ELECTIONSഎല്ലാം മറുനാടനില്‍ തല്‍സമയം അറിയാം; തണ്ണിക്കടവിലെ വോട്ടെണ്ണുമ്പോള്‍ ട്രെന്‍ഡ് വ്യക്തമാകും; വഴിക്കടവില്‍ യുഡിഎഫ് വമ്പന്‍ ലീഡ് നേടിയാല്‍ കോണ്‍ഗ്രസ് വോട്ടുകളെല്ലാം ഷൗക്കത്ത് ഉറപ്പിച്ചെന്ന് വ്യക്തമാകും; അടിയൊഴുക്കുകളുണ്ടെങ്കില് ആദ്യ പഞ്ചായത്തില്‍ തെളിയും; കോട്ടകള്‍ കാത്താല്‍ ആര്യാടന്റെ മകന് എംഎല്‍എയാകും; അട്ടിമറി പ്രതീക്ഷില്‍ സ്വരാജ്; അന്‍വര്‍ ഫാക്ടര്‍ ഉണ്ടാകുമോ? എട്ടരയ്ക്ക് ട്രെന്‍ഡ്; ഒന്‍പതരയ്ക്ക് വിജയി തെളിയും; നിലമ്പൂരില്‍ വോട്ടെണ്ണല്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:37 AM IST
STATEപോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് കിട്ടും; യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ പാര്‍ട്ടി കേഡര്‍ വോട്ടുകള്‍ ക്യത്യമായി വീണു; എം സ്വരാജ് രണ്ടായിരത്തില്‍ താഴെ വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ്; പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് എം വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:17 PM IST
SPECIAL REPORT'വി.വി. പ്രകാശിന്റെ കുടുംബം വോട്ടുചെയ്യില്ല, ദൈവത്തിന് മുന്നില്‍ പൊട്ടിക്കരയാന്‍ കൊട്ടിയൂരില്‍'എന്ന് പോസ്റ്റിട്ട് കെ കെ ലതിക എയറില്‍; പോസ്റ്റ് മുക്കി കറുപ്പണിഞ്ഞ് വി വി പ്രകാശിന്റെ കുടുംബം എന്ന് വീണ്ടും ലതിക; വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പോലെ ഇതും ചീറ്റി പോയെന്ന് ബല്‍റാം; നിലമ്പൂരില്‍ വോട്ടെടുപ്പ് നാളിലും ചെളി വാരിയെറിയല്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 9:00 PM IST
SPECIAL REPORTആര്യാടന് ഷൗക്കത്ത് 12,100 മുതല്‍ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; ലീഗിന്റേയും, കോണ്‍ഗ്രസ്സിന്റെയും പൊളിറ്റിക്കല്‍ വോട്ടുകള്‍ ഒറ്റക്കെട്ടായി പോള്‍ ചെയ്യപ്പെട്ടു; ഒപ്പം, സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും; വ്യക്തിഗത മികവ് കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാവില്ല: നിലമ്പൂരില്‍ റാഷിദ് സി പിയുടെ പ്രവചനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:34 PM IST
ELECTIONSകനത്ത മഴയെ അവഗണിച്ച് വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തി; നിലമ്പൂരില്‍ 73.26 % പോളിങ്; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ഥികള്‍; ചുങ്കത്തറ കുറുമ്പലങ്കോട് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യാങ്കളി ഒഴിച്ചാല്‍ പോളിങ് സമാധാനപരം; വോട്ടെണ്ണല്‍ തിങ്കളാഴ്ചമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:20 PM IST
STATEനിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്; കുറെ നാളായി രാജ്യതാല്‍പ്പര്യം പറയുന്ന തരൂരിന്റ കൂറ് മോഡിയോടും ശരീരം കോണ്‍ഗ്രസിലും; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്; തരൂരിനെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് രേഖകളുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 3:05 PM IST
ELECTIONS'വോട്ടെണ്ണിക്കഴിഞ്ഞാല്‍ ഷൗക്കത്തിന് കഥയെഴുതാന്‍ പോകാം; സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം: ഞാന്‍ നിയമസഭയിലേക്ക് പോകും'; 75,000 ത്തിന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്ന് പി വി അന്വര്സ്വന്തം ലേഖകൻ19 Jun 2025 11:08 AM IST
ELECTIONSപോളിംഗ് ബൂത്തില്‍ കണ്ട് പരസ്പ്പരം ആശ്ലേഷിച്ച് ആര്യാടന് ഷൗക്കത്തും എം സ്വരാജും; ആശങ്ക തോന്നിയിട്ടില്ലെന്ന് എം സ്വരാജ്; വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് ഷൗക്കത്തും; വോട്ടെണ്ണിക്കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാമെന്ന് അന്‍വറും; നിലമ്പൂരില്‍ കനത്ത മഴക്കിടയില്‍ വേട്ടെടുപ്പ് പുരോഗമിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 10:17 AM IST
ELECTIONSപതിനായിരത്തില്‍ അധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഷൗക്കത്ത്; അയ്യായിരത്തില്‍ ജയിക്കുമെന്ന് കണക്കു കൂട്ടുന്ന സ്വരാജ്; 10 ശതമാനം വോട്ടില്‍ വാശി കാണുന്ന അന്‍വര്‍; വോട്ടുയര്‍ത്താന്‍ ബിജെപിയും; സെമി ഫൈനല്‍ ദിവസം ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്; നിലമ്പൂരില്‍ നിറയുന്നത് ആവേശം; പെട്ടിയില്‍ വോട്ട് വീണു തുടങ്ങി; 23ന് ആരു ചിരിക്കും?മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:04 AM IST
STATE'കാണുന്ന കവലകളിലൂടെ എല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനൊപ്പം ഓടിയെത്താനാവാതെ പ്രവര്‍ത്തകര്‍; അച്ഛന്റെ വഴിയിലൂടെ മകനും; നിലമ്പൂരിന്റെ മനസ്സ് കവര്‍ന്നു': മണ്ഡലത്തില്‍ മൂവായിരം വീടുകളില്‍ കയറി പ്രചാരണം നടത്തിയ ഉമ്മന്‍ ചാണ്ടിയുടെ മകനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്ത്തകരുംമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 4:17 PM IST
EXCLUSIVEനിലമ്പൂരിലേക്ക് ആരും വിളിച്ചില്ല; വരണമോ എന്ന് അങ്ങോട്ട് ചോദിച്ചതുമില്ല; ഓപ്പറേഷന് സിന്ദൂറില്‍ കൊളംബിയയെ തിരുത്തി അമേരിക്കയില്‍ താരമായ തരൂര്‍ യുകെയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നത് ഫ്രഞ്ച് അംബാസിഡറെ സ്വന്തം മണ്ഡലത്തില്‍ വരവേല്‍ക്കാന്‍; അതു കഴിഞ്ഞ് പറക്കുക പുടിനെ കാണാന്‍; റഷ്യയിലേതും ഭാരിച്ച നയതന്ത്ര ഉത്തരവാദിത്തം; ശശി തരൂരിന്റെ അടുത്ത പദ്ധതിയെന്ത്? ഇന്ത്യയ്ക്കായി ഇനി മോസ്കോ ദൗത്യം!മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 1:58 PM IST
ELECTIONSഇടതുപക്ഷം സഹകരിച്ചത് ജനത പാര്‍ട്ടിയുമായെന്ന് എം. സ്വരാജ്; 'ജനത പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ വ്യത്യസ്ത ചിന്താധാരയില്‍ ഉള്ളവര്‍ ഉള്‍പ്പെട്ടിരുന്നു; ആര്.എസ്.എസ് പിടിമുറുക്കിയ ജനത പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ബന്ധം'; നിലമ്പൂരില്‍ അവസാന നിമിഷം ചര്‍ച്ച എം വി ഗോവിന്ദന്റെ പ്രസ്താവനയെ ചുറ്റിപ്പറ്റിമറുനാടൻ മലയാളി ഡെസ്ക്18 Jun 2025 9:56 AM IST