STATEകേരളത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ശബരിമലയില്‍ സ്വര്‍ണക്കൊള്ള സംഭവിക്കില്ല; അടൂര്‍ പ്രകാശ് ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം എന്തിനാണ് സോണിയാ ഗാന്ധിയെ പോയി കണ്ടത്? ശബരിമലയിലെ സ്വര്‍ണ കട്ടിളപ്പാളി രാജ്യാന്തര കള്ളന്മാര്ക്ക് വിറ്റോ? ശോഭാ സുരേന്ദ്രന് പറയുന്നുസ്വന്തം ലേഖകൻ11 Jan 2026 11:00 PM IST
ANALYSISആലപ്പുഴയില്‍ സി.പി.എമ്മിന്റെ അടിവേരിളക്കാന്‍ ബി.ജെ.പി; കായംകുളത്ത് ശോഭാ സുരേന്ദ്രനും ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതിയും; കൈവിട്ടുപോയ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തില്‍ യു.ഡി.എഫും; 'കൗണ്ട്ഡൗണ്‍ 2026' വിശകലനംമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 5:38 PM IST
STATEരണ്ട് ടേം പൂര്‍ത്തിയാക്കിയ 23 എംഎല്‍എമാരില്‍ 20 പേരും വീണ്ടും ജനവിധി തേടും; കെകെ ശൈലജയെ മത്സരിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എംഎ ബേബി; അയ്യപ്പകോപം മറികടക്കാന്‍ കടകംപള്ളിയെ മാറ്റും; ജനുവരി 16 മുതല്‍ 18 വരെ നിര്‍ണ്ണായകം; സിപിഎമ്മില്‍ കേന്ദ്ര നേതൃത്വം സജീവ ഇടപെടലിന്; ക്യാപ്ടന് പിണറായി തന്നെമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:37 AM IST
STATEകടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ 'ആക്ഷന്‍ പാക്ക്ഡ്' തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന 'വാര് റൂം'; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയുംമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:04 AM IST
STATEഇനിയാണ് പാർട്ടിയുടെ നല്ല നാളുകൾ; 2026 ലക്ഷ്യം കണ്ട് ഞങ്ങൾ പ്രവർത്തിക്കും; അക്കാര്യം മാത്രം എല്ലാകാലത്തും ഉണ്ടാവുന്നതാണ്; പക്ഷെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഞങ്ങൾ അതെല്ലാം മറക്കും..; തങ്ങൾ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെസി വേണുഗോപാൽ; കൂടെ മറ്റൊരു പ്രഖ്യാപനവും കൂടി; കോൺഗ്രസ് കേരളം ഭരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 7:12 AM IST
ELECTIONS'വേലിക്കകത്ത് അച്യുതാനന്ദന്' അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും! ഹാട്രിക് ഉറപ്പിക്കാന്‍ വിഎസ് തരംഗം അനിവാര്യം; അച്യുതാനന്ദനോടുള്ള പകയില്‍ മുമ്പ് ചെയ്തതെല്ലാം പലരും മറക്കും; വിഎസ് അച്യുതാനന്ദന്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കും? കായംകുളവും മലമ്പുഴയും അരുണ്‍കുമാറിനായി പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:29 AM IST
STATEകഴിഞ്ഞ തവണ മത്സരിച്ച 93 സീറ്റുകളില്‍ ചിലത് വിട്ടുനല്‍കിയാലും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക ലക്ഷ്യം; സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കും; എംപിമാര്‍ക്കും സീറ്റ് നല്‍കും; കോണ്‍ഗ്രസിന്റെ ലക്ഷ്യം 70 സീറ്റുകളിലെ ജയംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:50 AM IST
SPECIAL REPORTകൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല! അരുണാചല്‍ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലും ബിജെപിയില്‍ ലയിച്ച കോണ്‍ഗ്രസിന്റെ കേരള മോഡല്‍; മറ്റത്തൂരിനെ ചര്‍ച്ചയാക്കാന്‍ സിപിഎം; ബിജെപി - കോണ്‍ഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ടെന്ന് പിണറായിമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 12:15 PM IST
STATE'പിണറായിസത്തെയും മരുമോനിസത്തെയും തകര്‍ക്കും!' യുഡിഎഫില്‍ ഇരിപ്പിടമുറപ്പിച്ച് അന്‍വര്‍ ബേപ്പൂരില്‍ റിയാസിനെ നേരിടുമെന്ന് ചര്‍ച്ച; മുന്നണി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അന്‍വര്‍; ബേപ്പൂരിലെ ബോര്‍ഡുകള്‍ സിപിഎമ്മിന് വെല്ലുവിളി; നിലമ്പൂരാന് 'നിലമ്പൂര്‍' കാടിറങ്ങുംമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 9:40 AM IST
STATEതദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ കിട്ടിത് 5.36 ശതമാനം വോട്ട്; അടുത്ത തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ചര്‍ച്ചകള്‍; അന്‍വറും ജാനുവും വന്നേക്കും; മാണിയെച്ചൊല്ലി തമ്മിലടി; ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ യുഡിഎഫില്‍ 'സീറ്റ്' ചര്‍ച്ച മുറുകുന്നു; നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ കൊച്ചിയിലെ ഉന്നതതല യോഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അതിവേഗം വരുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 9:58 AM IST
STATEതദ്ദേശ പോരില്‍ വിജയിച്ചുവെന്ന് കരുതി യുഡിഎഫുകാര്‍ ആഹ്ലാദിച്ചിരിക്കേണ്ട! നിയമസഭയില്‍ എളുപ്പം തോല്ക്കാന് മനസ്സില്ലെന്ന നിലപാടില്‍ പിണറായി; ഭരണത്തുടര്‍ച്ചയ്ക്കായി അസാധാരണ നീക്കങ്ങളുമായി പിണറായി; പരാജയ സാധ്യതയുള്ള 41 ഇടത് എംഎല്‍എമാരുടെ യോഗം വിളിച്ചു മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശങ്ങള്‍; ഇനിയുള്ള ദിവസങ്ങളില്‍ നടത്തുക എല്‍ഡിഎഫ് വിജയം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍..!മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 12:54 PM IST
STATEചെയര്‍മാന്റെ റോളില്‍ റോളില്‍ സണ്ണി; സിഇഓ ആയി സതീശന്; മാനേജര്‍മാരായ ഷാഫിയും വിഷ്ണുവും; കുറവുകള്‍ നിര്‍ത്താന്‍ അനില്‍; ഉപദേശകരായി ചെന്നിത്തലയും സുധാകരനും; ഇന്റേണല്‍ ഓഡിറ്ററായി കെസി; തദ്ദേശത്തിലെ ഗുണഫലം കൊയ്യാന്‍ അരയും തലയും മുറുക്കി ടീം കെപിസിസി ഇറങ്ങിയത് മള്‍ട്ടി നാഷണല്‍ കമ്പനി കണക്കെമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 8:08 AM IST