You Searched For "നിയമസഭ തെരഞ്ഞെടുപ്പ്"

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം; തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന; തെരഞ്ഞെടുപ്പ് നടക്കുക ഒറ്റഘട്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി ടിക്കാറാം മീണ
തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല; നിമയസഭ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി മാണി സി കാപ്പൻ; സീറ്റ് ഉറപ്പിക്കാൻ കാപ്പൻ മുംബൈയിലേക്ക് പോയേക്കുമെന്നും റിപ്പോർട്ട്
ലക്ഷ്യം ഏഴു മണ്ഡലങ്ങളിലെ ഒന്നാംസ്ഥാനം; ഘടകകക്ഷികളെ അനുനയിപ്പിച്ച് ആദ്യകടമ്പ കടന്നു; ആശ്വാസമായി പി സി തോമസിന്റെ സാന്നിദ്ധ്യവും; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് എൻ ഡി എ
മെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; നിർണ്ണായക പ്രഖ്യാപനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; ഇ ശ്രീധരനെ പരിഗണിക്കുന്നത് തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലേക്ക്; തന്റെ മികവ് ബിജെപിക്ക് മുതൽക്കൂട്ടാവുമെന്ന് ശ്രീധരൻ
വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം വേണ്ട; നിർദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി നിയനസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ; ചിത്രം നീക്കുക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ
മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ്; പ്രതിഷേധത്തിൽ താനും പങ്കാളിയായി;   കൊല്ലം പോർട്ട് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പടവും പങ്കുവെച്ച് പോസ്റ്റുമായി മുകേഷ്
ഒടുവിൽ ഫിറോസ് കുന്നുംപറമ്പിൽ യൂത്ത് കോൺഗ്രസുകാർക്കും ചാരിറ്റി കള്ളനായി! രോഗികൾക്കും അശരണണർക്കും താങ്ങും തണലുമായി സാമൂഹിക പ്രവർത്തകനെ ജലീലിനെതിരെ പരീക്ഷിക്കാൻ കോൺഗ്രസ് തന്ത്രം; കെ എസ് യുക്കാരൻ റിയാസ് മുക്കോളിക്ക് വേണ്ടി സൈബർ യുദ്ധവുമായി യൂത്തന്മാരും; തവനൂരിൽ കോൺഗ്രസ് നീക്കം വിവാദത്തിൽ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ ഇ.ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ; ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷതായില്ലാതായെന്നും വിശദീകരണം