STATEപണവും സമയവും മുടക്കുന്ന അനാവശ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ജയിക്കില്ലെങ്കിലും മത്സരിക്കണമെന്ന് മുതര്‍ന്ന നേതാക്കളും ഘടക കക്ഷികളും; എന്നാല്‍ വോട്ട് കൂടുതല്‍ നേടിയ ബിഡിജെഎസ് മത്സരിക്കട്ടെയെന്ന് ബിജെപി; നിലമ്പൂരില്‍ എന്‍ഡിഎ ആശയക്കുഴപ്പത്തില്സ്വന്തം ലേഖകൻ27 May 2025 1:47 PM IST
SPECIAL REPORTപിതാവിന്റെ ഖബറിന് മുകളില്‍ തലചായ്ച്ച് വിതുമ്പി ഷൗക്കത്ത്; പിതാവ് തുടങ്ങിവച്ച വികസനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് വോട്ട് ചോദിക്കുന്നത്; ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റകെട്ടായി നില്‍ക്കുമെന്ന് ആര്യാടന് ഷൗക്കത്ത്; ആര്യാടന് മുഹമ്മദിന്റെയും വി.വി പ്രകാശിന്റെയും അഭിലാഷം പൂവണിയുമെന്ന് വി.എസ് ജോയ്; നിലമ്പൂരിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംസ്വന്തം ലേഖകൻ27 May 2025 11:54 AM IST
STATE24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു വി ഡി സതീശന് വാക്കുപാലിച്ചു; നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ച എങ്ങുമെത്തിയില്ല; സിറ്റിംഗ് സീറ്റില്‍ വിജയസാധ്യത കുറഞ്ഞതോടെ സ്വതന്ത്രനെ ഇറക്കിയുള്ള പതിവു പരീക്ഷണത്തിന് പാര്‍ട്ടി; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എം.സ്വരാജിന് മുന്‍ഗണന; ആര്യാടന് ഷൗക്കത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കംസ്വന്തം ലേഖകൻ27 May 2025 7:24 AM IST
SPECIAL REPORTപൗരോഹിത്യത്തിനും, മതമൗലികവാദത്തിനെതിരെയും പ്രതികരിക്കുന്ന 'പാഠം ഒന്ന് ഒരു വിലാപം' അടക്കമുള്ള സിനിമകള്‍; വാര്‍ഡ് മെമ്പര്‍ തൊട്ട് പടിപടിയായുള്ള രാഷ്ട്രീയ വളര്‍ച്ച; ആഗോള ചര്‍ച്ചയായ നിലമ്പൂര്‍ മോഡലിന്റെ ഉപജ്ഞാതാവ്; ആര്യാടന്റെ തട്ടകം പിടിക്കാന്‍ ഷൗക്കത്ത് വീണ്ടുമെത്തുമ്പോള്എം റിജു26 May 2025 10:32 PM IST
STATEപി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും; ഇക്കാര്യത്തില്‍ തീരുമാനമായി; എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശന്; പിന്നാലെ ഷൗക്കത്തിനെതിരെ പരസ്യപ്രസ്താവന നടത്തി ഉടക്കിട്ട് അന്‍വറും; നിലമ്പൂരാന് മുമ്പില്‍ യുഡിഎഫ് വാതിലടച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ26 May 2025 7:41 PM IST
ELECTIONSനിലമ്പൂര്‍ പിടിക്കാന്‍ വീണ്ടും അന്‍വറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുമോ? ആര്യാടന് ഷൗക്കത്തിനെ അംഗീകരിക്കില്ല; ജോയിയെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അന്‍വര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍; യുഡിഎഫിലെ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്ന സിപിഎം ഇനി എന്തു ചെയ്യും? മൂന്ന് മുന്നണികളിലും ആശയക്കുഴപ്പം; നിലമ്പൂരില്‍ കാറും കോളും മാത്രംമറുനാടൻ മലയാളി ബ്യൂറോ26 May 2025 12:34 PM IST
STATE24 മണിക്കൂറിനകമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്; അതില്‍ കാലതാമസമുണ്ടാകില്ല; അന്‍വറിനെ എങ്ങനെയാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും; സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ25 May 2025 6:06 PM IST
STATEഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് നേരത്തേ സജ്ജം; മിന്നുന്ന വിജയം നേടുന്നതിനുവേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി; സ്ഥാനാര്‍ഥി ആര് എന്നത് സാങ്കേതികത്വം മാത്രം; പിണറായി സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍ കാത്തിരിക്കുകയാണെന്ന് വി എസ് ജോയിസ്വന്തം ലേഖകൻ25 May 2025 5:12 PM IST
ANALYSIS'ആരാടാ' എന്ന കുഞ്ഞാലിയുടെ ഉറച്ച ചോദ്യത്തിനു മറുപടിയായി വന്നത് ഒരു തോക്കില്‍ നിന്നു തുപ്പിയ തീയുണ്ട; ആദ്യ എംഎല്‍എയുടെ യഥാര്‍ഥ കൊലയാളിയായ ട്രാക്ടര്‍ ഡ്രൈവറെ അവര്‍ തന്നെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ ആര്യാടന്; പിണറായിസത്തെ അന്‍വറിസം വെല്ലുവിളിച്ചതില്‍ മൂന്നാം ഉപതിരഞ്ഞെടുപ്പ്; നിലമ്പൂരിലെ '2025ലെ' വോട്ടെടുപ്പിന് കാരണം നിലമ്പൂരാന്റെ പൊളിഞ്ഞ മറുനാടന്‍ വേട്ട; സിപിഎമ്മിനും യുഡിഎഫിനും ജയിച്ചേ മതിയാകൂമറുനാടൻ മലയാളി ബ്യൂറോ25 May 2025 11:56 AM IST
INVESTIGATIONകാളികാവില്‍ ഗഫൂറിനെ അക്രമിച്ചത് വനം വകുപ്പിന്റെ ഡാറ്റാ ബേസിലുളള കടുവ; തോട്ടത്തിന് സമീപം സ്ഥാപിച്ച ക്യമറയില്‍ നരഭോജി കടുവയുടെ ദൃശ്യം പതിഞ്ഞു; ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റംസ്വന്തം ലേഖകൻ17 May 2025 3:09 PM IST
STATEനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; അന്തിമ വോട്ടര്‍ പട്ടിക 5ന് പ്രസിദ്ധീകരിക്കും; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നാല്‍ ഇലക്ഷന് നടത്തുന്നതിന് സജ്ജംസ്വന്തം ലേഖകൻ2 May 2025 8:38 PM IST
Top Storiesഎ ഗ്രൂപ്പിനെയും ആര്യാടന് മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന് ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്ണമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 April 2025 4:34 PM IST