You Searched For "പഞ്ചാരക്കൊല്ലി"

പിടിക്കാനെത്തിയ ദൗത്യ സംഘത്തിനേയും ആക്രമിച്ച് ശൗര്യം കാട്ടി ആ നരഭോജി കടുവ; പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന കടുവ ആ മേഖലയില്‍ തന്നെയുണ്ട്;  ദൗത്യ സംഘത്തിന് നേരെ പഞ്ഞെടുത്ത് കടുവ; വ്യാപക ആക്രമണം; ആര്‍ആര്‍ടി അംഗത്തിന് ഗുരുതര പരിക്ക്; നാട്ടുകാര്‍ കുതറിയോടി; താറാട്ട് ഭാഗത്ത് പരിശോധന ശക്തം; കടുവയ്ക്ക് വെടിയേറ്റെന്ന് സംശയം
ഐ എഫ് എസ് എടുത്ത മാര്‍ട്ടിന്‍ ലോവല്‍; പി എസ് സിയില്‍ എസ് ഐ ടെസ്റ്റ് എഴുതി പ്രമോഷന്‍ നേടിയ സിഐ; ഇതില്‍ ആര്‍ക്കാണ് കേരളത്തിലെ വനത്തില്‍ കൂടുതല്‍ അധികാരം? പഞ്ചാരക്കൊല്ലിയില്‍ ഡിഎഫ്ഒയെ തടയുന്ന പോലീസ്! മാനന്തവാടി എസ് എച്ച് ഒയുടേത് അതിരുവിട്ട തടയല്‍; ഡി എഫ് ഒയ്ക്കുണ്ടായത് കടുത്ത അപമാനം; കടുവയെ ഇനി ആരു പിടിക്കും?
നാട്ടുകാര്‍ക്ക് പ്രാണവേദന, മന്ത്രിക്ക് വീണ വായന! ചുപ് ചുപ് ചല്‍നെ ക്യാ റാസ് ഹെ.. ; വയനാട്ടില്‍ നരഭോജി കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം കടുപ്പിക്കുമ്പോള്‍ ഫാഷന്‍ ഷോയില്‍ ഹിന്ദിപാട്ടുമായി വനം മന്ത്രി ശശീന്ദ്രന്‍; നാളെ പഞ്ചാരക്കൊല്ലിയില്‍ എത്തി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും
പഞ്ചാരക്കൊല്ലിയില്‍ വീണ്ടും നരഭോജി കടുവയെ കണ്ടെന്ന് നാട്ടുകാര്‍;  തിരച്ചില്‍  ഊര്‍ജിതമാക്കി വനംവകുപ്പ്;  ദൗത്യം വൈകുന്നതില്‍ പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികള്‍;   കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന; മേഖലയില്‍ പൊലീസിന്റെ ജാഗ്രത നിര്‍ദേശം
84 കടുവകള്‍ക്ക് വിഹരിക്കാനാവശ്യമായ ആവാസ വ്യവസ്ഥയ്ക്കുള്ള വനവിസ്തൃതി വയനാട്ടിലില്ല; ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യ ജീവികളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകൃത നടപടിക്രമങ്ങള്‍ ഫലപ്രദവുല്ല; പ്രായാധിക്യവും പരിക്കുകളും കാരണം വനത്തില്‍ ഇരതേടാന്‍ ശേഷിയില്ലാ കടുവകള്‍ കാടിറങ്ങുന്നു; വയനാട്ടില്‍ ജീവല്‍ ഭയം കൂടുമ്പോള്‍
2019ലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായി; താമസിച്ചിരുന്നത് തൊട്ടടുത്ത ഷെഡില്‍; വീടു പണി തുടരുന്നതിനിടെ രാധയെ കടുവ കൊണ്ടു പോയി: രക്തക്കറയും ചെരുപ്പും കണ്ട് നീങ്ങിയ തണ്ടര്‍ ബോള്‍ട്ടുകാര്‍ കണ്ടെത്തിയത് കടുവ പാതി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച മൃതദേഹം; കൂട് സ്ഥാപിച്ച് നിറ തോക്കുമായി വിദഗ്ധ സംഘം കാത്തിരിക്കുന്നു; പഞ്ചാരക്കൊല്ലിയെ ആ നരഭോജി കടുവ ഭീതിയിലാക്കുമ്പോള്‍
കടുവയെ വെടിവച്ച് കൊല്ലണം, ഓരോ മനുഷ്യന്റെ ജീവനും വിലയുണ്ട്, മന്ത്രി മന്ദിരത്തിലിരിക്കുന്നവര്‍ക്ക് അറിയില്ല; ജനകീയ പ്രതിഷേധം ഫലം കണ്ടു;  പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവക്കായി സര്‍വസന്നാഹവുമായി വനംവകുപ്പ്; ക്യാമറ ട്രാപ്പും കൂടും സ്ഥാപിച്ചു; പ്രദേശത്ത് നിരോധനാജ്ഞ; നാളെ യുഡിഎഫ് ഹര്‍ത്താല്‍
കാപ്പിക്കുരു പറിക്കാന്‍ രാധ എത്തിയത് രാവിലെ എട്ടരയോടെ; പതിയിരുന്ന കടുവ ചാടി വീണു; കഴുത്തില്‍ പിടിമുറുക്കി വലിച്ചിഴച്ചു കൊണ്ടു പോയത് 100 മീറ്ററോളം; ജീവന്‍ പോയന്ന് ഉറപ്പിച്ച ശേഷം തലയുടെ പിന്‍ഭാഗം ഭക്ഷിച്ചു; വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടത് ഈ വന്യത തിരിച്ചറിഞ്ഞ്; പഞ്ചാരക്കൊല്ലിയില്‍ നിറയുന്നത് ഭയപ്പാട്; ബന്ദിപ്പൂരിലെ വന്യമൃഗങ്ങള്‍ വയനാടിനെ വിറപ്പിക്കുമ്പോള്‍