INVESTIGATION'ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ആരുടേയും എന്ത് വിവരവും ചോര്‍ത്തി നല്‍കും, പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം'; ഹാക്കര്‍ ജോയല്‍ കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായത് പരസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ; വീഡിയോ കണ്ട് കസ്റ്റമേഴ്സ് ആയത് പങ്കാളിയില്‍ സംശയമുള്ള കമിതാക്കള്‍; ഹൈദരാബാദിലെ 'ഡിറ്റക്ടീവിന്റെ' ചൂണ്ടയില്‍ കൊത്തിയവര്‍ നിരവധി!മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 10:57 PM IST
KERALAMപത്തനംതിട്ടക്കാരുടെ ശ്രദ്ധയ്ക്ക്..!!; നാളെ മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമെന്ന് കളക്ടർ; ഉത്തരവ് പുറത്തിറക്കിസ്വന്തം ലേഖകൻ2 Nov 2025 6:22 PM IST
KERALAMരഹസ്യ വിവരത്തിൽ പരിശോധന; പത്തനംതിട്ടയിൽ വീട്ടിൽ നിന്നും പിടികൂടിയത് 220 കുപ്പി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ2 Nov 2025 5:49 AM IST
INVESTIGATIONഡിജിറ്റല്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്ത പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി; കമ്മിഷന് തുകയും കൈപ്പറ്റി; പത്തനംതിട്ടയിലെ ഓപ്പറേഷന് സൈ-ഹണ്ടില്‍ യുവാവും യുവതിയും അറസ്റ്റില്ശ്രീലാല് വാസുദേവന്‍31 Oct 2025 9:21 PM IST
KERALAMരോഗിയുമായി പോയ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 20കാരന് ദാരുണാന്ത്യം; മരിച്ചത് വൈത്തിരിക്കാരൻ മുഹമ്മദ് ഷിഫാൻസ്വന്തം ലേഖകൻ15 Oct 2025 10:25 PM IST
Right 1ശബരിമല സ്വര്‍ണപ്പാളിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കം 17 പേര് ഇപ്പോഴും ജയിലില്‍, ജാമ്യമില്ല; യൂത്ത് പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചത് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്ന്; പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു;തേങ്ങ തീര്‍ന്നതോടെ കല്ലും; കേസില്‍ ഒന്നാം പ്രതി സന്ദീപ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:45 AM IST
SPECIAL REPORTശബരിമല സ്വര്‍ണപ്പാളി മോഷണം; പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം; തേങ്ങയുടച്ചത് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന്റെ ജനാലച്ചില്ലയില്‍; കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ അടക്കം 17 പേര് റിമാന്‍ഡില്‍; ചുമത്തിയത് പൊതുമുതല്‍ നശീകരണം അടക്കമുള്ള വകുപ്പുകള്ശ്രീലാല് വാസുദേവന്‍7 Oct 2025 10:10 PM IST
KERALAMനിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് കാണാനില്ല; പത്തനംതിട്ടയിലേക്ക് പോകേണ്ട ബസ് പോയത് മറ്റൊരിടത്തേക്ക്; ബസ് മുള്ളൻകൊല്ലി വഴി പോയതായി നാട്ടുകാർ; പുറത്ത് വന്നത് ഡ്രൈവറുടെ അബദ്ധംസ്വന്തം ലേഖകൻ5 Oct 2025 8:55 PM IST
KERALAMഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ നദിയിൽ ചാടി; യുവാവ് മുങ്ങി മരിച്ചു; സംഭവം പത്തനംതിട്ടസ്വന്തം ലേഖകൻ3 Sept 2025 12:31 PM IST
Right 1എഐജിയുടെ കാറിടിച്ച് പരുക്കേറ്റ നേപ്പാളിയെ രായ്ക്ക് രാമാനം നാടുകടത്താന്‍ ശ്രമം പത്തനംതിട്ട എസ് പി ഇടപെട്ട് പൊളിച്ചു; നേപ്പാളിലേക്കുള്ള വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു; പോലീസ് കാവലില്‍ ആശുപത്രിയിലാക്കി: പോലീസ് എഐജി വി.ജി. വിനോദ്കുമാര്‍ ഇത്തവണയെങ്കിലും കുടുങ്ങുമോ?ശ്രീലാല്‍ വാസുദേവന്‍3 Sept 2025 11:31 AM IST
KERALAMപത്തനംതിട്ടയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെയും മൃതദേഹം കണ്ടെടുത്തു; മൃതദേഹം പൊന്തിയത് ഇന്നലെ തെരച്ചില്‍ നടത്തിയ ഭാഗത്ത്ശ്രീലാല് വാസുദേവന്‍28 Aug 2025 3:53 PM IST
KERALAMഅച്ചൻകോവിൽ ആറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചിറ്റൂർ സ്വദേശി നബീൽ നിസാംസ്വന്തം ലേഖകൻ28 Aug 2025 12:45 PM IST