SPECIAL REPORTഎന്‍സിപിയെയും സിപിഐയെയും പോലെ തൃണമൂല്‍ കോണ്‍ഗ്രസും ദേശീയ പാര്‍ട്ടിയല്ലെന്ന് അന്‍വറിന് അറിയാം; തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് പത്രികയില്‍ പത്ത് പേര് ഒപ്പ് ഇടണമായിരുന്നു എന്നും അറിയാം; പത്രിക തള്ളിയപ്പോള്‍ മമതയെയും വഞ്ചിച്ചു; പത്രിക തള്ളാന്‍ കാരണം അന്‍വറിന്റെ അടവോ?മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 8:20 PM IST
STATEകഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി വി പ്രകാശിനെ അധിക്ഷേപിച്ചത് ആര്‍എസ്എസുകാരനെന്ന് പറഞ്ഞ്; ഇപ്പോള്‍ കുടുംബത്തെ സ്വാധീനിക്കാന്‍ നുണപ്രചരണവുമായി അടുത്തെത്തി; വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയെന്ന് പറഞ്ഞ് കുടുംബം കൈയോടെ തള്ളി; നിലമ്പൂരില്‍ അന്‍വര്‍ നാണം കെടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 12:30 PM IST
SPECIAL REPORTനിലമ്പൂരില്‍ വീണ്ടും നാടകീയ നീക്കങ്ങളുമായി പി വി അന്‍വര്‍; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി; ടി എംസി ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ വേണ്ട പത്ത് പേരുടെ ഒപ്പ് ഇല്ലെന്ന് വരണാധികാരി; പുന: പരിശോധന വേണമെന്ന് അന്‍വര്‍; സ്വതന്ത്രനായി മത്സരിക്കാനുള്ള പത്രിക നല്‍കിയതിലും സംശയംസ്വന്തം ലേഖകൻ3 Jun 2025 12:25 PM IST
STATEആര്യാടന് ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വിട്ട് നിന്ന് പാണക്കാട് കുടുംബം; ചര്‍ച്ചയായത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അസാന്നിധ്യം; പങ്കെടുക്കാതെ കെ സുധാകരനും ചെന്നിത്തലയും; യുഡിഎഫില്‍ കല്ലുകടിയോ?മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 9:07 PM IST
SPECIAL REPORTതോമസ് ഐസക്കിന്റെ കാലത്ത് പി വി അന്‍വര്‍ ഉയര്‍ത്തിയ ഫ്ളെക്സില്‍ നിലമ്പൂര്‍ ബൈപാസിന് 100 കോടി; ബാലഗോപാലിന്റെ കാലത്ത് 227.18 കോടി; നല്ല ബസ് സ്റ്റാന്‍ഡില്ല; മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും നിലമ്പൂരില്‍ വികസനം ഫ്ളെക്സില്‍ മാത്രം; രാഷ്ട്രീയവും വികസനവും ചര്‍ച്ചയാക്കി എസ്ഡിപിഐമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 8:30 PM IST
SPECIAL REPORTനിലമ്പൂര്‍ അങ്കത്തിന് ആകെ 12 സ്ഥാനാര്‍ത്ഥികള്‍; ആകെ ലഭിച്ചത് 17 നാമനിര്‍ദേശ പത്രികകള്‍; പി വി അന്‍വറിന്റെ അപരനായി അന്‍വര്‍ സാദത്ത്; പത്രികയുടെ സൂക്ഷ്മ പരിശോധന നാളെസ്വന്തം ലേഖകൻ2 Jun 2025 5:37 PM IST
STATEഉപതിരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചനയാണെന്ന് പറയുമ്പോഴും കടന്നാക്രമിക്കാതെ സിപിഎം; അന്‍വറിന് തന്നോട് വ്യക്തിപരമായ വിരോധമില്ലെന്ന് പറഞ്ഞ് അനുനയപാതയില്‍ എം സ്വരാജ്; മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല; സ്പോട്സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുകയെന്നും ഇടതു സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 10:47 AM IST
STATEനിലമ്പൂരില്‍ അന്‍വറിന്റെ പ്രചരണത്തിന് മമത ബാനര്‍ജി വരുമോ? അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു; മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം; പൂവും പുല്ലും ചിഹ്നത്തില്‍ അന്‍വര്‍ മത്സരിക്കുമ്പോള്‍ എത്ര വോട്ടുകിട്ടുമെന്നതില്‍ ആകാംക്ഷമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 4:21 PM IST
ELECTIONSനിലമ്പൂരില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ സി.പി.എം- ബി.ജെ.പി ധാരണ; ദേശീയപാത തകര്‍ന്നിട്ടും ഒരു പരാതിയും ഇല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം മാത്രം മതി ബന്ധത്തിന്റെ ആഴം വ്യക്തമാകാന്‍; പൂരം കലക്കിയവരും കൂട്ടു നിന്നവരും ഇപ്പോള്‍ പരസ്പരം അഭിനന്ദിക്കുന്നു; നിലമ്പൂരില്‍ യുഡിഎഫ് അജണ്ട വ്യക്തം; വിഡി സതീശന് നയം പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Jun 2025 11:54 AM IST
EXCLUSIVEമാണിക്കൊപ്പം ചേരാന്‍ ഇടതുമുന്നണി വിട്ട പിജെയെ കൈവിട്ട വിശ്വസ്തന്; സിപിഎമ്മിന് വേണ്ടി കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തിയ പ്രധാനി; സുരേന്ദ്രന്‍പിള്ളയും പിസിയും കളം മാറിയപ്പോള്‍ നിശബ്ദനായി; ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയെ നല്‍കിയത് പിണറായിയുടെ പഴയ വിശ്വസ്തന്; ആരാണ് ജോര്‍ജ് സെബാസ്റ്റന്‍? നിലമ്പൂരില്‍ അഡ്വ മോഹന്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായ കഥമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 10:48 AM IST
STATEഏതു തിരഞ്ഞെടുപ്പും രാഷ്ട്രീയ പോരാട്ടമായതിനാല്‍ മത്സരിക്കാതിരിക്കുന്നത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുമെന്ന അഭിപ്രായം ബിജെപിയില്‍ ശക്തം; മഴവില്‍ സഖ്യവും വോട്ട് കച്ചവടവും ചര്‍ച്ചയാക്കാന്‍ അനുവദിക്കില്ല; നിലമ്പൂരില്‍ ബിജെപിയും ആലോചനകളില്‍; അന്‍വര്‍ കളി തുടരുന്നു; മത്സര ചിത്രം നാളെ തെളിയുംമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 6:27 AM IST
Right 1'500, 5000, 2000..സ്നേഹിക്കുന്ന ആളുകള്‍ പൈസയുമായി വരുന്നു; പണം ഞങ്ങള്‍ തരാം, പണമില്ലാത്തതിന്റെ പേരില്‍ മത്സരിക്കാതിരിക്കരുതെന്ന് സാധാരണക്കാര്‍ പറയുന്നുണ്ട്; നോമിനേഷന് സമര്‍പ്പിക്കാന്‍ ഇനിയും രണ്ട് ദിവസമുണ്ടല്ലോ, താന്‍ നോക്കട്ടെ'; മത്സരിക്കുമെന്ന സാധ്യത തള്ളാതെ പി വി അന്‍വര്‍; മലക്കം മറിഞ്ഞ് വീണ്ടും; 'ഓപ്പറേഷന് അന്‍വര്‍' അവസാനിപ്പിച്ചു കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ31 May 2025 4:33 PM IST