You Searched For "പത്മജ വേണുഗോപാല്‍"

മോഹന്‍ലാല്‍ പറഞ്ഞതുപോലെ, അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത; എങ്കിലും എല്ലാവര്‍ക്കും അറിയാം; ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യം; ഇനിയും പലതും പുറത്തുവരാനിരിക്കുന്നു: തന്നെ അപമാനിച്ച മാങ്കൂട്ടത്തിലിന് എതിരെ പത്മജ വേണുഗോപാല്‍
സംസ്ഥാന ഭാരവാഹി പട്ടികയില്‍ ചേച്ചി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്; നിങ്ങള്‍ക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കില്‍ അങ്ങനെയൊന്ന് കിട്ടട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാര്‍ഥിക്കുന്നു; ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുരത്തുവന്നതോടെ പത്മജക്ക് തുറന്ന കത്തുമായി സന്ദീപ് വാര്യര്‍
കഴിവില്ലാത്തതുകൊണ്ടല്ല കെ സുരേന്ദ്രനെ മാറ്റിയത്; ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ് രാജീവ് ചന്ദ്രശേഖര്‍; പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും; ബിജെപിയുടെ പുതിയ അധ്യക്ഷന് എല്ലാ സപ്പോര്‍ട്ടും നല്‍കുമെന്ന് പത്മജ വേണുഗോപാല്‍
ഉമ്മന്‍ചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പില്‍;  ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പുമായി അന്നേ ബന്ധം;  മുരളീധരനെ പാലക്കാട് വെട്ടിയത് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകാതിരിക്കാനെന്നും പത്മജ
പാലക്കാട് ഒരു ആണ്‍കുട്ടി പോലുമില്ലേ മത്സരിപ്പിക്കാന്‍? ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ വേണുഗോപാല്‍