You Searched For "നിയമസഭ"

ഞാൻ നിറവേറ്റുന്നത് ഭരണഘടനാ ഉത്തരവാദിത്തം; അത് തടസ്സപ്പെടുത്താൻ അംഗങ്ങൾക്ക് അധികാരമില്ല; എന്നെ അതിന് അനുവദിക്കൂ.... അഭ്യർത്ഥനയോടെ മുദ്രാവാക്യം വിളികൾക്കിടെ നിയമസഭയിൽ ഗവർണ്ണറുടെ നയപ്രഖ്യാപനം; ആചാരപരമായി സ്വീകരിച്ച് സ്പീക്കറും മുഖ്യമന്ത്രിയും; സർക്കാരിനും സ്പീക്കർക്കും എതിരെ പ്രതിപക്ഷ ബഹളവും സഭാ ബഹിഷ്‌കരണവും   
കെ മുരളീധരന്റെയും അടൂർ പ്രകാശിന്റെയും മോഹം പൊലിഞ്ഞു; കോൺഗ്രസ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തറപ്പിച്ചു പറഞ്ഞ് ഹൈക്കമാൻഡ്; ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറക്കാൻ കഴിയില്ലെന്ന് നിലപാടിൽ സോണിയ; മുന്നൊരുക്കങ്ങളുമായി മണ്ഡലങ്ങളിൽ കറങ്ങിത്തിരിഞ്ഞ നേതാക്കൾക്കെല്ലാം നിരാശ
ജോസഫിന് ആറോ ഏഴോ സീറ്റിൽ നിർത്തും; ആർ എസ് പിക്ക് ഒരു സീറ്റ് അധികം നൽകും; കാപ്പന് പാല ഉറപ്പാക്കും; ലീഗിന് മൂന്ന് സീറ്റു വരെ അധികം നൽകും; ഗ്രൂപ്പ് സമ്മർദ്ദങ്ങളെ മറികടന്ന് മികച്ച സ്ഥാനാർത്ഥികളെ ഇറക്കാൻ ജോൺ സാമുവലിന്റെ സഹായം തേടും; ഭരണം ഉറപ്പിക്കാൻ കോൺഗ്രസിന്റെ കർശന നിലപാട്
അഴിമതിയിൽ മുങ്ങിക്കുളിച്ചവർ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി എന്ന് ആവർത്തിക്കുന്നു്;  ജനത്തിന്റെ കൈയിൽ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നതെന്നും പിണറായി; ഏത് അന്വേഷണം വന്നാലും ഒരു ചുക്കുമില്ലെന്ന് ചെന്നിത്തലയും; സഭയിൽ ചോദ്യത്തോര വേളിൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവും നേർക്കുനേർ
കേരളത്തിലെ ചെറുപ്പക്കാരുടെ ചിറ്റപ്പന്മാർ മന്ത്രിമാർ അല്ലാത്തത് അവരുടെ തെറ്റല്ല; പി.എസ്.സി. റാങ്ക് ലിസ്റ്റുകളെ ശവപറമ്പുകളാക്കി മാറ്റുകയാണ് സർക്കാർ; പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് നിയമനമില്ലാത്തപ്പോൾ സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുള്ള ആളുകൾക്ക് നിയമനം ലഭിക്കുന്നു; പരിഹാസവുമായി ഷാഫി പറമ്പിൽ
സ്വർണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ, നിങ്ങളൊരു കമ്യൂണിസ്റ്റാണോ? ലാവ്‌ലിനിൽ ഫയലുകൾ ചോർത്തി തുടങ്ങിയതാണ് ശിവശങ്കറുമായുള്ള ബന്ധം; മകളുടെ കല്യാണത്തിന് ക്ലിഫ്ഹൗസിൽ സ്വപ്ന എത്തിയില്ലേ; പുത്രീ വാത്സല്യത്തിൽ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കുന്നു: പിണറായിക്കെതിരെ പി ടി തോമസ്
പിണറായി വിജയനെ പി ടി തോമസിന് മനസിലായിട്ടില്ല; പൂരപ്പാട്ടിനുള്ള വേദിയല്ല സഭ; ലാവലിൻ കേസിൽ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ, ഒടുവിൽ കോടതി അത് വലിച്ചെറിഞ്ഞു; മകളെ ഒരു ഏജൻസിയും ചോദ്യം ചെയ്തിട്ടില്ല; റിയൽ എസ്റ്റേറ്റ് സ്ഥലത്തു നിന്നും ഇറങ്ങി ഓടിയത് ആരാണ്? പി ടി തോമസിന് അക്കമിട്ട മറുപടിയുമായി മുഖ്യമന്ത്രി
കിഫ്ബിയിൽ നിന്നും കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന് ബാധ്യതയാകും; മസാലബോണ്ട് ഭരണഘടനാ വിരുദ്ധം; ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേരളം മറികടന്നു എന്നും സിഎജി; കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ ശക്തിയുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ
സി എ ജി റിപ്പോർട്ടിന്റെ ഉള്ളടക്കം ചോർന്നതിൽ തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്; അവകാശലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു; സിഎജിക്കെതിരായ മന്ത്രിയുടെ ആരോപണം വസ്തുതാധിഷ്ഠിതമെന്നും റിപ്പോർട്ട്; കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിൽ അടിയന്തര പ്രമേയ ചർച്ച സഭയിൽ തുടങ്ങി
സ്പീക്കറെ നീക്കണമെന്ന പ്രമേയം സഭയിൽ; ഡയസ്സിൽ നിന്നിറങ്ങി ശ്രീരാമകൃഷ്ണൻ; സഭ നിയന്ത്രിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ വി ശശി; പ്രമേയത്തെ പിന്തുണച്ച് ഒ രാജഗോപാലും; സ്പീക്കറുടെ അസി. സെക്രട്ടറിയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തുവെന്ന് വി ഉമ്മൻ; പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ പാർട്ടിയിൽ സ്വപ്‌ന പങ്കെടുത്തില്ലേയെന്ന് ചോദിച്ചു ശർമ്മ; ക്ഷണിച്ചത് യുഎഇ കോൺസുലേറ്റ് ജനറലിനെയെന്ന് ചെന്നിത്തല