Politicsഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കണം; രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കു വേണ്ടി നില കൊള്ളുന്നവരാകണം ജനപ്രതിനിധികൾ; ഉത്തമബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തണമെന്ന് വിശ്വാസികളോട് ചങ്ങനാശേരി അതിരൂപതന്യൂസ് ഡെസ്ക്3 April 2021 2:50 PM
ELECTIONSസംസ്ഥാനത്ത് ശരാശരി പോളിങ് മാത്രം; രേഖപ്പെടുത്തിയത് 74.02 ശതമാനം; വടക്കൻ ജില്ലകളിൽ മുന്നേറ്റം; കുറവ് പത്തനംതിട്ടയിൽ; വെബ്കാസ്റ്റിങ് നടന്നത് 20478 ബൂത്തുകളിൽ; ത്രികോണ മത്സരം 'കടുപ്പിച്ച' മണ്ഡലങ്ങളിൽ കനത്ത പോളിങ്; വോട്ടെടുപ്പ് ദിനത്തിലും 'കത്തിയത്' ശബരിമല; കല്ലുകടിയായി സംഘർഷവും കള്ളവോട്ടും; പരിശ്രമം പാഴാകില്ലെന്ന് മുഖ്യമന്ത്രി; ഐതിഹാസിക വിജയം നേടി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ്; ഇനി ഫലമറിയാൻ കാത്തിരിപ്പ്ന്യൂസ് ഡെസ്ക്6 April 2021 5:35 PM
ELECTIONSസംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇടതുമുന്നണി; ഡിസിസി അധ്യക്ഷന്മാരുടെ 'കണക്കുകൂട്ടലിൽ' ഭരണമാറ്റമെന്ന വിലയിരുത്തലുമായി യുഡിഎഫ്; ജയം ഉറപ്പെന്ന കണക്കിൽ 69 മണ്ഡലങ്ങൾ; കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നേട്ടം കൊയ്യുമെന്നും പ്രതീക്ഷന്യൂസ് ഡെസ്ക്10 April 2021 9:51 AM
ELECTIONSപശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; 45 മണ്ഡലങ്ങൾ വിധിയെഴുതും; അടുത്ത മൂന്ന് ഘട്ടങ്ങൾ ഒന്നിച്ചാക്കണമെന്ന മമതയുടെ ആവശ്യം തള്ളി; പ്രചാരണത്തിന് കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻന്യൂസ് ഡെസ്ക്16 April 2021 3:08 PM
Politicsട്വന്റി-20യുടെ സാന്നിധ്യം യു.ഡി.എഫിന്റെ ജയസാധ്യതയെ ബാധിക്കും; പിടിക്കുന്ന 10ൽ എട്ട് വോട്ടും യു.ഡി.എഫിൽ നിന്ന്; കോൺഗ്രസ് ശക്തിപ്പെട്ടില്ലെങ്കിൽ അരാഷട്രീയ സംഘടനകൾ നേട്ടമുണ്ടാക്കുമെന്ന് ഹൈബി ഈഡൻമറുനാടന് മലയാളി21 April 2021 12:31 PM
ELECTIONSപശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 80 ശതമാനത്തിനടുത്ത് പോളിങ്; പ്രതീക്ഷയോടെ തൃണമൂൽ കോൺഗ്രസും ബിജെപിയുംന്യൂസ് ഡെസ്ക്29 April 2021 1:37 PM
ELECTIONSപശ്ചിമ ബംഗാൾ ഭരണത്തുടർച്ചയെന്ന് ഫലസൂചന; അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിടുന്ന തൃണമൂൽ കോൺഗ്രസ് 294ൽ 200ലേറെ മണ്ഡലങ്ങളിൽ മുന്നിൽ; ബിജെപി ലീഡ് ചെയ്യുന്നത് 86 മണ്ഡലങ്ങളിൽ; കോൺഗ്രസ് ഇടത് സഖ്യം രണ്ട് മണ്ഡലത്തിൽ മാത്രം; സുവേന്ദുവിനോട് ഏറ്റുമുട്ടിയ മമത പിന്നിൽന്യൂസ് ഡെസ്ക്2 May 2021 7:29 AM
ELECTIONSബംഗാൾ മോഹം പൊലിഞ്ഞപ്പോൾ ബിജെപിക്ക് ആശ്വാസമായി അസം; തുടർഭരണം ഉറപ്പിച്ച് സർബാനന്ദ സോനാവാൾ; എൻഡിഎ 79 മണ്ഡലങ്ങളിൽ മുന്നേറുന്നു; കോൺഗ്രസ് 46 ഇടങ്ങളിൽ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിച്ച് കാവി രാഷ്ട്രീയംന്യൂസ് ഡെസ്ക്2 May 2021 10:33 AM
ELECTIONSനേമത്ത് കെ. മുരളീധരൻ മൂന്നാമത്; തൃശൂരിൽ പത്മജയ്ക്കും പരാജയം; 'സഹോദരങ്ങളായ എ.വി. താമരാക്ഷനും വി. ദിനകരനും ഒന്നിച്ചെത്തിയ നിയമസഭ' കടക്കാതെ ഏട്ടനും അനുജത്തിയും; കെ കരുണാകരന്റെ മക്കൾക്ക് മുന്നിൽ വഴിയടച്ചതും ഇടതു തരംഗംന്യൂസ് ഡെസ്ക്2 May 2021 12:03 PM
ELECTIONSപോരാട്ടം മുറുകവെ ഒ. രാജഗോപാൽ അന്ന് പറഞ്ഞത് 'നേമത്ത് ഒരു തവണ എംഎൽഎ.യായി, വേറെ ബന്ധമൊന്നുമില്ല' എന്ന്; സിറ്റിങ് എംഎൽഎ ആയിരിക്കെ നടത്തിയ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കി; നിയമസഭയിൽ സ്വീകരിച്ചതും പ്രതിരോധത്തിലാക്കുന്ന നിലപാടുകൾന്യൂസ് ഡെസ്ക്2 May 2021 2:28 PM
ELECTIONSകമൽഹാസനും പൊരുതി തോറ്റു; കോയമ്പത്തൂർ സൗത്തിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് പരാജയപ്പെട്ടത് 1500 വോട്ടുകൾക്ക്; തമിഴ്‌നാട്ടിൽ അക്കൗണ്ട് തുറക്കാനാകാതെ മക്കൾ നീതി മയ്യംന്യൂസ് ഡെസ്ക്2 May 2021 5:03 PM
Politics'സായിബെ ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല': കുഞ്ഞാലിക്കുട്ടി ഇട്ട പോസ്റ്റിന് താഴെ പൊട്ടിത്തെറിച്ച് അണികൾ; കമന്റുകൾ ഡിലീറ്റ് ചെയ്തപ്പോൾ വിവാദം; ലീഗിന് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവോ? കുഞ്ഞാപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുവിട്ടു നിൽക്കുമോ?ബുർഹാൻ തളങ്കര5 May 2021 10:07 AM