ELECTIONSവഞ്ചകന് കാരണമാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നത്; രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയത്; ഏത് സ്ഥാനവും വഹിക്കാന്‍ യോഗ്യന്‍ ആയിട്ടുള്ള ആളാണ് സ്വരാജ്; ഞങ്ങള്‍ കാത്തിരിക്കുന്നു.... സ്വരാജിനെ നിങ്ങള്‍ നിയമസഭയിലേക്ക് അയക്കുക! സ്വരാജിനെ മന്ത്രിയാക്കുമെന്ന് പറയാതെ പറയുകയാണോ മുഖ്യമന്ത്രി; നിലമ്പൂരില്‍ പിണറായി കടന്നാക്രമണത്തില്മറുനാടൻ മലയാളി ബ്യൂറോ13 Jun 2025 5:58 PM IST
Surveyനിലമ്പൂര്‍ ആര്‍ക്കൊപ്പം! ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? പിഴയ്ക്കാത്ത കൃത്യതയുമായി മറുനാടന്‍ മലയാളി ടീം വീണ്ടും; അഭിപ്രായ സര്‍വേഫലം തിങ്കളാഴ്ചമറുനാടൻ മലയാളി ബ്യൂറോ13 Jun 2025 3:23 PM IST
STATEഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിട്ടില്ല; നിലമ്പൂരിലുള്ളത് വ്യാജന്; ഹിന്ദുമഹാസഭയുടെ എല്‍.ഡി.എഫ് പിന്തുണക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ഹിമവല്‍ ഭദ്രാനന്ദസ്വന്തം ലേഖകൻ11 Jun 2025 12:27 PM IST
EXCLUSIVEഓപ്പറേഷന് സിന്ദൂറിലടക്കം മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്നതിലൂടെ കോണ്‍ഗ്രസിന് അനഭിമതന്‍; അമേരിക്കന്‍ നയതന്ത്രം ജയിച്ചെത്തിയ തരൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ല; കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗം ഇനി സംസ്ഥാനത്ത് എത്തുക 18ന് മാത്രം; പരസ്യ പ്രചരണത്തിന് ശേഷം വരുന്നത് കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചോദിക്കല്‍ ഒഴിവാക്കാനോ? നിലമ്പൂരില്‍ തരൂരിസം ഇല്ലമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 6:20 PM IST
SPECIAL REPORTആശാ സമരത്തോട് വിമുഖത; ജനകീയ വിഷയങ്ങളിലും മൗനം; നിലമ്പൂരില്‍ പ്രചാരണം കടുത്തതോടെ സ്വരാജിന്റെ 'പി.ആര് വര്‍ക്കിന്' നേരിട്ടിറങ്ങാന്‍ സാംസ്കാരിക നായകര്‍; എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം ഒരുക്കി സിപിഎം; അധികാരത്തോടുള്ള ദാസ്യമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്ശനംസ്വന്തം ലേഖകൻ9 Jun 2025 3:38 PM IST
SPECIAL REPORTകാട്ടുപന്നിക്കെണിയില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കത്തിപ്പടര്‍ന്ന് രാഷ്ട്രീയ വിവാദം; വിടുവായത്തം പറഞ്ഞ് വെട്ടിലായി മന്ത്രി എ കെ ശശീന്ദ്രന്; കടന്നാക്രമണവുമായി പ്രതിപക്ഷവും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ മുഖ്യ അജണ്ടയായി മലയോര മേഖലയിലെ വന്യമൃഗശല്യംമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 6:41 AM IST
SPECIAL REPORTതിരഞ്ഞെടുപ്പ് കാലമാണ്; ഗുണഭോക്താക്കള്‍ ആരാണെന്ന് അറിയാമല്ലോ; ആ ഗുണഭോക്താവിന്റെ താല്പര്യം സംരക്ഷിക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്ന സംശയമുണ്ട്; ബിജെപിയും പ്രതിപക്ഷവും വിഷയ ദാരിദ്ര്യം അനുഭവിക്കുന്നു; ഇത് പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ്! നിലമ്പൂരിലെ പ്രതിയെ മന്ത്രി ശശീന്ദ്രന് കണ്ടുപിടിച്ചു; സ്വരാജിന്റെ സാധ്യതകളെ പ്രതിസന്ധിയിലാക്കി വനംമന്ത്രിയുടെ ആണി; ശശീന്ദ്രന്റെ തിയറിയില്‍ രാഷ്ട്രീയ വിവാദംമറുനാടൻ മലയാളി ബ്യൂറോ8 Jun 2025 8:47 AM IST
SPECIAL REPORTസ്വകാര്യ വ്യക്തി കാട്ടിയ നിയമലംഘനത്തിന് വനംവകുപ്പിനെ പഴി പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല; കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നതെന്ന് വനംമന്ത്രി; വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ടെന്ന് യുഡിഎഫും; നിലമ്പൂരില്‍ പോര് തുടരുന്നു; വഴിക്കടവിലെ പ്രതിയെ തേടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 6:27 AM IST
SPECIAL REPORTനിലമ്പൂരില്‍ മത്സരരംഗത്ത് ഉറച്ചുനിന്ന് പി വി അന്‍വര്‍; അന്‍വറിന്റെ അപരന് എ കെ അന്‍വര്‍ സാദത്ത് അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു; മുമ്പ് മത്സരിച്ച ഓട്ടോറിക്ഷ കിട്ടാത്ത അന്‍വറിന് ഇക്കുറി 'കത്രിക' ചിഹ്നം; മണ്ഡലത്തില്‍ ചിത്രം തെളിഞ്ഞപ്പോള്‍ 10 സ്ഥാനാര്‍ഥികള്‍; ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്ക എത്തുംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 3:57 PM IST
SPECIAL REPORTഫോണ്‍ ചോര്‍ത്തലിലെ ആ വീമ്പു പറച്ചിലും അന്‍വറിന് വിനയാകും; ഹൈക്കോടതിയുടെ ആദ്യ നോട്ടീസിന് മറുപടി പോലും നല്‍കിയില്ല; വീണ്ടും മുന്‍ എംഎല്‍എയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; ഇനി കളി കാര്യമാകും. നിലമ്പൂരിലെ മുന്‍ എംഎല്‍എയെ കുടുക്കാന്‍ സിബിഐ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ5 Jun 2025 8:46 AM IST
SPECIAL REPORT'പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്, റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ'; ഷൗക്കത്തിന്റെ പഴയ പ്രസ്താവന കുത്തിപ്പൊക്കി ഇടതുപക്ഷം; വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് സ്വരാജ് പറയുമ്പോള്‍, എല്ലാവരുടെയും വോട്ട് വേണമെന്ന ജില്ലാ നേതാവിന്റെ പ്രസംഗവും കുത്തിപ്പൊക്കുന്നു; നിലമ്പൂരില്‍ നിറയുന്നത് സാമുദായിക രാഷ്ട്രീയംഎം റിജു4 Jun 2025 10:57 PM IST
SPECIAL REPORTനിലമ്പൂര്‍ മുസ്ലീം ഭൂരിപക്ഷമല്ല, ഹെന്ദവ വോട്ടുകള്‍ 45 ശതമാനത്തോളം; ആര്യാടന് മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഹിന്ദു- ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഇക്കുറിയും ഉണ്ടാവുമോ? ഈഴവ- പിന്നോക്ക വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാവൂമോ? മത്സരം മുറുകുമ്പോള്‍ സിപിഎമ്മില്‍ നെഞ്ചിടിപ്പ്എം റിജു3 Jun 2025 9:20 PM IST