM IST
NATIONALആ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല; കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ മാപ്പ് പറയണം..! വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുനീക്കൽ വിവാദത്തിൽ ജാവേദ് അക്തർസ്വന്തം ലേഖകൻ18 Dec 2025 7:34 PM IST
NATIONAL'നിതീഷ് കുമാറിനെ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോൾ നരേന്ദ്ര മോദിയുടെ കയ്യിൽ'; ബട്ടൺ അമർത്തിയാൽ ബിഹാർ മുഖ്യമന്ത്രി പ്രവർത്തിക്കും; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ30 Oct 2025 7:29 PM IST
Politics'ജംഗിൾ രാജ് കാ യുവരാജ്' എന്ന് മോദി വിളിച്ചതിന് തേജസ്വി യാദവിന്റെ ശക്തമായ തിരിച്ചടി; നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ പ്രതിരോധത്തിൽ; മഹാസഖ്യത്തിന്റെ യോഗങ്ങളിൽ വൻ ജനാവലി; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചങ്കിടിച്ച് നിതീഷും കൂട്ടരും; ബീഹാറിൽ എൻഡിഎ വീഴുമോ?എം മാധവദാസ്31 Oct 2020 5:14 PM IST
Politicsതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ നിതീഷ് കുമാർ എൻഡിഎ വിടും; 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മുഖ്യ എതിരാളി നിതീഷ് ആയിരിക്കുമെന്നും ചിരാഗ് പാസ്വാൻമറുനാടന് ഡെസ്ക്1 Nov 2020 5:47 PM IST
ELECTIONSസർവേകളിൽ നിന്ന് വ്യത്യസ്തമായി മഹാസഖ്യം അവസാന റൗണ്ടിൽ കയറിവരുന്നു; നിതീഷിനുനേരെ തുടർച്ചയായി ജനരോഷം; രണ്ടാംഘട്ടത്തിൽ 53.51 ശതമാനം പോളിങ്; 94 മണ്ഡലങ്ങളിലായി വിധി എഴുതിയത് 2.85 കോടി ജനങ്ങൾ; ബിഹാറിൽ ഭരണവിരുദ്ധ വികാരം എൻഡിഎയെ മുക്കുമോ?മറുനാടന്‍ ഡെസ്ക്3 Nov 2020 8:39 PM IST
Uncategorizedഇത് എന്റെ അവസാന തെരഞ്ഞെടുപ്പ്; രാഷ്ട്രീയ വിരമിക്കൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രഖ്യാപിച്ച് നിതീഷ് കുമാർസ്വന്തം ലേഖകൻ5 Nov 2020 6:57 PM IST
ELECTIONSഎൽജെപിയുടെ പാരയ്‌ക്കൊപ്പം ബിജെപിയുടെ കാലുവാരലും; ജയിച്ചാൽ ക്രഡിറ്റ് കാവിപ്പടയ്ക്ക് തോറ്റാൽ പഴി ജെഡിയുവിന്; ബിജെപി പ്രചാരണം നടത്തിയത് മോദിയുടെ ചിത്രം മാത്രം വെച്ച്; ശത്രുക്കളാൽ വലയം ചെയ്ത് നിതീഷ് കുമാർ; ബിഹാറിൽ ഭരണവിരുദ്ധവികാരം ശക്തമെന്ന് മാധ്യമങ്ങൾ; ഇന്ത്യൻ ഒബാമയെന്ന് പ്രകീർത്തിക്കപ്പെട്ട നേതാവിനെ കാത്തിരിക്കുന്നത് ദയനീയമായ പുറത്താകലോ?എം മാധവദാസ്9 Nov 2020 6:41 PM IST
ELECTIONSനിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ്; മഹാരാഷ്ട്ര മോഡൽ സർക്കാർ ഉണ്ടാക്കാൻ ബിഹാറിലും നീക്കം നടക്കുമോ? നിതീഷ് കുമാർ മൗനത്തിൽ തന്നെ; സംശയമൊന്നുമില്ല, നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചു ബിജെപി നേതാവ് സുശീൽ മോദിയുംമറുനാടന് മലയാളി11 Nov 2020 12:40 PM IST
Politicsബീഹാറിൽ നിതീഷ് കുമാറിന്റെ നാലാം ഊഴത്തിന് നാളെ തുടക്കം; രാജ്ഭവനിലെത്തി ഗവർണറെ കണ്ടതോടെ സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങളും പൂർത്തിയായി; സത്യപ്രതിജ്ഞാച്ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ; ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് തർകിഷോർ പ്രസാദ് എത്തുമെന്നും സൂചനകൾമറുനാടന് ഡെസ്ക്15 Nov 2020 10:34 PM IST
AUTOMOBILEരാഷ്ട്രീയത്തിൽ വഴിതെറ്റി എത്തിയ എഞ്ചിനീയർ; അടിയന്തരാവസ്ഥക്ക് എതിരെ പൊരുതി വളർന്നു; ട്രെയിൻ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കേന്ദ്ര മന്ത്രി; കാട്ടുഭരണത്തെ നാട്ടുഭരണമാക്കിയ 'ഇന്ത്യൻ ഒബാമ'; മോദിക്കെതിരെ പൊരുതി ഒടുവിൽ മോദിയുടെ കാൽക്കീഴിൽ; നാലാമതും ബീഹാർ മുഖ്യന്ത്രിയാവുന്ന നിതീഷ് കുമാറിന്റെ ജീവിതകഥഎം മാധവദാസ്16 Nov 2020 6:06 PM IST
Uncategorizedസഹോദരനായികണ്ടിരുന്ന ഒരാളുടെ മകനെന്ന നിലയിലാണ് ഇതുവരെ മിണ്ടാതിരുന്നത്; ബിഹാർ തിരഞ്ഞെടുപ്പിലടക്കം ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചപ്പോൾ തേജസ്വി യാദവിന് എതിരെ നിയമസഭയിൽ ആഞ്ഞടിച്ച് നിതീഷ് കുമാർ; പച്ചക്കള്ളമാണ് തേജസ്വി പറഞ്ഞുനടക്കുന്നതെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി27 Nov 2020 11:21 PM IST