You Searched For "പത്തനംതിട്ട"

17 വർഷം മുമ്പ് വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് ഇരുപത്തിരണ്ടേമുക്കാൽ പവൻ സ്വർണവും വജ്ര നെക്ലേസും ഒരു ലക്ഷത്തി അയ്യായിരം രൂപയും; വിരലടയാളം തുണയായി; മോഷ്ടാക്കൾ പിടിയിലായത് ഇപ്പോൾ; പ്രതികളെ തിരിച്ചറിഞ്ഞത് മറ്റ് രണ്ട കേസുകളിൽ അറസ്റ്റിലായപ്പോൾ; സകലരും മറന്ന വൻ മോഷണത്തിൽ പ്രതികൾ പിടിയിലായത് പത്തനംതിട്ടയിൽ
കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലും; വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്; പത്തനംതിട്ടയിൽ നിന്നെത്തിയ കത്തിന് പിന്നിലാര്? പ്രതി കിരൺ കുമാറാകാൻ സാധ്യതയില്ലെന്ന് പൊലീസ് നിഗമനം
പത്തനംതിട്ടയിൽ പെട്രോൾ ചോർച്ച വ്യാപകമാകുന്ന സംഭവം; പിന്നിൽ മൂളിപ്പറന്നെത്തുന്ന വിരുതനെന്ന് നിഗമനം;  പെട്രോൾ ചോർച്ചയ്ക്ക് പിന്നിൽ ചെറുവണ്ടുകളെന്ന സംശയത്തിൽ കുടുതൽ പഠനത്തിന് നിർദ്ദേശം
പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ പൊലീസ് ഉന്നതരുടെ മദ്യപാന സദസ്: വാളു വച്ച് മുറി വൃത്തികേടാക്കിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന് പരാതി: റിപ്പോർട്ട് ചെയ്യാതെ രഹസ്യാന്വേഷണ വിഭാഗം: പൊലീസിനെ ഭയന്ന് വിവരം നൽകാൻ മടിച്ച് റസ്റ്റ് ഹൗസ് ജീവനക്കാരും: ഇത് ഡിപ്പാർട്ടമെന്റിന് നാണക്കേടെന്ന് പൊലീസുകാർ
ജില്ലാ സെക്രട്ടറി പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് ചാനലുകളിൽ ഫ്‌ളാഷ് ന്യൂസ് വന്നത് നേതൃത്വത്തെ ഞെട്ടിച്ചു; വീണാ ജോർജിനെതിരായ ആരോപണങ്ങൾ ജില്ലാ സമ്മേളനത്തിന് ശേഷം ചർച്ച ചെയ്യും; മന്ത്രിയെ സംരക്ഷിക്കണം എന്നത് സംസ്ഥാന കമ്മറ്റിയുടെ തീരുമാനം; വിവരങ്ങൾ ചോർത്തുന്നവരെ കോൾലിസ്റ്റിൽ കുടുക്കാൻ സിപിഎം
പത്തനംതിട്ടയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎമ്മിന്റെ ആക്രമണ പരമ്പര; ഏറ്റവും കൂടുതൽ കുഴപ്പം അടൂരിൽ; നാളെ ഹർത്താലാചരിക്കണമെന്ന നേതാക്കളുടെ ആവശ്യം അട്ടിമറിച്ച് കെപിസിസി അംഗവും ഡിസിസി ഭാരവാഹിയും