You Searched For "നിയമസഭാ തിരഞ്ഞെടുപ്പ്"

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; 45 മണ്ഡലങ്ങൾ വിധിയെഴുതും; അടുത്ത മൂന്ന് ഘട്ടങ്ങൾ ഒന്നിച്ചാക്കണമെന്ന മമതയുടെ ആവശ്യം തള്ളി; പ്രചാരണത്തിന് കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ട്വന്റി-20യുടെ സാന്നിധ്യം യു.ഡി.എഫിന്റെ ജയസാധ്യതയെ ബാധിക്കും; പിടിക്കുന്ന 10ൽ എട്ട് വോട്ടും യു.ഡി.എഫിൽ നിന്ന്; കോൺഗ്രസ് ശക്തിപ്പെട്ടില്ലെങ്കിൽ അരാഷട്രീയ സംഘടനകൾ നേട്ടമുണ്ടാക്കുമെന്ന് ഹൈബി ഈഡൻ
പശ്ചിമ ബംഗാൾ ഭരണത്തുടർച്ചയെന്ന് ഫലസൂചന; അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിടുന്ന തൃണമൂൽ കോൺഗ്രസ് 294ൽ 200ലേറെ മണ്ഡലങ്ങളിൽ മുന്നിൽ; ബിജെപി ലീഡ് ചെയ്യുന്നത് 86 മണ്ഡലങ്ങളിൽ; കോൺഗ്രസ് ഇടത് സഖ്യം രണ്ട് മണ്ഡലത്തിൽ മാത്രം; സുവേന്ദുവിനോട് ഏറ്റുമുട്ടിയ മമത പിന്നിൽ
ബംഗാൾ മോഹം പൊലിഞ്ഞപ്പോൾ ബിജെപിക്ക് ആശ്വാസമായി അസം; തുടർഭരണം ഉറപ്പിച്ച് സർബാനന്ദ സോനാവാൾ; എൻഡിഎ 79 മണ്ഡലങ്ങളിൽ മുന്നേറുന്നു; കോൺഗ്രസ് 46 ഇടങ്ങളിൽ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിച്ച് കാവി രാഷ്ട്രീയം
നേമത്ത് കെ. മുരളീധരൻ മൂന്നാമത്; തൃശൂരിൽ പത്മജയ്ക്കും പരാജയം; സഹോദരങ്ങളായ എ.വി. താമരാക്ഷനും വി. ദിനകരനും ഒന്നിച്ചെത്തിയ നിയമസഭ കടക്കാതെ ഏട്ടനും അനുജത്തിയും; കെ കരുണാകരന്റെ മക്കൾക്ക് മുന്നിൽ വഴിയടച്ചതും ഇടതു തരംഗം
പോരാട്ടം മുറുകവെ ഒ. രാജഗോപാൽ അന്ന് പറഞ്ഞത് നേമത്ത് ഒരു തവണ എംഎ‍ൽഎ.യായി, വേറെ ബന്ധമൊന്നുമില്ല എന്ന്; സിറ്റിങ് എംഎൽഎ ആയിരിക്കെ നടത്തിയ പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കി; നിയമസഭയിൽ സ്വീകരിച്ചതും പ്രതിരോധത്തിലാക്കുന്ന നിലപാടുകൾ
കമൽഹാസനും പൊരുതി തോറ്റു; കോയമ്പത്തൂർ സൗത്തിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് പരാജയപ്പെട്ടത് 1500 വോട്ടുകൾക്ക്; തമിഴ്‌നാട്ടിൽ അക്കൗണ്ട് തുറക്കാനാകാതെ മക്കൾ നീതി മയ്യം
സായിബെ ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല: കുഞ്ഞാലിക്കുട്ടി ഇട്ട പോസ്റ്റിന് താഴെ പൊട്ടിത്തെറിച്ച് അണികൾ; കമന്റുകൾ ഡിലീറ്റ് ചെയ്തപ്പോൾ വിവാദം; ലീഗിന് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണം കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവോ? കുഞ്ഞാപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നുവിട്ടു നിൽക്കുമോ?
പ്രചരണത്തിലെ ഹിന്ദു ഫാസിസം പിണറായിക്ക് തുണയായി; ഇടതുപക്ഷം മുസ്ലിം സമുദായത്തെ ആകർഷിച്ചപ്പോൾ ഹിന്ദു ഏകീകരണശ്രമങ്ങൾ ഉണ്ടായില്ല; ക്രിസ്ത്യൻ വോട്ടും ചോർന്നതോടെ കേരളവും കോൺഗ്രസ് മുക്ത സംസ്ഥാനമായി മാറാൻ സാധ്യതയെന്ന് ആർഎസ്എസ് വാരിക
ഞാൻ ബംഗാളിയാണെന്നാണ് എന്നോടു പറയുന്നത്; അപ്പോൾ അദ്ദേഹം ആരാണ്?; ഒരു ഗുജറാത്തുകാരനു രാജ്യം ചുറ്റാം; ബംഗാളിക്ക് അതിനു പറ്റില്ലേ?; നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മമത
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചു; ഉത്തർപ്രദേശിൽ ഏഴു ഘട്ടമായി തിരഞ്ഞെടുപ്പു; ആദ്യ ഘട്ടം ഫെബ്രുവരി പത്തിന്; ഉത്തരാഖണ്ഡിലും പഞ്ചാബിലും ഗോവയിലും ഒരു ഘട്ടത്തിൽ വോട്ടെടുപ്പു; മണിപ്പൂരിൽ രണ്ട് ഘട്ടമായും വോട്ടെടുപ്പ്; മാർച്ച് ഏഴിന് അവസാന ഘട്ടം;  വോട്ടെണ്ണൽ മാർച്ച് പത്തിന്: പ്രചാരണം ഡിജിറ്റൽ രീതിയിലേക്ക് മാറാൻ നിർദ്ദേശം