Uncategorizedനഴ്സിങ് സുപ്രണ്ടുമാരുടെ മാനസികമായി പീഡനം; പോരാത്തതിന് നിർബന്ധിത അധിക ജോലിയും; കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ പരാതിയുമായി രംഗത്ത്; ഒന്നും അറിയില്ലെന്നും പരിശോധിച്ച് നടപടിയെടുക്കാമെന്നും ആശുപത്രി മാനേജ്‌മെന്റും; സർക്കാർ ഉത്തരവുകൾക്ക് പുല്ലു വിലയോ?ആർ പീയൂഷ്26 Feb 2021 12:22 PM IST
Uncategorizedആരോഗ്യ വകുപ്പിനായി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സൃഷ്ടിച്ചത് 2799 ഒഴിവുകൾ; ഇതിൽ ഏറെയും സ്റ്റാഫ് നേഴ്‌സുകൾ; ഉടൻ നിയമനം നടത്താനുള്ള പി എസ് സി റാങ്ക് ലിസ്റ്റും തയ്യാർ; ആ വാഗ്ദാനം വെള്ളത്തിൽ വരച്ച വരയാകുമോ എന്ന സംശയത്തിൽ റാങ്ക് നേടിയ ഉദ്യോഗാർത്ഥികൾ; കോവിഡ് പ്രതിരോധം പാളുമ്പോഴും ഒഴിവു നികത്താതെ ആരോഗ്യ കേരളംവിഷ്ണു ജെ ജെ നായർ10 May 2021 11:48 AM IST
SPECIAL REPORTവനമധ്യത്തിൽ പഞ്ചറായത് കോവിഡ് സെന്ററിലേക്ക് നേഴ്‌സുമാരുമായി വന്ന ക്വാളീസ്; രാത്രിയിൽ കൈകാണിച്ചും അതുവഴി കടന്നു പോയ അപൂർവ്വം വാഹനങ്ങൾ നിർത്തിയില്ല; വിഷമിച്ച് നിന്നപ്പോൾ യൂണിഫോം ഇട്ട നന്മമരങ്ങൾ എത്തി; വസ്ത്രത്തിൽ പറ്റിയ ചെളി പോലും കാര്യമാക്കാതെ അവർ ടയർ മാറ്റിക്കൊടുത്തു; കുളമാവിലെ 'രക്ഷകരുട' കഥമറുനാടന് മലയാളി11 May 2021 6:52 AM IST
Uncategorizedലേബർ ക്യാമ്പിലെ കുടുസുമുറിയിൽ തിങ്ങിനിറഞ്ഞു ജീവിക്കുന്നത് പതിനഞ്ചോളം മലയാളി നേഴ്സുമാർ; യുഎഇയിൽ ഗവൺമെന്റ് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി പരാതി; വിശ്വസിച്ച് പണം നൽകിയ 500 ഓളം നേഴ്സുമാരെ ദുബായിലെത്തിച്ച് ഏജന്റ് കയ്യൊഴിഞ്ഞു; തട്ടിപ്പിന് ഇരയായ നേഴ്സുമാർ ദുരിതത്തിൽമറുനാടന് മലയാളി20 May 2021 11:47 AM IST
Marketing Feature94 പേരിൽ നിന്ന് തട്ടിയെടുത്ത് രണ്ടര ലക്ഷം രൂപ വീതം; കിട്ടിയ പണം മുഴുവൻ ചെലവാക്കിയത് സെക്കന്റ് ഹാൻഡ് വണ്ടികൾ വാങ്ങാൻ; ദുബായിലുള്ള ഏജന്റുമാർക്ക് പണം കിട്ടാതിരുന്നത് മാലാഖമാരെ ദുരിതത്തിലാക്കി; ഫിറോസ് ഖാന് റിക്രൂട്ട്‌മെന്റെ തട്ടിപ്പ് സ്ഥിരം പരിപാടി; നഴ്‌സുമാരെ വഞ്ചിച്ചവർ അഴിക്കുള്ളിൽമറുനാടന് മലയാളി24 May 2021 8:00 AM IST
Emiratesയുഎഇയുടെ ലക്ഷ്യം നഴ്‌സിങ് മേഖയിൽ അഞ്ച് വർഷം കൊണ്ട് 10 ശതമാനം സ്വദേശിവൽക്കരണം; സ്‌കോളർഷിപ്പ് നൽകി സ്വദേശി നഴ്‌സുമാരെ കണ്ടെത്തും; ഒരു ലക്ഷം രൂപയുടെ വാർഷിക ബോണസും; സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ മനം മയങ്ങി സ്വദേശികൾ ശുശ്രൂഷാ സേവനത്തിന് ഇറങ്ങിയാൽ പ്രതിസന്ധിയിലാകുന്നത് മലയാളി മലാഖമാർ; കേരളത്തിന് പ്രതികൂലമാകുന്ന യുഎഇ നയം ചർച്ചയാകുമ്പോൾമറുനാടന് മലയാളി14 Sept 2021 6:33 AM IST
Emiratesനേഴ്‌സുമാർക്ക് ഇംഗ്ലീഷ് യോഗ്യതയിൽ കൂടുതൽ ഇളവ് വരുത്താൻ ആലോചന; ഐ ഇ എൽ ടി എസ് സ്പീക്കിങ് സ്‌കോർ കുറയ്ക്കുന്നതിന് പുറമെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നഴ്സിങ് ബിരുദത്തിനും ഇളവ് കിട്ടിയേക്കും; ഇത് ബ്രിട്ടീഷ് നിയമമായാൽ മലയാളി നഴ്സുമാർക്ക് ചാകരമറുനാടന് മലയാളി26 May 2022 9:00 AM IST