SPECIAL REPORTപോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടല്ല്...! ജേഷ്ടഠനും അനുജനും ഒരുവീട്ടിൽ നിന്ന് മത്സര രംഗത്തെത്തുന്നതോടെ തിരുവനന്തപുരത്ത് അരങ്ങേറുന്നത് സന്ദേശം സിനിമയെ വെല്ലുന്ന സീൻ; സിപിഎം സ്ഥാനാർത്ഥിയായ ജേഷ്ഠനും കോൺഗ്രസ് സ്ഥാനാർത്ഥിയായ അനുജനും; അണികളും ആവേശത്തിൽമറുനാടന് ഡെസ്ക്14 Nov 2020 4:00 PM IST
SPECIAL REPORTദേഹത്ത് പെട്രോൾ ഒഴിച്ചത് അനുരഞ്ജനത്തിന്റെ സാധ്യത തേടി; അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... കത്തിച്ചു പിടിച്ച ലൈറ്ററുമായി ഭാര്യയെ ചേർത്തു പിടിച്ച് രാജൻ കരഞ്ഞു; ചീറി അടുത്ത പൊലീസുകാരൻ കൈ വീശി; തീ ആളിപടർന്ന് അവർ കത്തിയമർന്നു; ജപ്തിക്കിടെ സംഭവിച്ചത് ആത്മഹത്യാ ശ്രമവും രക്ഷിക്കലുമല്ല; പച്ചയ്ക്ക് കത്തിക്കൽ; നെയ്യാറ്റിൻകരയിലെ വില്ലൻ പൊലീസ്മറുനാടന് മലയാളി27 Dec 2020 1:49 PM IST
SPECIAL REPORTപൊലീസെത്തിയപ്പോൾ ഭക്ഷണം കഴിക്കുന്ന കുടുംബം; ചോദിച്ചത് അര മണിക്കൂർ; തരില്ലെന്ന് തീർത്തു പറഞ്ഞപ്പോൾ ദേഹത്ത് പെട്രോൾ ഒഴിച്ചു; തീ ആളികത്തിച്ചത് കാക്കിക്കുള്ളിലെ ക്രൂരത; എന്നിട്ടും ജീവനൊടുക്കാൻ ശ്രമിച്ചതിനും കോടതി ഉത്തരവു നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തിയതിനും കേസും; നെയ്യാറ്റിൻകരയിലേത് സമാനതകളില്ലാത്ത പ്രതികാരം തീർക്കൽമറുനാടന് മലയാളി27 Dec 2020 2:54 PM IST
SPECIAL REPORT'നിങ്ങളെല്ലാവരും കൂടിയാണ് കൊന്നത് എന്റെ അച്ഛനേം അമ്മേം... സ്വന്തം പിതാവിനെ സംസ്‌കരിക്കാൻ കുഴിവെട്ടിയ കൗമാരക്കാരന്റെ ചോദ്യത്തിൽ ഉത്തരംമുട്ടി സാംസ്കാരിക കേരളം; പി വി അൻവറിന്റെയും വൻകിടക്കാരുടെയും മുത്തൂറ്റ് കാപ്പിക്കോയുടെയും ഒഴിപ്പിക്കാൻ ചെറുവിരൽ അനക്കാത്തവർ മൂന്ന് സെന്റിലെ കുടിയേറ്റം ഒഴിപ്പിക്കാൻ വ്യഗ്രത കൂട്ടിയതിൽ എങ്ങും അമർഷം; രാജന്റെ മകന്റെ ചൂണ്ടുവിരലിൽ സ്വയം ഇല്ലാതായി കേരളംമറുനാടന് മലയാളി29 Dec 2020 11:53 AM IST
SPECIAL REPORT'അവന്റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല.. ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു'; നെയ്യാറ്റിൻകരയിൽ കത്തിയമർന്ന രാജന്റെയും അമ്പിളിയുടേയും മക്കളെ സഹായിക്കാൻ ഷാഫി പറമ്പിൽ രംഗത്ത്മറുനാടന് മലയാളി29 Dec 2020 3:19 PM IST
SPECIAL REPORTകുഴിയെടുക്കാൻ ആരും തയ്യാറായില്ല; അതുകൊണ്ടാണ് അനിയന് കുഴി വെട്ടേണ്ടി വന്നത്; ഉള്ളു പിടഞ്ഞു രാഹുലിന്റെ വാക്കുകൾ; കുഴിവെട്ടുന്ന മകനെ നോക്കി ഡാ, നിർത്തടാ.. എന്നു പറഞ്ഞു പൊലീസുകാരും; അമ്മകൂടിയേ മരിക്കാനുള്ളൂവെന്ന് വിരലുയർത്തി ചോദിച്ചപ്പോൾ അതിനെന്ത് വേണം.. എന്നു മറുചോദ്യവും; നെയ്യാറ്റിൻകരയിൽ പൊലീസ് ഭാഷയും പ്രശ്നംമറുനാടന് മലയാളി29 Dec 2020 3:48 PM IST
SPECIAL REPORTനെയ്യാറ്റിൻകരയിൽ ദമ്പതിമാർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്; റൂറൽ എസ് പി ബി അശോകിന് അന്വേഷണ ചുമതല; പൊലീസ് വീഴ്‌ച്ചയിലെ രോഷം സർക്കാറിനെതിരെ തിരിയവേ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു സംസ്ഥാന സർക്കാർ; കുടുംബത്തിന് വീടു വെച്ചു നൽകും; അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രിമറുനാടന് മലയാളി29 Dec 2020 4:10 PM IST
SPECIAL REPORTനിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുൻപ് വാങ്ങിയതാണ്; പട്ടയം അടക്കമുള്ള രേഖകൾ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്; ഇപ്പോഴത്തെ സാഹചര്യത്തിൽ കേസുമായി മുന്നോട്ടു പോകില്ല; ഭൂമി വിട്ടു നിൽകാൻ തയ്യാറാണെന്ന നിലപാടിൽ പരാതിക്കാരി; വീടു വെച്ചുനൽകുമെന്ന സർക്കാർ വാഗ്ദാനം സ്വീകരിക്കും; ഈ ഭൂമിയിൽ തന്നെ വീട് വേണമെന്ന് കുട്ടികളുംമറുനാടന് മലയാളി29 Dec 2020 6:25 PM IST
SPECIAL REPORTമരടിൽ ഫ്‌ളാറ്റ് പൊളിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്ത സർക്കാർ; കാപ്പികോയിലെ ഒഴിപ്പിക്കൽ വിധി അറിയാത്തവർ; സഭാ തർക്കത്തിൽ വിശ്വാസികളുടെ ഭീഷണിക്ക് മുമ്പിൽ മടങ്ങുന്ന പൊലീസും; നെയ്യാറ്റിൻകരയിൽ രാജനേയും അമ്പിളിയേയും പച്ചക്ക് കത്തിച്ചും നീതി നടപ്പാക്കൽ! ആ പൊലീസുകാരനെ നിരപരാധിയാക്കാൻ കള്ളക്കളികൾമറുനാടന് മലയാളി30 Dec 2020 12:10 PM IST
SPECIAL REPORTടാർപോളിൻ കൊണ്ട് രണ്ടു മുറികളാക്കിയ വീടിന്റെ അടുക്കളിയിൽ ആ അമ്മ അവസാനംവെച്ച ചോറും കറികളും കഞ്ഞിവെള്ളം നിറഞ്ഞ പാത്രങ്ങളും; തിരിച്ചുചെന്നിട്ട് ചോറ് വിളമ്പിക്കഴിക്കണം.... ഞാൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല; അവസാന യാത്രയിലും അമ്മ നിറച്ചത് കരുതൽ; പോങ്ങിലെ വീട്ടിൽ എത്തിയവർ പൊട്ടിക്കരയുമ്പോൾമറുനാടന് മലയാളി30 Dec 2020 1:17 PM IST
SPECIAL REPORTലൈറ്റർ തട്ടി ദമ്പതികളെ മരണത്തിന് എറിഞ്ഞു കൊടുത്തു; സ്റ്റേഷനിൽ എത്തി അഭിഭാഷക കമ്മീഷന്റെ മൊഴിയിൽ കേസെടുത്തു; രക്ഷകന്റെ റോളിൽ കഥ അവതരിപ്പിച്ച് പത്രങ്ങളിൽ കൊലയാളി താരമായി; രാജനും ഭാര്യയും രക്ഷപ്പെട്ടാലും ശിക്ഷിക്കാൻ ചെയ്തത് കള്ളക്കളികൾ; അനാഥരായ നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് നീതി കിട്ടുക പിണറായിയും ബെഹ്‌റയും കണ്ണു തുറന്നാൽ മാത്രംമറുനാടന് മലയാളി30 Dec 2020 5:03 PM IST
SPECIAL REPORTവസന്തയെ ന്യായീകരിക്കുന്ന സൈബർ സഖാക്കളെ കാത്തിരുന്നത് ആന്റി ക്ലൈമാക്സ്; ആ ഭൂമിയിൽ പട്ടയമുള്ളത് സുകുമാരൻ നായർക്കും കമലാക്ഷിക്കും വിമലയ്ക്കും; പൊലീസ് കത്തിച്ചു കൊന്നത് രണ്ടു മാസം മുമ്പേ നേടിയ വിവാരാവകാശ രേഖയുമായി അനുകൂല വിധി കാത്തിരുന്ന ദമ്പതികളെ; നെയ്യാറ്റിൻകരയിൽ ന്യായീകരണ തൊഴിലാളികളുടെ വ്യാജ പ്രചരണവും പൊളിയുമ്പോൾമറുനാടന് മലയാളി31 Dec 2020 11:52 AM IST